Tag: yogi adhithyanath
അയോധ്യയില്‍ പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് യോഗി ആദിത്യനാഥ്
ലക്നൗ: അയോധ്യയില്‍ ബാബരി പള്ളിയ്ക്ക് പകരം നിര്‍മ്മിക്കുന്ന പള്ളിയുടെ ഉദ്ഘാടനത്തിന് ക്ഷണിച്ചാലും പോകില്ലെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോധ്യയില്‍ ഭൂമിപൂജയില്‍ പങ്കെടുത്തതിന് പിന്നാലെയാണ് യു.പി മുഖ്യമന്ത്രിയുടെ പ്രതികരണം. അതേസമയം,...
അമിത് ഷാ ജൂലൈ 29ന് മോദിയെ കണ്ടു; അയോധ്യ ഭൂമി പൂജയില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്നതിനെതിരെ...
Chicku Irshad
ന്യൂഡല്‍ഹി: കോവിഡ് 19 പോസിറ്റീവ് സ്ഥിരീകരിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷയുമായി സമ്പര്‍ക്കത്തിലുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയില്‍ രാമക്ഷേത്ര ഭൂമി പൂജയില്‍...
ഉത്തര്‍പ്രദേശ് മന്ത്രി കോവിഡ് ബാധിച്ച് മരിച്ചു
ലഖ്നൗ: ഉത്തർപ്രദേശ് ടെക്നിക്കൽ എജുക്കേഷൻ വകുപ്പ് മന്ത്രി കമല റാണി വരുൺ കൊവിഡ് ബാധിച്ച് മരിച്ചു. ഘടമ്പൂരില് നിന്നുള്ള നിയമസഭാംഗമായ 62കാരി കമല റാണിക്ക് കൊവിഡ് പോസിറ്റീവാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു.
ഗുണ്ടാരാജോ യോഗീരാജ്
രാജ്യത്തെ ഏറ്റവുംജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശ് കുറ്റകൃത്യങ്ങളുടെയും നീതിനിഷേധത്തിന്റെയും കാര്യത്തിലും മുന്നില്‍നില്‍ക്കാന്‍ മല്‍സരിക്കുകയാണോ? കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സര്‍വവിധ സന്നാഹങ്ങളോടെ ന്യൂനപക്ഷവിരോധവും ഹിന്ദുത്വവര്‍ഗീയതയും പൊലിപ്പിച്ച് നിരവധിപേരുടെ ജീവനെടുത്തുണ്ടാക്കിയ സര്‍ക്കാര്‍ കാട്ടുകൊള്ളക്കാരുടെയും കാട്ടുനീതിയുടെയും...
യോഗി ആദിത്യനാഥിന്റെ വസതിക്ക് മുന്നില്‍ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു
ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഔദ്യോഗിക വസതിക്ക് മുന്നില്‍ അമേത്തിയില്‍ നിന്നെത്തിയ യുവതിയും മകളും തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. യുവതിയുടെ നില ഗുരുതരമാണ്. മുഖ്യമന്ത്രിയും മറ്റ് ഉന്നത...
ഡല്‍ഹി കലാപം ആളിക്കത്തിച്ചത് അമിത് ഷായും യോഗിയും; ന്യൂനപക്ഷ കമ്മിഷന് റിപ്പോര്‍ട്ട് പുറത്ത്
ഡല്‍ഹി: വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഫെബ്രുവരിയിലുണ്ടായ കലാപം ആളിക്കത്തിച്ചതിന് പിന്നില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള ബി.ജെ.പി നേതാക്കളെന്ന് ന്യൂനപക്ഷ കമ്മിഷന് റിപ്പോര്‍ട്ട്. കലാപത്തിന്...
പരിശോധനയില്ല അതിനാല്‍ കോവിഡുമില്ലെന്ന പോളിസി; രൂക്ഷ വിമര്‍ശനവുമായി പ്രിയങ്കാ ഗാന്ധി
കോവിഡ് പ്രതിസന്ധിയില്‍ പ്രതിരോധമേഖലയില്‍ പ്രതിപക്ഷത്തുനിന്നും മികവുറ്റ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശ് സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്ത്. കോവിഡ് പ്രതിരോധത്തില്‍ യോഗി സര്‍ക്കാര്‍ സ്വീകരിച്ച...
പ്രിയങ്കയുടെ ബസുകള്‍ക്ക് അനുമതി ലഭിച്ചതിന് പിന്നാലെ ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അറസ്റ്റില്‍
ലഖ്നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ അജയ് കുമാര്‍ ലല്ലുവിനെ അറസ്റ്റ് ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് സംസ്ഥാനത്ത് നിന്നുള്ള തൊഴിലാളികളെ തിരികെയെത്തിക്കണം എന്നാവശ്യപ്പെട്ട് അജയ് കുമാര്‍ ലല്ലു പ്രക്ഷോഭങ്ങള്‍ക്ക്...
അപകടത്തില്‍പ്പെട്ട ട്രക്കുകള്‍ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് വന്നത്; അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ടത്തില്‍ കോണ്‍ഗ്രസിനെ...
ഉത്തര്‍പ്രദേശില്‍ 26 അതിഥി തൊഴിലാളികള്‍ കൊല്ലപ്പെട്ട അപകടത്തിന്റെ ഉത്തരവാദിത്തം പഞ്ചാബിലെയും രാജസ്ഥാനിലെയും കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ക്കെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അപകടത്തില്‍പ്പെട്ട ട്രക്കുകളിലൊന്ന് രാജസ്ഥാനില്‍ നിന്നും മറ്റൊന്ന് പഞ്ചാബില്‍ നിന്നും വന്നവയാണെന്നും...
ഉത്തര്‍പ്രദേശിലെ കോവിഡ് ഹോട്ട്സ്പോട്ടുകള്‍ക്ക് മുസ്ലിം പള്ളികളുടെ പേര് നല്കി സര്‍ക്കാര്‍
ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നൗവിലെ കൊറോണ ഹോട്ട്സ്പോട്ടുകള്‍ക്ക് മുസ്ലിം പള്ളികളുടെ പേര് നല്കി അധികൃതര്‍. പ്രദേശത്തുള്ള 10 ഹോട്ട്സ്പോട്ടുകളില്‍ 8 എണ്ണത്തിനും മുസ്ലിം പള്ളികളുടെ പേരാണ് നല്‍കിയിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മതാടിസ്ഥാനത്തില്‍...