Tuesday, September 26, 2023
Tags Yogi

Tag: yogi

നിയന്ത്രണംവിട്ട് കോവിഡ് വ്യാപനം; ആഭ്യന്തര മന്ത്രിയടക്കം രണ്ട് മുഖ്യമന്ത്രിമാര്‍ക്കും ഗവര്‍ണര്‍ക്കും ബിജെപി സ.അധ്യക്ഷനും രോഗം

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 18 ലക്ഷം കടക്കുകയും പ്രതിദിന കൊവിഡ് സ്ഥിരീകരണം തുടര്‍ച്ചയായി അമ്പതിനായിരത്തിന് മുകളില്‍ വരുകയും ചെയ്തതോടെ രോഗം അനിന്ത്രിതമായി പടരുന്നതായാണ് വ്യക്തമാവുന്നത്. രാജ്യത്തെ ...

‘രാമരാജ്യം വാഗ്ദാനം ചെയ്തു, പകരം തന്നത് ഗുണ്ടാ രാജ്യം’; മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ യോഗിക്കെതിരെ രാഹുല്‍...

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ച സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാമ രാജ്യം വാഗ്ദാനം ചെയ്തവര്‍...

പെണ്‍മക്കള്‍ക്കൊപ്പം യാത്രചെയ്യവേ വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ മരിച്ചു; ആക്രമത്തിന്റെ ഭീകരദൃശ്യം പുറത്ത്-യോഗി സര്‍ക്കാറിനെതിരെ പ്രതിഷേധം

ഗാസിയാബാദ്: യുപിയില്‍ മക്കളുടെ കണ്‍മുന്നില്‍ വെച്ച് തലയ്ക്കു വെടിയേറ്റ മാധ്യമപ്രവര്‍ത്തകന്‍ വിക്രം ജോഷി മരിച്ചു. ഉത്തര്‍ പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. രണ്ട് പെണ്‍മക്കള്‍ക്കൊപ്പം ബൈക്കില്‍ യാത്രചയ്യുകയായിരുന്ന മാധ്യമപ്രവര്‍ത്തകനായ വിക്രം ജോഷിയെ...

കേന്ദ്ര നടപടി യോഗിക്ക് തിരിച്ചടി; പ്രിയങ്ക ലക്‌നൗവിലേക്ക്-ഉത്തര്‍പ്രദേശില്‍ പോരാട്ടം കനക്കും

ന്യൂഡല്‍ഹി: കൊവിഡ്-19 പ്രതിസന്ധികള്‍ക്കിടയിലും രാഷ്ട്രീയം ലക്ഷ്യംവെച്ചുള്ള നടപടി കേന്ദ്രസര്‍ക്കാര്‍ തുടരുകയാണ്. ഡല്‍ഹിയിലെ വസതി ഒഴിയാന്‍ എഐസിസി ജനറല്‍ സെകട്ടറി പ്രിയങ്ക ഗാന്ധിക്ക് കേന്ദ്ര നഗര വികസന മന്ത്രാലയത്തിന്റെ നിര്‍ദേശം നല്‍കിയതാണ്...

യുപിയില്‍ മടങ്ങിയെത്തിയ തൊഴിലാളികളുടെ മേല്‍ കീടനാശിനിയൊഴിച്ച് അധികൃതര്‍

ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായുള്ള സമ്പൂര്‍ണ ലോക്ക്ഡൗണിനിടയിലും മറുനാടന്‍ തൊഴിലാളികളുടെ പലായനം തുടരവെ സ്വന്തം നാട്ടിലേയ്ക്ക് മടങ്ങിയെത്തിയ ആളുകളുടെ മേല്‍ കീടനാശിനിയൊഴിച്ച് ഉത്തര്‍പ്രദേശിലെ സര്‍ക്കാര്‍ അധികൃതര്‍.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസിന് പിന്നാലെ വീണ്ടും കടുത്ത വര്‍ഗീയ പരാമര്‍ശവുമായി ആദിത്യനാഥ്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യയില്‍ തന്നെ നില്‍ക്കാന്‍ തീരുമാനിച്ച മുസ്‌ലിംകള്‍ രാജ്യത്തിനായി ഒരുപകാരവും ചെയ്തിട്ടില്ലെന്ന് യു.പി മുഖ്യമന്ത്രിയും വര്‍ഗീയ പരാമര്‍ശങ്ങളാല്‍ കുപ്രസിദ്ധനുമായ യോഗി ആദിത്യനാഥ്. പൗരത്വ നിയമ...

പുതപ്പും ഭക്ഷണവും ‘അടിച്ചുമാറ്റി’ യു.പി പൊലീസ്; ദൃശ്യങ്ങള്‍ പുറത്ത്; ഇവര്‍ കള്ളന്മാരെന്ന് പ്രതിഷേധക്കാര്‍

ലക്‌നൗ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ പ്രതിഷേധക്കാരെ അടിച്ചമര്‍ത്തുന്ന ഉത്തര്‍പ്രദേശിന്റെ രീതി വീണ്ടും വിവാദമാവുന്നു. പൗരത്വനിയമ ഭേദഗതിക്കെതിരെ സമരം നടത്തുന്ന സ്ത്രീകളുടെ ബ്ലാങ്കറ്റുകളും ഭക്ഷണവും പിടിച്ചെടുത്ത്...

ഇവിടെ കവ്വാലി വേണ്ട!; പ്രശസ്ത കഥക് നര്‍ത്തകിയെ നൃത്താവതരണത്തിനിടെ മടക്കിയയച്ച് യുപി സര്‍ക്കാര്‍

ലക്‌നോ: ഉത്തര്‍പ്രദേശില്‍ സൂഫി സംഗീത പരിപാടികയായ കവ്വാലിക്ക് അയിത്തം പ്രഖ്യാപിച്ച് യോഗി സര്‍ക്കാര്‍. സൂഫി ഖവാലി അവതരണത്തിനിടെ പ്രശസ്ത കഥക് നര്‍ത്തകി മഞ്ജരി ചതുര്‍വേദിയുടെ നൃത്തം പാതിവഴിയില്‍ നിര്‍ത്തിച്ചത്...

വഴിയെ തടഞ്ഞ് യു.പി പൊലീസ്; കാറില്‍നിന്ന് ഇറങ്ങി നടന്ന് പ്രിയങ്ക ഗാന്ധി

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം ശക്തമായ ഉത്തര്‍പ്രദേശില്‍ യോഗിയുടെ പൊലീസ് രാജ് നടന്നിടങ്ങളില്‍ സന്ദര്‍ശനത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ റോഡില്‍ തടഞ്ഞ് യു.പി പൊലീസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകയും ആക്ടിവിസ്റ്റും...

ഉത്തര്‍പ്രദേശിലെ പൊലീസ് ഭീകരത; കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ച് പ്രിയങ്കാ ഗാന്ധി

ലക്‌നോ: ഉത്തര്‍പ്രദേശില്‍ പൗരത്വ ബില്ലിനെതിരെയുള്ള പ്രതിഷേധത്തിനുനേരെ ഭരണത്തിലിരിക്കുന്ന യോഗി സര്‍ക്കാറിന്റെ പൊലീസ് നടത്തിയ വെടിവെപ്പില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ കാണാനെത്തി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി.

MOST POPULAR

-New Ads-