Tag: yaswanth sinha
നോട്ട് നിരോധനത്തിന് കാരണം കേന്ദ്രസര്‍ക്കാറിന്റെ അത്യാര്‍ത്തി: യശ്വന്ത് സിന്‍ഹ
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ അത്യാര്‍ത്തിയാണ് നോട്ട് നിരോധനത്തിന് പിന്നിലെന്ന് മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ. അഴിമതി, കളളപ്പണം, തീവ്രവാദം, കള്ളനോട്ട് എന്നിവ ഇല്ലാതാക്കാനാണ് നോട്ട് നിരോധനം എന്നാണ് പ്രധാനമന്ത്രി അന്ന്...
മോദി സര്‍ക്കാറിന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി മുന്‍ ബി.ജെ.പി നേതാക്കള്‍
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ബി.ജെ.പി നേതാക്കള്‍ രംഗത്ത്. മുതിര്‍ന്ന ബി.ജെ.പി നേതാക്കളായിരുന്ന യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി, ശത്രുഘ്നന്‍ സിന്‍ഹ എന്നിവരാണ് മോദിക്കെതിരെ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുന്നത്....
റഫാല്‍: മോദി സര്‍ക്കാറിനെ വെട്ടിലാക്കി കൂടുതല്‍ തെളിവുകള്‍
ന്യൂഡല്‍ഹി: റാഫാല്‍ യുദ്ധ വിമാന ഇടപാടില്‍ മോദി സര്‍ക്കാറിനെ വെട്ടിലാക്കി കൂടുതല്‍ വെളിപ്പെടുത്തലുകള്‍. പ്രമുഖ അഭിഭാഷകന് പ്രശാന്ത് ഭൂഷണ്, മുന്‍ ബി.ജെ.പി നേതാക്കളായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷൂരി എന്നിവരാണ് റാഫാല്‍ ഇടപാടില്‍...
ബീഫിന്റെ പേരില്‍ കൊല നടത്തിയവരെ മാലയിട്ട് സ്വീകരിച്ച ജയന്ത് സിന്‍ഹയോട് പിതാവ് യശ്വന്ത് സിന്‍ഹ...
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ ബീഫിന്റെ പേരില്‍ 55കാരനെ തല്ലിക്കൊന്ന കേസിലെ പ്രതികളെ മാലയിട്ട് സ്വീകരിച്ച കേന്ദ്രമന്ത്രി ജയന്ത് സിന്‍ഹക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പിതാവ് യശ്വന്ത് സിന്‍ഹ. ഈ സംഭവത്തോടെ ജയന്ത് സിന്‍ഹ ഒന്നിനും കൊള്ളാത്തവനായി...
മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവ്
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ ധനമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. 'അയാള്‍ എനിക്കെതിരെ ഒന്നും പറയില്ല; കാരണം അയാള്‍ പേടിത്തൊണ്ടനാണ്'-യശ്വന്ത് സിന്‍ഹ ട്വീറ്റ് ചെയ്തു. ട്വീറ്റിലെ...
മോദിക്കെതിരെ പടയെരുക്കം ശക്തമാവുന്നു: യശ്വന്ത് സിന്‍ഹയും ശത്രുഘ്നന്‍ സിന്‍ഹയും മമതയുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: ബി.ജെ.പിയുമായി ഇടഞ്ഞു നില്ക്കുന്ന മുതിര്‍ന്ന നേതാക്കളായ യശ്വന്ത് സിന്‍ഹ, ശത്രുഘ്നന്‍ സിന്‍ഹ എന്നിവര്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും ടി.എം.സി അധ്യക്ഷയുമായ മമത ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരെ...
‘ആരോപണം ഗുരുതരം’; ജഡ്ജിമാര്‍ക്ക് ബി.ജെ.പി നേതാവ് യശ്വന്ത് സിന്‍ഹയുടെ പിന്തുണ
ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിമാര്‍ക്ക് പിന്തുണയുമായി മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ യശ്വന്ത് സിന്‍ഹ. ജഡ്ജിമാരുടെ ആരോപണം ഗുരുതരമാണെന്ന് അദ്ദേഹം പറഞ്ഞു.
ജഡ്ജിമാരുടെ പരസ്യ പ്രതികരണം വന്നതോടെ കോടതിയില്‍ മാത്രം ഒതുങ്ങുന്ന ഒരു...
പോലീസ് സ്റ്റേഷനില്‍ യശ്വന്ത് സിന്‍ഹയുടെ പ്രതിഷേധം, പിന്തുണയുമായി രണ്ടു മുഖ്യമന്ത്രിമാര്‍
കര്‍ഷകര്‍ക്കെതിരായ ഉദ്യോഗസ്ഥരുടെ നടപടിയില്‍ പ്രതിഷേധിച്ച് പോലീസ് സ്റ്റേഷനിലും യശ്വന്ത് സിന്‍ഹയുടെ സമരം. ഇതോടെ സമരത്തിന് പിന്തുണ അറിയിച്ച ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും രംഗത്തെത്തി. ട്വിറ്ററിലാണ് ഇരു...
ജെയ് ഷായ്ക്കെതിരെ അന്വേഷണം വേണമെന്ന് യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാറിനെതിരെ പുതിയ വിമര്‍ശനങ്ങളുമായി മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ.
പുതുതായി നടപ്പിലാക്കിയ ചരക്കു സേവന നികുതി (ജി.എസ്.ടി) സമ്പൂര്‍ണ തകര്‍ച്ചയാണെന്നു പറഞ്ഞ അദ്ദേഹം ഈയം പൂശിയത്...
‘ജയ്ഷായുടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കരുത്’; ‘ദ വയറിന്’ കോടതിയുടെ വിലക്ക്
അഹമ്മദാബാദ്: ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ മകന് ജയ് ഷായുടെ സ്വത്തു സമ്പാദനം സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട 'ദ വയറിന്' കോടതിയുടെ താല്‍ക്കാലിക വിലക്ക്. ജയ് ഷായുടെ മാനനഷ്ടക്കേസ് പരിഗണിക്കുന്നതിനിടയിലാണ് അഹമ്മദാബാദ്...