Thursday, May 13, 2021
Tags WWC

Tag: WWC

ഇന്ത്യയ്ക്ക് ഒമ്പത് റണ്‍സ് തോല്‍വി; വനിതാ ക്രിക്കറ്റ് ലോകകപ്പ് ഇംഗ്ലണ്ടിന്

ലോര്‍ഡ്‌സ്: ലോര്‍ഡ്‌സിലെ കളിമൈതാനത്ത് പ്രതീക്ഷിച്ചത് ഒരു ചരിത്രമുഹൂര്‍ത്തമായിരുന്നു എന്നാല്‍, ക്രിക്കറ്റിന്റെ കളിത്തൊട്ടില്‍ സാക്ഷ്യം വഹിച്ചത് ഒരു ഇന്ത്യന്‍ ദുരന്തത്തിന്.  ചരിത്രനിമിഷം കാത്തിരുന്ന ഇന്ത്യന്‍ വനിതകള്‍ ലോകകപ്പ് ക്രിക്കറ്റില്‍ പടിക്കല്‍ കലമുടച്ചു. അനായാസം ജയിക്കുമായിരുന്ന...

മുന്‍ പോലീസ് മേധാവിയുടെ മാന്യതയില്ലാത്ത പരാമര്‍ശത്തെ ഞങ്ങള്‍ അങ്ങേയറ്റം അപലപിക്കുന്നു; ടി.പി...

മുന്‍ പോലീസ് മേധാവി ടി.പി സെന്‍കുമാറിനെതിരെ വിമര്‍ശനവുമായി സ്ത്രീ കൂട്ടായ്മയായ വുമണ്‍ ഇന്‍ കളക്ടീവ്. ഞങ്ങളുടെ സഹപ്രവര്‍ത്തക അക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ പോലീസ് മേധാവി ഒരു വാരികക്ക് നല്കിയ അഭിമുഖത്തിത്തിനിടെ അദ്ദേഹം ഫോണില്‍...

MOST POPULAR

-New Ads-