Sunday, June 4, 2023
Tags Wuhan

Tag: Wuhan

കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വുഹാനെ പിന്തള്ളി ചെന്നൈ

ചെന്നൈ: കോവിഡ് കേസുകളുടെ എണ്ണത്തില്‍ വുഹാനെ പിന്തള്ളി ചെന്നൈ. ഇന്നലെ 1,939 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കോവിഡിന്റെ പ്രഭവകേന്ദ്രമായ ചൈനീസ് നഗരത്തെ ചെന്നൈ മറികടന്നു. കോവിഡ് പൊട്ടിപ്പുറപ്പെട്ട വുഹാനില്‍...

ഇന്ത്യയില്‍ പകര്‍ച്ചവ്യാധിയുടെ വ്യാപനം പൂര്‍ത്തിയാവുംമുമ്പേ; കോവിഡിന്റെ രണ്ടാം തരംഗത്തിന് തുടക്കമായതായി വിദഗ്ധര്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് മഹാമാരിയുടെ വ്യാപനം ഇതുവരെ അതിന്റെ ഉയര്‍ച്ചയിലെത്തിയിട്ടില്ല. ചൈനയില്‍ കോവിഡ്-19 പൊട്ടിപ്പുറപ്പെട്ടതായി റിപ്പോര്‍ട്ട് വന്ന ശേഷം ഏകദേശം ഒരു വര്‍ഷം കഴിഞ്ഞ് നവംബര്‍ പകുതിയോടെയാവും ഇന്ത്യയില്‍...

മരിച്ചതറിഞ്ഞില്ല, ഉടമസ്ഥനെ കാത്ത് വുഹാന്‍ ആശുപത്രിയില്‍ നായ കാത്തിരുന്നത് മൂന്നു മാസം!

ബീജിങ്: കോവിഡ് വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനില്‍ ഉടമസ്ഥന്‍ മരിച്ചതറിയാതെ വളര്‍ത്തുനായ അയാളെ കാത്തിരുന്നത് മൂന്നു മാസം. ഏഴു വയസ്സുള്ള ഷിയാവോ ബൗ എന്ന നായയാണ് തന്റെ ഉടമയ്ക്കായി തൈകാങ്...

ചൈനയില്‍ കോവിഡ് വീണ്ടും വ്യാപിക്കുന്നു; 25 പുതിയ കേസുകള്‍ കൂടി; വുഹാനില്‍ 11 ദശലക്ഷത്തിലധികം...

Chicku Irshad ബയ്ജിങ്: കൊറോണ വൈറസിന്റെ ആദ്യത്തെ പ്രഭവകേന്ദ്രമായ ചൈനയിലെ വുഹാനില്‍ 25 പുതിയ കോവിഡ് -19 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 14...

കൊറോണ ഭീതി വിട്ടൊഴിയാതെ വുഹാന്‍; പുതുതായി പരിശോധനക്ക് വിധേയമാക്കുന്നത് 1.1 കോടി പേരെ

കൊറോണ വൈറസ് പ്രഭവകേന്ദ്രമായ വുഹാനിലെ താമസക്കാരെ മുഴുവന്‍ കോവിഡ് 19 പരിശോധനയ്ക്ക് വിധേയരാക്കാന്‍ തീരുമാനിച്ച് വുഹാന്‍ അധികൃതര്‍. വരുന്ന പത്തുദിവസത്തിനുള്ളില്‍1.1 കോടി വരുന്ന താമസക്കാരെ മുഴുവന്‍ പരിശോധന നടത്താനാണ് തീരുമാനമെന്ന്...

കോവിഡിന്റെ ഉറവിടം ചൈനയിലെ ലാബില്‍ നിന്നാണെന്നതിന് ശാസ്ത്രീയമായ തെളിവുകളില്ല: ലോകാരോഗ്യ സംഘടന

കോവിഡിന്റെ ഉറവിടം വുഹാനിലെ സര്‍ക്കാര്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടാണെന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യൂ.എച്ച്.ഒ എമര്‍ജന്‍സി ഡയറക്ടര്‍ മൈക്കില്‍ റിയാനാണ് ഇക്കാര്യം വ്യക്തമാക്കിയത്. വുഹാനിലെ ലാബില്‍ നിന്നാണ് വൈറസ്...

വുഹാനെ കോവിഡ് തീവ്രബാധിത പ്രദേശങ്ങളില്‍ നിന്ന് ഒഴിവാക്കി ചൈന

കൊവിഡ് 19 വൈറസിന്റെ പ്രഭവകേന്ദ്രം എന്ന് വിലയിരുത്തപ്പെടുന്ന വുഹാനെ അപകടസാധ്യത കുറഞ്ഞ സ്ഥലങ്ങളുടെ പട്ടികയിലേക്ക് ചൈന മാറ്റി. നഗരത്തിലെ മരണനിരക്ക് 50 ശതമാനത്തിലേറെ കുറവ് വന്ന സാഹചര്യത്തിലാണ് തീരുമാനം.

കോവിഡ് മരണനിരക്കില്‍ ചൈന കള്ളം പറഞ്ഞോ? ലോകാരോഗ്യ സംഘടനയ്ക്ക് പറയാനുള്ളത് ഇതാണ്

ജനീവ: കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം പരിഷ്‌കരിച്ച ചൈനയുടെ നടപടിയെ ന്യായീകരിച്ച് ലോകാരോഗ്യ സംഘടന. കോവിഡ് നിയന്ത്രണത്തില്‍ വരുന്ന സമയത്ത് മറ്റു രാഷ്ട്രങ്ങളും ഇതു പോലെ തങ്ങളുടെ മരണനിരക്കുകള്‍ പുതുക്കുമെന്ന്...

കോവിഡ് പകര്‍ന്നത് വുഹാനിലെ ജൈവായുധ ശേഖരത്തില്‍ നിന്നോ? ഗവേഷകര്‍ പറയുന്നത്

കോവിഡ് ലോകത്തെ ആസകലം ഗ്രസിച്ച് മുന്നോട്ടുപോവുകയാണ്. അതിന്റെ ഉറവിടം എവിടെ നിന്നാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല. ചൈനയിലെ വുഹാനില്‍ നിന്നാണ് കേസുകള്‍ ആദ്യം റിപ്പോര്‍ട്ട് ചെയ്തത്...

ഇച്ഛാശക്തിക്കു മുമ്പില്‍ കോവിഡ് തോറ്റു; ഫീനിക്‌സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ് വുഹാന്‍

ബീജിങ്: മനുഷ്യന്റെ ഇച്ഛാശക്തിക്കു മുമ്പില്‍ കോവിഡ് മഹാമാരി തോറ്റു. കോവിഡ് വൈറസ് ആദ്യമായി നാശം വിതച്ച ചൈനയിലെ വുഹാന്‍ 11 ആഴ്ച നീണ്ട ലോക്ക്ഡൗണിന് ശേഷം വീണ്ടും സാധാരണ ജീവിതത്തിലേക്ക്....

MOST POPULAR

-New Ads-