Tag: writer kamal c chavara
എഴുത്തുകാരന് കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു
തിരുവനന്തപുരം: എഴുത്തുകാര്‍ കമല്‍ സി ചവറ ഇസ്ലാം മതം സ്വീകരിച്ചു. സാമൂഹിക പ്രവര്‍ത്തകനും മുന്‍ നക്സല്‍ നേതാവുമായ നജ്മല്‍ ബാബുവിന്റെ മയ്യിത്തിനോട് കാണിച്ച അനാദരവിനു പിന്നാലെയാണ് കമല്‍ സി ചവറ ഇസ്ലാംമതം സ്വീകരിച്ചത്.
ഫേസ്ബുക്കിലൂടെ...
ഹിന്ദി സാഹിത്യകാരി കൃഷ്ണ സോബ്ദിക്ക് ജ്ഞാനപീഠ പുരസ്കാരം
ന്യൂഡല്‍ഹി: ഹിന്ദി, ഉര്‍ദു, പഞ്ചാബി ഭാഷകളേയും സംസ്കാരത്തേയും സാഹിത്യത്തില്‍ സമജ്ജസമായി സമ്മേളിപ്പിച്ച എഴുത്തുകാരി കൃഷ്ണ സോബ്ദിക്ക് 2017ലെ ജ്ഞാനപീഠ പുരസ്കാരം. വിഖ്യാത സാഹിത്യകാരനും നിരൂപകനുമായ നംവര്‍ സിങിന്റെ അധ്യക്ഷതയിലുള്ള ജ്ഞാനപീഠ പുരസ്കാര നിര്‍ണയ...
‘എനിക്ക് എഴുത്തുകാരനാവേണ്ട, രാജ്യദ്രോഹക്കേസ് പിന്തുടരുന്നു, പുസ്തകം പിന്‍വലിച്ച് കത്തിക്കും’;കമല്‍ സി ചവറ
എഴുത്തു നിര്‍ത്തുന്നുവെന്ന് എഴുത്തുകാരന് കമല്‍ സി ചവറ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം എഴുത്തുനിര്‍ത്തുന്നുവെന്ന് അറിയിച്ചിരിക്കുന്നത്. ദേശീയഗാനത്തെക്കുറിച്ചുള്ള പരാമര്‍ശത്തെ തുടര്‍ന്ന് കമലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി പോലീസ് അറസ്റ്റുചെയ്തിരുന്നു.
രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത് പുറത്തുവിട്ടിട്ടിട്ടും...