Monday, June 21, 2021
Tags Worldcup

Tag: worldcup

‘2011 ലോകകപ്പ് ഫൈനല്‍ ശ്രീലങ്ക ഇന്ത്യക്ക് വില്‍ക്കുകയായിരുന്നു’; ഗുരുതര ആരോപണവുമായി മുന്‍ കായിക മന്ത്രി

കൊളംബോ: 2011 ലോകകപ്പിന്റെ ഫൈനല്‍ മത്സരം ശ്രീലങ്ക ഇന്ത്യയ്ക്ക് വില്‍ക്കുകയായിരുന്നുവെന്ന ആരോപണവുമായി ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹിന്ദാനന്ദ അലുത്ഗാമേജ. 2010 മുതല്‍ 2015 വരെ ശ്രീലങ്കന്‍ കായിക മന്ത്രിയായിരുന്ന...

കലാശപ്പോരില്‍ ഇന്ത്യയെ വീഴ്ത്തി ഓസീസ്

കലാശപ്പോരാട്ടത്തില്‍ നിറഞ്ഞാടിയ ആസ്‌ട്രേലിയക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ. ട്വന്റി 20 വനിത ലോകകപ്പിന്റെ ഫൈനല്‍ വരെ തോല്‍വിയറിയാതെ എത്തിയ ഇന്ത്യയെ 85 റണ്‍സിനാണ് ആസ്‌ട്രേലിയ...

മഴ കളിച്ചു; ഇന്ത്യ ഫൈനലില്‍

കാലാവസ്ഥ പ്രവചനം തെറ്റിയില്ല. ഒരു പന്ത് പോലും കളിക്കാതെ ഇന്ത്യന്‍ വനിതകള്‍ ട്വന്റി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരായ സെമിഫൈനല്‍ മഴ മൂലം ഉപേക്ഷിച്ചതോടെയാണ് ഇന്ത്യ ഫൈനലിലെത്തിയത്. എ...

മഴ കളിച്ചാല്‍ ഇന്ത്യ ജയിക്കും!

വനിതാ ട്വന്റി20 ലോകകപ്പിന്റെ സെമി ഫൈനലുകള്‍ക്ക് മഴഭീഷണി. വ്യാഴാഴ്ചയാണ് മത്സരങ്ങള്‍ നടക്കുന്നത്. എന്നാല്‍ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോര്‍ട്ടുകള്‍. സെമിക്ക് റിസര്‍വ് ദിനം അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ നേരത്തെ തള്ളിയതിനാല്‍ ഇരു...

ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന വനിതാ ഫുട്‌ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍

ഇന്ത്യ വേദിയാകുന്ന ഫിഫ വനിതാ അണ്ടര്‍ 18 ഫുട്‌ബോള്‍ ലോകകപ്പ് അടുത്ത വര്‍ഷം നവംബറില്‍ നടക്കും. ഫിഫയുടെ സംഘാടക സമിതിയിലാണ് തീരുമാനമുണ്ടായിരിക്കുന്നത്. നവംബര്‍ 2 മുതല്‍ 21 വരെയായിരിക്കും മത്സരങ്ങള്‍...

ലങ്കക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം

ലോകകപ്പില്‍ ശ്രീലങ്കയ്‌ക്കെതിരെ ഇംഗ്ലണ്ടിന് 233 റണ്‍സ് വിജയലക്ഷ്യം. അര്‍ധസെഞ്ചുറിയുമായി എയ്ഞ്ചലോ മാത്യൂസ് നടത്തിയ ഒറ്റയാള്‍ പോരാട്ടമാണ് ശ്രീലങ്കയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക 50...

മുഹമ്മദ് സലാഹിന് ലോകകപ്പ് നഷ്ടമായേക്കും; പ്രാര്‍ത്ഥനയോടെ ഫുട്‌ബോള്‍ ലോകം

കീവ്: ചാമ്പ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിനെതിരായ ഫൈനലില്‍ പരിക്കേറ്റ ലിവര്‍പൂള്‍ താരം മുഹമ്മദ് സലാഹിന് ലോകകപ്പ് നഷ്ടമായേക്കും. സലാഹിന്റെ ഇടതു തോളെല്ലിന്റെ സ്ഥാനം മാറിയതായിട്ടാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ ഈ ലോകകപ്പില്‍ ഈജിപ്തിനായി...

ഫുട്‌ബോള്‍ ലോകകപ്പ്: ഇതാണ് റഷ്യയില്‍ കളിക്കുന്ന 32 ടീമുകള്‍

ലിമ: ന്യൂസിലാന്റിനെ എതിരില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി പെറുവും കടന്നു കൂടിയതോടെ 2018 റഷ്യ ലോകകപ്പില്‍ പങ്കെടുക്കുന്ന 32 ടീമുകളും തീരുമാനമായി. ഗോള്‍രഹിത സമനിലയില്‍ അവസാനിച്ച ആദ്യ പാദത്തിനു ശേഷം സ്വന്തം തട്ടകത്തില്‍...

ലോകകപ്പ് യോഗ്യത മത്സരം അര്‍ജന്റീന, ബ്രസീല്‍ ടീമുകളെ പ്രഖ്യാപിച്ചു

ബ്യൂണസ് അയേഴ്‌സ്: ലോകകപ്പ് യോഗ്യത റൗണ്ടില്‍ നിര്‍ണ്ണായക പോരാട്ടത്തിന് ഒരുങ്ങുന്ന അര്‍ജന്റീനിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സൂപ്പര്‍താരവും യുവന്റസ് സ്‌ട്രൈക്കറുമായ ഗോണ്‍സാലോ ഹിഗ്വയ്‌നെ ഒഴിവാക്കിയാണ് ടീമിനെ പ്രഖ്യാപിച്ചത്. നേരത്തെ ഉറുഗ്വയ്‌ക്കെതിരെയും വെനിസ്വേലയ്‌ക്കെതിരെയും കളിച്ചപ്പോഴും അര്‍ജന്റീനന്‍...

2022 ഫുട്‌ബോള്‍ ലോകകപ്പ്: അല്‍തുമാമ സ്‌റ്റേഡിയം; തലപ്പാവ് മാതൃകയുമായി ഖത്തര്‍

ദോഹ: 2022 ലോകകപ്പിനുള്ള തയാറെടുപ്പുകള്‍ക്ക് വേഗത കൂട്ടി ഖത്തര്‍. ഇതിന്റെ ഭാഗമായി പുതുതായി പണി ആരംഭിക്കുന്ന അല്‍ തുമാമ സ്റ്റേഡിയത്തിന്റെ മാതൃക ഖത്തര്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ പുറത്തിറക്കി. അറബികളുടെ പരമ്പരാഗത തലപ്പാവ് 'ഖാഫിയ'...

MOST POPULAR

-New Ads-