Friday, December 3, 2021
Tags World health organization

Tag: World health organization

2021നു മുമ്പ് കോവിഡ് വാക്‌സിന്‍ പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന

ജനീവ: നിലവില്‍ വാക്സിന്‍ പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് കോവിഡ് വാക്സിന്‍ ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിര്‍ണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.

ഈ വര്‍ഷം അവസാനത്തിന് മുമ്പ് കോവിഡിനെതിരായ വാക്‌സില്‍ ലഭ്യമായേക്കും; ലോകാരോഗ്യ സംഘടന

ജനീവ: ഈ വര്‍ഷം അവസാനത്തിന് മുമ്പ് കോവിഡിനെതിരായ വാക്‌സിന്‍ വികസിപ്പിക്കാന്‍ സാധിച്ചേക്കുമെന്ന് ലോകാരോഗ്യ സംഘടന. ലോകാരോഗ്യ സംഘടനയിലെ മുഖ്യ ശാസ്ത്രഞ്ജ ഡോ. സൗമ്യ സ്വാമിനാഥനാണ് ജനീവയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍...

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കോവിഡ് പകരുമോ?; നിലപാട് തിരുത്തി ലോകാരോഗ്യ സംഘടന

രോഗലക്ഷണമില്ലാത്തവരില്‍ നിന്ന് കോവിഡ് പകരാനുള്ള സാധ്യത വളരെ അപൂര്‍വമാണെന്ന ലോകാരോഗ്യ സംഘടന പ്രതിനിധിയുടെ പരാമര്‍ശം വിവാദമായതിനെ തുടര്‍ന്ന് തിരുത്തി. വിവിധ രാജ്യങ്ങളിലെ പഠനത്തിന്റെ അടിസ്ഥാനത്തില്‍ രോഗലക്ഷണമില്ലാത്ത വ്യക്തിയില്‍ നിന്ന് കോവിഡ്...

കോവിഡിനെതിരെ മലേറിയ മരുന്ന് ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന

കോവിഡ് പ്രതിരോധത്തിനും ചികിത്സയ്ക്കും മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വീന്‍ ഉപയോഗിക്കുന്നതിനെതിരെ ലോകാരോഗ്യ സംഘടന. മരുന്നിന് കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ സാധിക്കില്ലെന്ന് പരീക്ഷണങ്ങളില്‍ തെളിഞ്ഞുവെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്. ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കോവിഡ് ചികിത്സയ്ക്ക്...

കോവിഡ്: ചൈന ഒറ്റപ്പെടുന്നു, യു.എസിന് പുറമേ അന്വേഷണം ആവശ്യപ്പെട്ട് ജര്‍മനി, ഫ്രാന്‍സ്, കനഡ, ഓസ്‌ട്രേലിയ-...

ജനീവ: യു.എസിന് പിന്നാലെ, കോവിഡ് വൈറസിന്റെ ഉത്ഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ത്തി ജര്‍മനി, ഫ്രാന്‍സ്, കനഡ, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍. യൂറോപ്യന്‍ യൂണിയനിലേത് അടക്കം കൂടുതല്‍ രാഷ്ട്രങ്ങള്‍ അന്വേഷണാവശ്യവുമായി...

ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവാണെന്ന് ലോകാരോഗ്യ സംഘടന

കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനാകാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം നേരിടുന്നത് 60 ലക്ഷം നഴ്‌സുമാരുടെ കുറവെന്നു ലോകാരോഗ്യ സംഘടന.ഏതൊരു ആരോഗ്യ സംവിധാനത്തിന്റെ നട്ടെല്ലാണ് നഴ്‌സുമാര്‍, കോവിഡ് 19 നെതിരായ യുദ്ധത്തില്‍...

വിപണിയിലെ മരുന്നുകളില്‍ പത്തിലൊന്നും വ്യാജമെന്ന്

  ജനീവ: ലോകവിപണിയില്‍ ലഭ്യമാകുന്ന മരുന്നുകളില്‍ പത്തിലൊന്നും വ്യാജമെന്ന് ലോകാരോഗ്യ സംഘടന. ജീവന്‍ രക്ഷാമരുന്നുകള്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ വ്യാജമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇക്കാരണത്താല്‍ പതിനായിരക്കണക്കിന് ആളുകള്‍ മരണത്തിന് കീഴടങ്ങുന്നുവെന്നും ആഫ്രിക്കയില്‍ കുട്ടികള്‍ക്ക് ന്യൂമോണിയ, മലേറിയപോലുള്ള രോഗങ്ങള്‍ക്ക് നല്‍കുന്നത്...

MOST POPULAR

-New Ads-