Tag: world cup cricket 2019
ലോകകപ്പ് ഫൈനലില്‍ പിഴവ് പറ്റി; ഒടുവില്‍ തെറ്റ് സമ്മതിച്ച് അമ്പയര്‍
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ച തീരുമാനത്തില്‍ പിഴവ് ഏറ്റുപറഞ്ഞ് അമ്പയര്‍. ലോകകപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഓവര്ത്രോ്ക്ക് ആറ് റണ്‍സ് നല്‍കിയത് പിഴവാണെന്ന് സമ്മതിച്ചിരുക്കുകയാണ് അമ്പയര്‍ കുമാര്‍...
ക്രിക്കറ്റ് മാന്യന്മാരുടെ കളി
ലോഡ്സ്: ഒരു ആതിഥേയ ടീം ലോകകപ്പ് നേടുമ്പോള്‍ ഉണ്ടാകുന്ന ആരവങ്ങളും അഘോഷങ്ങളും ചെറുതാവില്ല. വലിയ വാഹനങ്ങള്‍ കൊടിതോരണങ്ങള്‍, റോഡ് നിറയെ യുവാക്കള്‍ ഇതെല്ലാം ഒരു പതിവ് കാഴ്ചയാണ്. ആതിഥേയരായ ഇംഗ്ലണ്ട്...
വില്യംസന്, നിങ്ങളല്ലാതെ ആരാണ് ഹീറോ
കമാല്‍ വരദൂര്‍
ഈ ലോകകപ്പ് ആരുടെ പേരിലായിരിക്കും അറിയപ്പെടാന്‍ പോകുന്നത്. ബെന്‍ സ്റ്റോക്സിന്റെ പേരിലാണോ? ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്റെ പേരിലാണോ?. 1966 ല്‍ ലോകകപ്പ് ഫുട്ബോളില്‍...
“അല്ലാഹു ഞങ്ങള്‍ക്കൊപ്പമായിരുന്നു”; വിജയ രഹസ്യം പങ്കുവച്ച് ഇംഗ്ലീഷ് നായകന്
2019 ക്രിക്കറ്റ് ലോകകപ്പ് ഫൈനലില്‍ ന്യൂസിലന്‍ഡിനെ തകര്‍ത്ത് കന്നി കിരീടം നേടിയ ഇംഗ്ലണ്ട് നായകന് വിജയ രഹസ്യമായി പ്രതികരിച്ചത് 'ഞങ്ങളുടെ കൂടെ അല്ലാഹു ഉണ്ടായിരുന്നു' എന്ന്. ഭാഗ്യത്തിന്റെ സാന്നിധ്യം ആവോളമുണ്ടായിരുന്ന...
ഐ.സി.സിയുടെ നായകനായി വില്യംസണ്; ലോക ഇലവനെ പ്രഖ്യാപിച്ചു; ഇന്ത്യയില്‍ നിന്ന് രണ്ടുപേര്‍ മാത്രം
2019 ലോകകപ്പ് അവസാനിച്ചതോടെ ലോക ഇലവനെ പ്രഖ്യാപിച്ച് ഐസിസി. പന്ത്രണ്ടാം ലോകകപ്പ് ജേതാക്കളായ ഇംഗ്ലണ്ട് ടീമില്‍ നിന്ന് നാല് പേര് ടീമിലിടം പിടിച്ചപ്പോള്‍ ലോകകപ്പ് നേടാന്‍ കഴിഞ്ഞില്ലെങ്കിലും ക്രിക്കറ്റ് ആരാധകരുടെ...
ക്രിക്കറ്റ്: ലോകകിരീടം ഇംഗ്ലണ്ടിന്
ലണ്ടന്‍: ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ലോകകപ്പ് കിരീടം ചൂടി ഇംഗ്ലണ്ട്. ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന...
ഇംഗ്ലണ്ട്- ന്യൂസിലന്‍ഡ് കലാശപ്പോരാട്ടം; കപ്പ് നേടിയാലും അത് ചരിത്രം
ലണ്ടന്‍: ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ന്യൂസിലന്‍ഡ് ഇന്ന് ആതിഥേയരായ ഇംഗ്ലണ്ടിനെ നേരിടും. ഇരു ടീമുകളും ഇതുവരെ ലോകകപ്പില്‍ മുത്തമിടാത്തവരായതിനാല് ക്രിക്കറ്റിന്റെ മക്ക എന്നറിയപ്പെടുന്ന ലോഡ്സില്‍ ആര് കപ്പ് നേടിയാലും അത്...
ഇന്ത്യയെ തോല്പിച്ച് ന്യൂസിലാന്റ് ലോകകപ്പ് ഫൈനലില്‍
മാഞ്ചസ്റ്റര്‍: ലോഡ്സിലെ ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുണ്ടാകില്ല. ഓള്‍ഡ് ട്രാഫോഡില്‍ ഇന്ത്യയുടെ അവസാന കൗണ്ട്ഡൗണില്‍ ന്യൂസിലന്റിനെതിരെ കാലിടറി. ന്യൂസിലാന്റ് സ്കോറായ 239നെതിരെ 18 റണ്‍സിന്റെ അകകലത്തില്...
കോലിയും വില്യംസണും ഇതാദ്യമല്ല സെമിഫൈനലില്‍ നേര്‍ക്കുനേര്‍; ഇരുവര്‍ക്കുമിടയില്‍ കാലം കാത്തുവെച്ച കൗതുകം ഇതാ
ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ വ്യക്തത വന്നിരിക്കുകയാണ്. ഓസ്ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്പിച്ചതോടെ ഇന്ത്യ റോബിന് റൗണ്ടില്‍ ഒന്നാമതെത്തി. ഇനി നാലാം...
ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ സ്റ്റേഡിയത്തിനു മുകളില്‍ ‘കശ്മീരിനു നീതി’ ബാനറുമായി ചെറുവിമാനം; ആശങ്ക
ലീഡ്സ്: ഇംഗ്ലണ്ടില്‍ നടക്കുന്ന ഐ.സി.സി ലോകകപ്പിലെ ഇന്നത്തെ ഇന്ത്യ-ശ്രീലങ്ക മത്സരത്തിനിടെ 'കശ്മീരിനു നീതി' എന്ന ബാനറുയര്‍ത്തി ഒരു വിമാനം സ്റ്റേഡിയത്തിനു മുകളില്‍ ചുറ്റിപ്പറ്റി നില്ക്കുന്നതായി...