Tuesday, May 18, 2021
Tags Women Killed

Tag: Women Killed

ഇതര ജാതിക്കാരനെ വിവാഹം ചെയ്തു ; 21 വയസ്സുകാരിയെ സഹോദരന്‍ കൊന്നു

ഇതര ജാതിക്കാരനെ വിവാഹം കഴിച്ച 21 കാരിയെ സഹോദരന്‍ വെടിവച്ച് കൊന്നു. മധ്യപ്രദേശില്‍ ഇന്‍ഡോറിനടുത്തുള്ള ഗ്രാമത്തിലാണ് സംഭവം. ബുള്‍ബുള്‍ എന്ന് പേരായ 21കാരിയാണ് കൊല്ലപ്പെട്ടത്. ഇവര്‍ ഇതര ജാതിക്കാരനായ...

തൊഴിലുറപ്പ് തൊഴിലാളി വയനാട്ടില്‍ വെട്ടേറ്റ് മരിച്ചു

വയനാട്ടിലെ മാനന്തവാടിയില്‍ തൊഴിലുറപ്പ് തൊഴിലാളി വെട്ടേറ്റ് മരിച്ചു. മാനന്തവാടിലെ തവിഞ്ഞാലിലാണ് സംഭവം. പ്രശാന്തിഗിരി സ്വദേശി സിനി (31) ആണ് കൊല്ലപ്പെട്ടത്. വീടിനുള്ളില്‍ വെട്ടേറ്റ് മരിച്ച...

ബലാത്സംഗം ചെറുത്ത നഴ്‌സിനെ കാറില്‍ നിന്നും വലിച്ചെറിഞ്ഞു കൊന്നു

അഹമ്മദബാദ്: ഓടിക്കൊണ്ടിരിക്കുന്ന കാറിനുള്ളില്‍ വച്ച് ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിനെ എതിര്‍ത്ത യുവതിയെ കാറില്‍നിന്ന് വലിച്ചെറിഞ്ഞു കൊന്നു. ബലാത്സംഗത്തെ എതിര്‍ത്ത 28 കാരിയായ നഴ്‌സിനെ പ്രതികള്‍ കാറില്‍നിന്ന് വലിച്ചെറിയുകയായിരുന്നു. ചൊവ്വാഴ്ച നടന്ന സംഭവത്തില്‍ ഗുരുതര...

സുബൈദ വധക്കേസ്: കൊല നടത്തിയത് നാലംഗസംഘം; രണ്ടു പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പെരിയ ആയംപാറ ചെക്കിപ്പള്ളത്തെ സുബൈദ (60) എന്ന വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി പണവും സ്വര്‍ണവും കൊള്ളയടിച്ച കേസില്‍ രണ്ടു പ്രതികള്‍ അറസ്റ്റിലായി. കൊലയില്‍ നേരിട്ട് ബന്ധമുള്ള രണ്ടുപേരെ കണ്ടെത്താനുണ്ടെന്നും കാസര്‍കോട് ജില്ലാ...

അഭിമാനഹത്യ; പെണ്‍കുട്ടിയുടെ മൃതദേഹം വയലില്‍ കുഴിച്ചുമൂടിയ നിലയില്‍

ലക്‌നൗ: യുപിയില്‍ കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം സമീപത്തെ വയലില്‍ കുഴിച്ചുമൂടിയ നിലയില്‍ കണ്ടെത്തി. അംബേദ്കര്‍ നഗറിലാണ് പെണ്‍കുട്ടി അഭിമാന ഹത്യക്കിരയായത്. പിതാവ് ലഖന്‍ സിങ്, സഹോദരന്‍ വികാസ് സിങ് എന്നിവര്‍ ചേര്‍ന്ന്...

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീവെച്ചു കൊന്നു

ഹൈദരാബാദ്: ഹൈദരാബാദില്‍ പ്രണയാഭ്യാര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് തീക്കൊളുത്തി കൊലപ്പെടുത്തി. സെക്കന്ദരാബാദില്‍ കഴിഞ്ഞദിവസമായിരുന്നു സംഭവം. അലൂമിനിയം ഫാബ്രിക്കേഷന്‍ കമ്പനിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുന്ന സന്ധ്യാറാണി(23)യാണ് കൊല്ലപ്പെട്ടത്. ജോലികഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു മുന്‍ സഹപ്രവര്‍ത്തകനായ കാര്‍ത്തിക്(26) എന്ന...

പ്രണയം നിരസിച്ച യുവതിയെ തീക്കൊളുത്തി കൊലപ്പെടുത്തി

ചെന്നൈ: പ്രണയാഭ്യര്‍ത്ഥന നിരസിച്ച യുവതിയെ യുവാവ് വീടിനകത്ത് വെച്ച് തീക്കൊളുത്തി കൊലപ്പെടുത്തി. സൗത്ത് ചെന്നൈയിലെ ആഡംബാക്കത്തെ സരസ്വതി നഗറിലുള്ള ഇന്ദുജ(22)യെയാണ് യുവാവ് അഗ്നിക്കിരയായിക്കയത്. തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയായിരുന്നു സംഭവം. സഹപാഠിയും എഞ്ചിനീയറിങ് ബിരുദധാരിയുമായ ആകാഷ(25)ാണ്...

ഭര്‍ത്താവിന്റെയും മകന്റെയും കണ്‍മുന്നില്‍ യുവതിയെ വെടിവെച്ചു കൊന്നു

ന്യൂ ഡല്‍ഹി: ഭര്‍ത്താവിന്റെയും മകന്റെ കണ്‍മുന്നില്‍ യുവതിയെ വെടിവെച്ചു കൊലപ്പെടുത്തി. ഡല്‍ഹിയില്‍ ബുധനാഴ്ച പുലര്‍ച്ചെ 4.30നാണ് ക്രൂരമായ കൊലപാതകം. മുപ്പതു വയസ്സുള്ള പ്രിയമെഹ്‌റയാണ് കൊലപ്പെട്ടത്. മെഹ്‌റയുടെ ഭര്‍ത്താവും പലിശഇടപാടുകാരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തിലേക്ക്...

MOST POPULAR

-New Ads-