Tag: women attacked
ആന്ധ്രാപ്രദേശില്‍ മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിന് സഹപ്രവര്‍ത്തകയെ ഡെപ്യൂട്ടി മാനേജര്‍ ക്രൂരമായി മര്‍ദിച്ചു
വിജയവാഡ: ആന്ധ്രാപ്രദേശിലെ നെല്ലൂര്‍ നഗരത്തിലെ ദര്ഗമിട്ടയിലെ എ.പി ടൂറിസം ഹോട്ടലിലെ വനിതാ ജീവനക്കാരിക്ക് നേരെ ഹോട്ടല്‍ ഡെപ്യൂട്ടി മാനേജറുടെ ആക്രമണം. മാസ്ക്ക് ധരിക്കാന്‍ ആവശ്യപ്പെട്ടതിനാണ് സഹപ്രവര്‍ത്തകയെ മര്‍ദിച്ചത്. കഴിഞ്ഞ...
നെഞ്ചില്‍ കത്തിയുമായി യുവതി നിന്നത് മുപ്പത് മണിക്കൂര്‍; ശ്വാസകോശം തുളച്ച കത്തി ഒടുക്കം പുറത്തെടുത്തു
കത്തി കുത്തേറ്റ 40 കാരിയുടെ നെഞ്ചില്‍ നിന്നും ആയുധം പുറത്തെടുത്ത് മുപ്പത് കഴിഞ്ഞ്. മെയ് 25 നാണ് തമിഴ്നാടിലെ കൃഷ്ണഗിരിയിലെ ഹൊസൂരില്‍ 40 കാരിയായ മല്ലികക്ക് കുത്തേറ്റത്. തുടര്‍ന്ന് നെഞ്ചില്‍...
ഡല്‍ഹി വനിതാ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കെതിരെ ലൈംഗികാതിക്രമം; അധികൃതര്‍ മൂടിവെച്ച സംഭവം ലോക്സഭയില്‍...
ന്യൂഡല്‍ഹി: ഡല്‍ഹി ഗാര്‍ഗി കോളേജിലെ ലൈംഗികാതിക്രമം ലോക്സഭയില്‍ ഉന്നയിച്ച് കോണ്‍ഗ്രസ്. വനിതാ കോളജില്‍ ഫെസ്റ്റ് നടക്കുന്നതിനിടെയാണ് പുറത്തുനിന്നെത്തിയ സി.എ.എ അനുകൂലികളെന്ന് നിരവധി ആളുകള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി അക്രമിച്ചത്. വിഷയം കൊളേജ്...
ഡോക്ടറെ ബലാത്സംഗം ചെയ്തു കത്തിച്ചുകൊന്ന സംഭവം; രാജ്യത്ത് പ്രതിഷേധം കനക്കുന്നു
തെലങ്കാനയില്‍ മൃഗഡോക്ടറായ 27 കാരിയെ കൂട്ടബലാത്സംഗം ചെയ്തു കത്തിച്ചുകൊന്ന സംഭവത്തില്‍ രാജ്യത്ത് പ്രതിഷേധം കനക്കുന്നു. ഡല്‍ഹില്‍ യുവതി ക്രൂരമായി കൊലചെയ്യപ്പെട്ട നിര്‍ഭയ സംഭവത്തിന് ശേഷവും രാജ്യത്ത് സ്ത്രീകള്‍ അക്രമിക്കപ്പെടുന്നതിനെതിരെ...
പ്രണയാഭ്യര്‍ത്ഥന നിരസിച്ചു ; വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തിവീഴ്ത്തി
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് വിദ്യാര്‍ഥിനിയെ യുവാവ് കുത്തിവീഴ്ത്തി. മംഗളൂരുവിലാണ് സംഭവം.ശരീരത്തില്‍ 12 കുത്തുകളേറ്റ വിദ്യാര്‍ഥിനി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ആക്രമണത്തെ തുടര്‍ന്ന് നാട്ടുകാര്‍ തടയുന്നതിനിടെ സ്വയം...
ഭര്‍ത്താവിന്റെ അമ്മയെ ക്രൂരമായി മര്‍ദിച്ച മരുമകള്‍ അറസ്റ്റില്‍
എണ്‍പതുകാരിയായ അമ്മായിയമ്മയെ നിരന്തരം ദേഹോപദ്രവമേല്‍പിച്ചിരുന്ന യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയിലെ മിവാസ് നഗറിലാണ് സംഭവം. കാന്താദേവി ഭര്‍ത്താവിന്റെ അമ്മയായ ചാന്ദ് ഭായിയെ...
ബീഫ് കടത്തിയെന്നാരോപിച്ച് വീണ്ടും ക്രൂരമര്‍ദ്ദനം ; വീഡിയോ
ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ബീഫ് കടത്തിയെന്നാരോപിച്ച് സ്ത്രീയുള്‍പ്പെടെയുള്ള മൂന്നംഗ മുസ്ലിം കുടുംബത്തെ ഗോരക്ഷകര്‍ ക്രൂരമായി മര്‍ദ്ദിച്ചു. മധ്യപ്രദേശിലാണ് സംഭവം. വലിയ വടികള്‍ ഉപയോഗിച്ച്...