Wednesday, September 28, 2022
Tags Women

Tag: women

ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ ഡോക്ടര്‍ പീഡിപ്പിച്ചതായി പരാതി

കണ്ണൂര്‍: ചെവി വേദനയുമായി ക്ലിനിക്കിലെത്തിയ യുവതിയെ കണ്ണൂരില്‍ ഡോക്ടര്‍ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ശ്രീകണ്ഠാപുരത്ത് എസ.എം.സി ക്ലിനിക് നടത്തുന്ന ഡോക്ടര്‍ പ്രശാന്ത് നായിക് ഉപദ്രവിച്ചപ്പോള്‍ നിലവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു എന്ന്...

കടുത്ത വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയിലെത്തി, പരിശോധനയില്‍ ‘സ്ത്രീ’ പുരുഷനായി; അപൂര്‍വ്വ അവസ്ഥയെന്ന് ഡോക്ടര്‍മാര്‍

കൊല്‍ക്കത്ത: കടുത്ത വയറുവേദനയുമായി ആശുപത്രിയിലെത്തി യുവതി പരിശോധനയില്‍ സ്ത്രീയല്ല, പുരുഷനാണെന്ന് കണ്ടെത്തി. പശ്ചിമ ബെംഗാളിലെ ബിര്‍ഭും സ്വദേശിയായ മുപ്പതുകാരിയെയാണ് പരിശോധനയില്‍ പുരുഷനാണെന്ന് കണ്ടെത്തിയത്.പരിശോധനകള്‍ നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഡോക്ടര്‍മാര്‍ പറഞ്ഞപ്പോഴാണ് തന്റെ...

ലോക്ക്ഡൗണ്‍ 70 ലക്ഷം അപ്രതീക്ഷിത ഗര്‍ഭങ്ങള്‍ക്ക് കാരണമാകുമെന്ന് യു.എന്‍

യുണൈറ്റഡ് നാഷണന്‍സ്: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ആറു മാസത്തേക്ക് നീളുകയാണ് എങ്കില്‍ അത് സ്ത്രീകളില്‍ വലിയ ആഘാതം ഉണ്ടാക്കുമെന്ന് യു.എന്‍. ഇക്കാലയളവ് ലോകത്തുടനീളം എഴുപത് ലക്ഷം അപ്രതീക്ഷിത...

ഗുജറാത്തില്‍ വനിതാ കോളജില്‍ 68 വിദ്യാര്‍ഥിനികള്‍ക്ക് അടിവസ്ത്രം അഴിച്ച് ആര്‍ത്തവ പരിശോധന

ഗാന്ധിനഗര്‍: ഗുജറാത്തിലെ വനിതാ കോളജില്‍ വിദ്യാര്‍ഥിനികള്‍ക്ക് നിര്‍ബന്ധിത ആര്‍ത്തവ പരിശോധന നടത്തിയതായി പരാതി. ഭുജിലെ ശ്രീ സഹജാനന്ദ് ഗേള്‍സ് ഇന്‍സ്റ്റിറ്റിയൂട്ടിലാണ് വിദ്യാര്‍ഥിനികളെ കോളജ് അധികൃതര്‍ അടിവസ്ത്രം അഴിച്ച് പരിശോധന നടത്തിയത്.

യു.പിയില്‍ വീണ്ടും അരുംകൊല; വെടിവെപ്പുണ്ടായ ബിജിനോറില്‍ രണ്ട് സ്ത്രീകളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഉത്തര്‍ പ്രദേശിലെ ബിജ്‌നോറില്‍ സ്ത്രീയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. സമീപത്തുനിന്ന് കാലിയായ വെടിയുണ്ടകളുടെ കൂടുകളും കണ്ടെടുത്തു. സ്ത്രീക്ക് വെടിയേറ്റിരുന്നു എന്ന സൂചനയാണ് ഇത് നല്‍കുന്നത്.

ഭക്ഷണത്തിന് രുചിയില്ല; ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ കത്തിച്ചു

ഭക്ഷണത്തിന് രുചിയില്ലെന്നാരോപിച്ച് ഡല്‍ഹിയില്‍ ഗര്‍ഭിണിയായ ഭാര്യയെ യുവാവ് ജീവനോടെ കത്തിച്ചു. ശരീരത്തില്‍ 20 ശതമാനത്തോളം പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. ഭക്ഷണത്തെച്ചൊല്ലി വിവേക് ഭാര്യയോട് വഴക്കിട്ടിരുന്നു....

ഇയര്‍ഫോണ്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി ; സ്ത്രീക്ക് ദാരുണാന്ത്യം

ഇയര്‍ഫോണ്‍ ലിഫ്റ്റിനുള്ളില്‍ കുടുങ്ങി തലയറ്റ് സ്ത്രീക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ വഡോദരയിലെ പ്ലാസ്റ്റിക് നിര്‍മാണ കമ്പനിയിലെ തൊഴിലാളിയായ സുശീല വിശ്വകര്‍മയാണ് മരിച്ചത്. 48 വയസായിരുന്നു സുശീലക്ക്. ജോലിക്കായി കമ്പനിയിലെത്തിയ...

വലിയ വായില്‍ വനിതാ മതിലും ലിംഗനീതിയും പറഞ്ഞവരെയൊന്നും മമത 40 ശതമാനത്തിലേറെ സീറ്റുകള്‍ വനിതകള്‍ക്കായി...

കേരളത്തിലെ ബുദ്ധിജീവി സാംസ്‌കാരിക നായകരെന്ന് അവകാശപ്പെടുന്നവരുടെ പൊള്ളത്തരത്തെ തുറന്നു കാട്ടി വി.ടി ബല്‍റാം എം.എല്‍.എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. സി.പി.എം പ്രതിക്കൂട്ടിലാവുന്ന വിഷയങ്ങളില്‍ അവരെ...

തോല്‍വിക്കു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റില്‍ തമ്മില്‍ത്തല്ല്

  മുംബൈ: ടി 20 ലോകകപ്പ് സെമിയില്‍ തോറ്റു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമില്‍ പോര്. ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ മിഥാലി രാജിനെ കളിപ്പിക്കാന്‍ തയ്യാറാകാതിരുന്ന ക്യാപ്ടന്‍ ഹര്‍മന്‍പ്രീത് കൗറിനെതിരെ തുറന്നടിച്ച് സീനിയര്‍...

ഇന്ത്യയില്‍ വനിതാ ഹജ്ജ് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

നെടുമ്പാശ്ശേരി: ഇന്ത്യയില്‍ നിന്നും ഹജ്ജ് തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്ന വനിതാ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നിന്നുള്ള മൊത്തം തീര്‍ത്ഥാടകരില്‍ 46 ശതമാനമായിരുന്ന വനിതാ പ്രാതിനിധ്യം ഇത്തവണ 46.9...

MOST POPULAR

-New Ads-