Tag: wild life
പത്തനാപുരത്തും ആനക്കൊല; ചരിഞ്ഞത് പൈനാപിളില്‍ വച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ച് മൂന്നുപേര്‍ പിടിയില്‍
കൊല്ലം: പത്തനാപുരം കറവൂരില്‍ കാട്ടാനയെ കൊലപ്പെടുത്തിയതെന്ന് വനം വകുപ്പ്. പൈനാപ്പിളില്‍ ഒളിപ്പിച്ച പന്നിപ്പടക്കം പൊട്ടിത്തെറിച്ചാണ് ആന മരിച്ചതെന്നാണ് വനം വകുപ്പ് പറയുന്നത്.
സംഭവത്തില്‍ വേട്ടക്കാരായ...
പരസ്പരം കൊമ്പുകോര്‍ത്ത് പുള്ളിപ്പുലിയും പെരുമ്പാമ്പും; ഒടുവില്‍ സംഭവിച്ചത്? വീഡിയോ
പുള്ളിപ്പുലിയും പെരുമ്പാമ്പും തമ്മിലുള്ള ജീവന്‍മരണ പോരാട്ടത്തിന്റെ ദൃശ്യങ്ങള്‍ കൗതുകമാകുന്നു. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് 46 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഈ ദൃശ്യങ്ങള്‍ പങ്കുവച്ചത്. സാധാരണയായി പുള്ളിപ്പുലികള്‍ പെരുമ്പാമ്പുകളെ വേട്ടയാടാറില്ല....
വന്യജീവി അക്രമം; പ്രതിവര്‍ഷം കൊലപ്പെടുന്നത് ഇരുപതിലധികം പേര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി അക്രമത്തില്‍ പ്രതിവര്‍ഷം കൊലപ്പെടുന്നത് ശരാശരി 20ലധികം പേര്‍. വനം മന്ത്രി കെ.രാജു നിയമസഭയില്‍ വെളിപ്പെടുത്തിയതാണ് ഇക്കാര്യം. മരണത്തിന് പുറമെ, നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും വന്‍തോതില്‍ കൃഷിനാശം...
വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കാന്‍ നീക്കം
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തെ കടുവാസങ്കേതമായി പ്രഖ്യാപിക്കുന്നതിനു വീണ്ടും നീക്കം. വയനാട് കടുവാസങ്കേത രൂപീകരണവുമായി ബന്ധപ്പെട്ടു സംസ്ഥാന വനം-വന്യജീവി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.എ. ജയതിലക് ഡല്‍ഹിയില്‍...
വേനല്‍മഴ സംഭരിക്കുക; കാളിന്ദിയില്‍ വനംവകുപ്പിന്റെ വക തടയണ
കാട്ടിക്കുളം: തിരുനെല്ലി കാളിന്ദി പുഴക്ക് കുറുകെ വയനാട് വൈല്‍ഡ് ലൈഫ് തടയണ നിര്‍മ്മിച്ചു. ബ്രഹ്മഗിരി താഴ് വരയിലെ ചോലവനത്തില്‍ നിന്ന് ഒഴികിവനത്തിലൂടെ ഒഴുകി കുറുവ ദ്വീപ് കമ്പനി...
ശരീരത്തില്‍ തറച്ചു കയറിയ അമ്പുകളുമായി നടക്കുന്ന മാനുകള്‍; കരളലിയിക്കും ഈ കാഴ്ച
ഒറിഗോണ്‍: മനുഷ്യന്റെ കണ്ണില്ലാത്ത ക്രൂരതയുടെ ഇരകളായി അലയുന്ന ഈ സാധു മൃഗങ്ങളുടെ ചിത്രങ്ങള്‍ മനുഷ്യത്വമുള്ള ആരുടേയും കരളലിയിക്കും. ശരീരത്തില്‍ തറച്ചു കയറിയ അമ്പുകളുമായി നടക്കുന്ന മാനുകളുടെ ചിത്രങ്ങളാണ് ഒറിഗോണ്‍ സ്‌റ്റേറ്റ് പൊലീസ് തങ്ങളുടെ...