Friday, April 23, 2021
Tags Wife

Tag: wife

‘മദ്യപാനവും മര്‍ദ്ദനവും സഹിക്കാന്‍ വയ്യ’; 32 കാരനെ ഭാര്യ കഴുത്തുഞെരിച്ച് കൊന്നു

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭര്‍ത്താവിനെ ഭാര്യ ചപ്പാത്തിക്കോല്‍ കൊണ്ട് കഴുത്തുഞെരിച്ച് കൊന്നു. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം.ഗാര്‍ഹിക പീഡനം സഹിക്കാന്‍ വയ്യാതെയാണ് യുവതി കൃത്യം ചെയ്തതെന്ന് പൊലീസ് പറയുന്നു. കടുത്ത മദ്യപാനത്തിലുളള ദേഷ്യത്തില്‍...

ഭര്‍ത്താവിനൊപ്പം കഴിയാന്‍ തോക്ക് വേണം; ലൈസന്‍സ് ആവശ്യപ്പെട്ട് യുവതിയുടെ നിവേദനം

ആലപ്പുഴ: ഭര്‍ത്താവിനൊപ്പം കഴിയുന്നതിനായി തനിക്ക് തോക്ക് ഉപയോഗിക്കാന്‍ ലൈസന്‍സ് വേണമെന്നാവശ്യപ്പെട്ട് ഭാര്യയുടെ നിവേദനം. മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ പൊലീസ് മേധാവിക്കുമാണ് യുവതി നിവേദനം നല്‍കിയത്. ഇന്നലെ...

വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ തല്ലിയ്ക്കടിച്ചു കൊന്നു

ഉദുമല്‍പേട്ടയ്ക്ക് സമീപം വീട്ടിലെ മിക്‌സി വിറ്റ് മദ്യപിച്ച ഭര്‍ത്താവിനെ ഭാര്യ വടികൊണ്ട് തലയ്ക്കടിച്ചു കൊന്നു. മീനാക്ഷി നഗര്‍ സ്വദേശി വെങ്കിടേശിനെയാണ് ഭാര്യ ഉമാദേവി തലക്കടിച്ചു കൊന്നത്.ഗുരുതരമായി പരിക്കേറ്റ വെങ്കിടേശിനെ വാഹനാപകടത്തില്‍...

കോഴിക്കോട് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു

കോഴിക്കോട്: കോഴിക്കോട് ചെവലൂരില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ചെലവൂര്‍ കുണ്ടുംപുറത്താണ് സംഭവം. റോസ് ഡെയ്ല്‍ വീട്ടില്‍ ശോഭയാണ് ഭര്‍ത്താവ് രാഘവന്റെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. രാഘവന് മാനസികാസ്വാസ്ഥമുള്ളതായാണ് സൂചന.

ഭാര്യക്ക് താടിയും പുരുഷ ശബ്ദവും; വിവാഹ മോചനം കോടതി അനുവദിച്ചില്ല

  അഹമ്മദാബാദ്: ഭാര്യക്ക് താടിയും ആണിന്റെ ശബ്ദവുമുള്ളതിനാല്‍ വിവാഹമോചനം വേണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവിന്റെ പരാതി കുടുംബ കോടതി തള്ളി. ഗുജറാത്തിലെ അഹമ്മദാബാദിലാണ് സംഭവം. ഭാര്യക്ക് ആണുങ്ങളുടെ ശരീരഘടനയുണ്ടെന്ന് കാണിച്ച് ഭര്‍ത്താവ് വിവാഹമോചനം തേടിയത്. ഭാര്യയുടെ വീട്ടുകാര്‍...

കറുത്തവളെന്നാരോപിച്ച് ഭാര്യയെ തീകൊളുത്തി കൊന്നു

  കൊല്‍ക്കത്ത: കറുത്തവള്‍ എന്നാരോപിച്ച് ഭര്‍ത്താവ് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി. ഗുരുതരമായി പരിക്കേറ്റ യുവതി ചികിത്സയിലിരിക്കെ മരിച്ചു. സംഭവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനും വീട്ടുകാര്‍ക്കും എതിരെ പൊലീസ് കേസെടുത്തു. പശ്ചിമ ബംഗാളിലെ മിന്‍ഡാപൂരിലാണ്...

നാട്ടുകാര്‍ നോക്കിനില്‍ക്കെ അരുംകൊല; ഭര്‍ത്താവ് ഭാര്യയെ ചുട്ടുകൊന്നു

തൃശൂര്‍: ആള്‍ക്കൂട്ടം നോക്കിനില്‍ക്കെ ഭര്‍ത്താവ് ഭാര്യയെ തീ കൊളുത്തി ചുട്ടുകൊന്നു. തൃശൂര്‍ വെളളിക്കുളങ്ങര സ്വദേശി ജീത്തുവാണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു നാടിനെ നടുക്കിയ സംഭവം. ഗുരുതര പരിക്കുകളോടെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി ഇന്നു മരിക്കുകയായിരുന്നു. അതേസമയം...

അവിഹിതം: ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ച് ഭാര്യ കക്കൂസില്‍ ഒഴുക്കി

  ജലന്തര്‍ (പഞ്ചാബ്): അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് ഭാര്യ ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചു. പഞ്ചാബിലെ ജോഹിന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിങിനാണ് ഭാര്യയുടെ ക്രൂരമായ ആക്രമണത്തിന് ഇരയായത്. ഗുതുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ ചികില്‍സയിലാണിപ്പോള്‍....

MOST POPULAR

-New Ads-