Tag: WHO
കോവിഡ് വായുവിലൂടെ പകരുമോ?; ലോകാരോഗ്യ സംഘടന പറയുന്നതിങ്ങനെ
ജനീവ: കോവിഡ് വായുവിലൂടെ പകരാന്‍ സാധ്യത ഉണ്ടെന്ന് ലോകാരോഗ്യസംഘടന. അടുത്തിടെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് പ്രത്യേക സാഹചര്യങ്ങളില്‍ വൈറസ് വായുവിലൂടെ പകരാനുള്ള സാധ്യത ലോകാരോഗ്യസംഘടന മുന്നോട്ടുവെയ്ക്കുന്നത്.
പ്രത്യേക കാലാവസ്ഥാ സാഹചര്യത്തില്‍ മാത്രം വരുന്ന രോഗമല്ല കോവിഡ്; ലോകാരോഗ്യ സംഘടന
ജനീവ: ഇന്‍ഫ്ളുവന്‍സ പോലെ പ്രത്യേക കാലാവസ്ഥാ സാഹചര്യത്തില്‍ മാത്രം വരുന്ന രോഗമല്ല കോവിഡെന്ന് ലോകാരോഗ്യ സംഘടന. ജനീവയില്‍ ഒരു വെര്‍ച്വല്‍ മീറ്റിങ്ങില്‍ വെച്ച് ലോകാരോഗ്യസംഘടനാ ഉദ്യോഗസ്ഥ മാര്‍ഗരറ്റ് ഹാരിസ്...
2021നു മുമ്പ് കോവിഡ് വാക്സിന് പ്രതീക്ഷിക്കരുത്: ലോകാരോഗ്യ സംഘടന
ജനീവ: നിലവില്‍ വാക്സിന് പരീക്ഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നുണ്ടെങ്കിലും 2021ന് മുമ്പ് കോവിഡ് വാക്സിന് ഉപയോഗിക്കാനാവുമെന്ന് പ്രതീക്ഷിക്കരുതെന്ന് ലോകാരോഗ്യ സംഘടന. നിര്‍ണായക ഘട്ടത്തിലാണ് പരീക്ഷണമെന്നും ഡബ്ലിയു.എച്ച്.ഒ അറിയിച്ചു.
കോവിഡ് വായുവിലൂടെ പകരാം; മുറികളിലും മാസ്ക് നിര്‍ബന്ധമാക്കണമെന്ന് സിഎസ്ഐആര്‍
ന്യൂഡല്‍ഹി: കോവിഡ് വൈറസുകള്‍ വായുവിലൂടെ പകരാന്‍ സാധ്യതയുണ്ടെന്ന ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തലിനു പിന്നാലെ പൊതുസ്ഥലങ്ങളില്‍ മാത്രമല്ല അടച്ചിട്ട മുറികളിലും മാസ്ക് നിര്‍ബന്ധമാക്കണമെന്ന നിര്‍ദ്ദേശവുമായി കൗണ്‍സില്‍ ഓഫ് സയന്റിഫിക് ആന്‍ഡ് ഇന്‍ഡസ്ട്രിയല്‍...
കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകും; അടുത്ത കാലത്തൊന്നും സാധാരണ ജീവിതം സാധ്യമാകില്ലെന്ന് ലോകാരോഗ്യ സംഘടന
ജനീവ: ലോകത്ത് കോവിഡ് വ്യാപനം ഇനിയും രൂക്ഷമാകുമെന്ന് ലോകാരോഗ്യ സംഘടന. അടുത്ത കാലത്തൊന്നും സാധാരണ ജീവിതത്തിലേക്ക് മടങ്ങാനാവില്ല. വിവിധ രാജ്യങ്ങള്‍ കൈക്കൊളളുന്ന പ്രതിരോധ നടപടികള്‍ ശരിയായ രീതിയില്‍ അല്ലെന്നും ലോകാരോഗ്യ...
കൊറോണ വായുവിലൂടെ പകരുമോ?; ലോകാരോഗ്യ സംഘടന തെളിവുകള്‍ അംഗീകരിച്ചു
ജനീവ: കൊറോണ വൈറസ് വായുവിലൂടെ പകരുന്നതായുള്ള തെളിവുകള്‍ പുറത്തു വരുന്നതായി ലോകാരോഗ്യ സംഘടന സമ്മതിച്ചു. ഡബ്ല്യു.എച്ച്.ഒ. കോവിഡ് സാങ്കേതിക വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം...
ചൈനയും ലോകാരോഗ്യ സംഘടനയും ലോകത്തെ വഞ്ചിച്ചു; വെളിപ്പെടുത്തലുമായി ചൈനീസ് വൈറോളജിസ്റ്റ്
വാഷിങ്ടണ്‍: കോവിഡിന്റെ വ്യാപനം സംബന്ധിച്ച വിവരങ്ങള്‍ ചൈന മറച്ചുവെക്കാന്‍ ശമിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയില്‍ അഭയം തേടിയെത്തിയ ചൈനീസ് വൈറോളജിസ്റ്റിന്റേതാണ് നിര്‍ണായക വെളിപ്പെടുത്തല്‍. ഹോങ്കോങ് സ്കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ...
കോവിഡ് പ്രതിരോധത്തില്‍ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന
മുംബൈ: കോവിഡ് പ്രതിരോധത്തില്‍ ധാരാവി മികച്ച മാതൃകയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് പടരാതിരിക്കാനും വ്യാപനം തടയാനും പരിശോധനകളിലൂടെയും സാമൂഹിക അകലം പാലിക്കുന്നതിലൂടെയും സാധിക്കുമെന്ന് ധാരാവി മാതൃക തെളിയിച്ചുവെന്നാണ് ഡബ്ല്യൂഎച്ച്ഒ ഡയറക്ടര്‍...
കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന
ജനീവ: കൊറോണ വൈറസ് വായുവിലൂടെയും പടരാമെന്ന് ലോകാരോഗ്യ സംഘടന. ഇക്കാര്യത്തില്‍ പഠനം തുടരുകയാണെന്നും ലോകാരോഗ്യ സംഘടനയുടെ കോവിഡ് വിഭാഗം മേധാവി മരിയ വാന്‍ കെര്‍ഖോവ് പറഞ്ഞു.
കൊറോണ വൈറസ് വായുവിലൂടെ പകരുമെന്ന് ശാസ്ത്രജ്ഞര്‍
വാഷിങ്ടണ്‍: കോവിഡ് 19 വായുവിലൂടെ പകരുന്നതിന് തെളിവുകളുണ്ടെന്നും രോഗത്തിനെതിരെ നിലവിലുള്ള പ്രതിരോധ മാനദണ്ഡങ്ങള്‍ പരിഷ്കരിക്കാന്നും ആവശ്യപ്പെട്ട് നൂറ്കണക്കിന് ശാസ്ത്രജ്ഞര്‍ രംഗത്ത്. കൊറോണ വൈറസ് ചെറിയ കണങ്ങളിലായി വായുവിലെ ആളുകളെ ബാധിക്കുമെന്നതിന്...