Tag: white guard
ലോക്ക്ഡൗണ്‍; മരുന്നു കിട്ടാതെ വലഞ്ഞ കുഞ്ഞിന് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി
ലോക്ക്ഡൗണില്‍ കുടുങ്ങി മരുന്നുകിട്ടാതെ വന്ന കുഞ്ഞുങ്ങള്‍ക്ക് ദുബൈയില്‍ നിന്ന് മരുന്നെത്തിച്ചു നല്‍കി ദുബൈ കെ.എം.സി.സി. കോട്ടയം ജില്ലയിലെ രണ്ടര വയസ്സുള്ള കുഞ്ഞികൃഷ്‌ണേന്ദുവിന്, ദുബൈയില്‍ നിന്നും അവശ്യ മരുന്നെത്തിച്ചാണ്...
വൈറ്റ്ഗാര്‍ഡ് മെഡിചെയിന്‍ പദ്ധതി വഴി ഇനി യു.എ.ഇയിലേക്കും മരുന്നെത്തിക്കും
മലപ്പുറം: യു.എ.ഇയില്‍ അവശ്യമരുന്നുകള്‍ ലഭിക്കാതെ കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ക്ക് മരുന്നെത്തിച്ചു നല്‍കാനുള്ള നീക്കമാരംഭിച്ച് മുസ്‌ലിം യൂത്ത്‌ലീഗ് സന്നദ്ധ സേവന വിഭാഗമായ വൈറ്റ്ഗാര്‍ഡ്. വൈറ്റ്ഗാര്‍ഡ് മെഡിചെയിന്‍ പദ്ധതി...
വൈറ്റ് ഗാര്‍ഡ് മെഡിചെയ്ന്‍ തുടരും; യൂത്ത് ലീഗ്
വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ക്കെതിരെയും സംസ്ഥാന കോര്‍ഡിനേറ്റര്‍ക്കെതിരെയും പോലീസ് അകാരണമായി കേസെടുക്കുകയും സന്നദ്ധ പ്രവര്‍ത്തനം തടസ്സപ്പെടുത്തുകയും ചെയ്തതിനാല്‍ വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ്...
ഡി.വൈ.എഫ്.ഐക്ക് സര്‍ക്കാര്‍ സംവിധാനം പോലെ പ്രവര്‍ത്തിക്കാം; വൈറ്റ്ഗാര്‍ഡ് പ്രവര്‍ത്തിച്ചാല്‍ പൊലീസിനെ വെച്ച് തല്ലിച്ചതക്കും-വിമര്‍ശനവുമായി പി.കെ...
എന്തിനാണ് വൈറ്റ് ഗാര്‍ഡ് പ്രവര്‍ത്തകരെ പോലീസിനെ ഉപയോഗിച്ച് തല്ലിച്ചതച്ചതെന്നും കേസെടുത്തതെന്നും ഇപ്പോള്‍ കൂടുതല്‍ വ്യക്തമായിരിക്കുന്നു. സി.പി.എം ഇതര സന്നദ്ധ പ്രവര്‍ത്തനം അനുവദിക്കില്ലെന്ന നിലപാട് തന്നെയാണ് സര്‍ക്കാറിനുള്ളത്. എന്നാല്‍ പുറത്ത് പറയുന്നതോ...
സന്നദ്ധ പ്രവർത്തകരെ വേട്ടയാടുന്ന നടപടി അംഗീകരിക്കാനാവില്ല: മുനവ്വർ അലി തങ്ങൾ
സമൂഹത്തിൽ പാവപ്പെട്ടവർക്ക് കൂടുതൽ സഹായം ആവശ്യമുള്ള ഈ സമയത്ത്, സന്നദ്ധ പ്രവർത്തനം പാടില്ലെന്ന സർക്കാർ ഉത്തരവ് തെറ്റായ നടപടിയാണ്.
സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ...
വൈറ്റ്ഗാര്‍ഡ് സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ലോക്ക്; ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് പി.കെ ഫിറോസ്
കോഴിക്കോട്: സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്ന സര്‍ക്കാറിന്റെയും പൊലീസിന്റെയും തീരുമാനത്തെ തുടര്‍ന്ന് വൈറ്റ്ഗാര്‍ഡിന്റെ ലോക്ക്ഡൗണ്‍ കാലത്തെ സേവനങ്ങള്‍ അവസാനിപ്പിക്കുകയാണെന്ന് ഔദ്യോഗിക വൃത്തം. മുസ്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന...
കോവിഡ്19; ദുരന്തമുഖത്ത് കരുത്താര്‍ന്ന സേവനവുമായി വൈറ്റ്ഗാര്‍ഡ്
കോവിഡ് മഹാമാരി പിടിമുറുക്കിക്കൊണ്ടിരിക്കുന്നതിനിടെ സേവന വഴിയില്‍ മാതൃകയായി മുസ്‌ലിം യൂത്ത്‌ലീഗിന്റെ സന്നദ്ധ വിഭാഗമായ വൈറ്റ്ഗാര്‍ഡ്. കോവിഡിനെ തുടര്‍ന്ന് നഗരങ്ങളില്‍ മുതല്‍ നാടിന്റെ മുക്കുമൂലകളില്‍വരെ ജനങ്ങള്‍ക്കുണ്ടായ വിവിധ തരത്തിലുള്ള പ്രയാസങ്ങള്‍ക്ക്...
സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രവര്‍ത്തകര്‍ രജിസ്റ്റര്‍ ചെയ്യണം; യൂത്ത് ലീഗ്
യൂത്ത് ലീഗ് കമ്മിറ്റികളുടെയും വൈറ്റ് ഗാര്‍ഡ് അംഗങ്ങളുടെയും ശ്രദ്ധക്ക്… കൊറോണ വ്യാപനം തടയുന്നതിനും ലോക് ഡൗണ്‍ വഴിയുണ്ടായ ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനും വളണ്ടിയര്‍മാരെ ആവശ്യമുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരിക്കുകയാണ്. ഇതിനായി താഴെ കാണുന്ന...
ഫറോക്ക് പൊലീസ് സ്റ്റേഷന്‍ അണുവിമുക്തമാക്കി വൈറ്റ് ഗാര്‍ഡ്; പ്രവര്‍ത്തനത്തെ അഭിനന്ദിച്ച് പൊലീസ്
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനവുമായി യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്. കോടമ്പുഴയിലെ അണുവിമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഫറോക്ക് പൊലീസിന്റെ അഭ്യര്‍ത്ഥന പ്രകാരം ഫറോക്ക് പൊലീസ് സ്റ്റേഷനും വെറ്റ്...
കൊറോണ: കൈത്താങ്ങായി വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍; നിര്‍ദ്ദേശങ്ങളുമായി യൂത്ത് ലീഗ്
കോഴിക്കോട്: കോവിഡ് 19 പകര്‍ച്ചവ്യാധി ലോകരാജ്യങ്ങളിലെന്നപോലെ കേരളത്തലും ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുമ്പോള്‍ സഹായവുമായി മുസ്‌ലിം യൂത്ത് ലീഗിന്റെ വെറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാര്‍ രംഗത്ത്. നാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് സഹായവുമായെത്തുന്ന ...