Tag: WESTINDIES
ലോകം വാഴ്ത്തിയ ലാറയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് 16 വയസ്സ്
വെസ്റ്റിന്‍ഡീസ് താരം ബ്രയാന്‍ ലാറയെ ക്രിക്കറ്റ് ആരാധകര്‍ക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ഇടം കൈയ്യില്‍ ബാറ്റേന്തി ലാറ വര്ൃടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോര്‍ (400) സ്വന്തം പേരിലാക്കിയിട്ട് ഇന്ന്...
ഇന്ത്യക്ക് 316 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 316 റണ്‍സ് വിജയലക്ഷ്യം. നിക്കേളാസ് പുരാന്റെയും ക്യാപ്റ്റന്‍ കെറോണ്‍ പൊള്ളാര്‍ഡിന്റെയും ബാറ്റിങിന്റെ മികവിലാണ് വിന്‍ഡീസ് മികച്ച സ്കോര്‍ കെട്ടിപടുത്തത്.
പതുക്കെ...
മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയച്ചു
ഇന്ത്യ- വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന് വിരാട് കോലി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. കട്ടക്കിലാണ് മത്സരം. രണ്ടാം ഏകദിനം...
തിരിച്ച് വരാനൊരുങ്ങി ഇന്ത്യ;പരമ്പര നേടാനൊരുങ്ങി വിന്‍ഡീസും
ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്ന് ഇന്ത്യക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. അതേസമയം തുടര്‍ച്ചയായ ഒമ്പത് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം...
ആദ്യ ഏകദിനം;ഇന്ത്യക്കെതിരെ വിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിന് 289 റണ്‍സ് വിജയലക്ഷ്യം. മൂന്നു വിക്കറ്റിന് 80 റണ്‍സ് എന്ന നിലയിലായിരുന്ന ഇന്ത്യയെ നാലാം വിക്കറ്റില്‍ ശ്രേയസ് അയ്യരും ഋഷഭ് പന്തും കൈപ്പിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവരും...
കരീബിയന്‍ മണ്ണില്‍ കൊടുങ്കാറ്റായി ബുംറ; ടെസ്റ്റ് ക്രിക്കറ്റില്‍ ഹാട്രിക്ക് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരം
കരീബിയന്‍ മണ്ണില്‍ നാശം വിതച്ച് ജസ്പ്രീത് ബുംറ. വിന്‍ഡീസിനെതിരായ രണ്ടാം ടെസ്റ്റില്‍ ഹാട്രിക്ക് ഉള്‍പ്പെടെ വിന്‍ഡീസ് നിരയിലെ ആറ് വിക്കറ്റാണ് ബുംറ...
സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് മികച്ച സ്കോര്‍; പൂജാരക്ക് സെഞ്ചുറി
ത്രിദിന സന്നാഹ മത്സരത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനെതിരെ ഇന്ത്യക്ക് മികച്ച സ്കോര്‍. ഒന്നാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സെടുത്തിട്ടുണ്ട്. ചേതേശ്വര്‍...
ഇന്ത്യ-വിന്‍ഡീസ് മൂന്നാം ടി20 മത്സരം ഇന്ന്
ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ അവസാന മത്സരം ഇന്ന് ഗയാനയില്‍ നടക്കും. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതോടെ പരമ്പരയിലെ അവസാന മത്സരത്തില്‍ ടീം ഇന്ത്യ പരീക്ഷണങ്ങള്‍ നടത്താന്‍...
ടീമില്‍ ഇടം പിടിക്കാതെ ഗെയില്‍; ഇന്ത്യക്കെതിരെയുള്ള ആദ്യ രണ്ട് ട്വന്റി-20 വിന്‍ഡീസ് ടീമിനെ...
ആഗസ്ത് മൂന്നിനും നാലിനുമായി ഇന്ത്യക്കെതിരെ യുഎസിലെ ഫ്ലോറിഡയില്‍ നടക്കാന്‍ പോവുന്ന ആദ്യ രണ്ട് ട്വന്റി20 മത്സരങ്ങള്‍ക്കുള്ള വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. കാര്‍ലോസ് ബ്രാത്വെയിറ്റ് നയിക്കുന്ന പതിനാലംഗ ടീമിനെയാണ്...
വിന്‍ഡീസിന് മുന്നില്‍ കംഗാരുക്കള്‍ വിറച്ചു ജയിച്ചു
ഓസ്ട്രേലിയെ വിറപ്പിക്കാനായെങ്കിലും വിജയത്തിന്റെ പടിക്കല്‍ തോറ്റ് വിന്‍ഡീസ്. അവസാനം വരെ ആവേശം കത്തിയ പോരാട്ടത്തില്‍ ഓസ്ട്രേലിയക്ക് 15 റണ്‍സിന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയക്കാര്‍ വന്‍ തകര്‍ച്ചയെ മുന്നില്‍...