Tag: Westbengal
പശ്ചിമബംഗാളില്‍ ബി.ജെ.പിക്ക് വന്‍ തിരിച്ചടി; മുന്‍ എം.എല്‍.എ തൃണമൂലില്‍ ചേര്‍ന്നു
കൊല്‍ക്കത്ത: വടക്കന്‍ ബംഗാളിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ വിപ്ലവ് മിത്ര തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഒരു വര്‍ഷം ബി.ജെ.പിയില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ച ശേഷമാണ് മിത്ര പഴയ തട്ടകത്തിലേക്ക്...
പശ്ചിമ ബംഗാള്‍ തീരത്ത് കൂറ്റന്‍ തിമിംഗലമടിഞ്ഞു
കൊല്‍ക്കത്ത: പശ്ചിമ ബംഗാളിലെ മന്ദാര്‍മണി കടല്‍ത്തീരത്ത് 35 അടി നീളമുള്ള തിമിംഗലത്തിന്റെ ജഡം അടിഞ്ഞു.കൊല്‍ക്കത്തയില്‍ നിന്ന് 150 കിലോമീറ്റര്‍ ദൂരെയുളള പ്രദേശമാണ് മന്ദാര്‍മണി. ഈ കടല്‍ത്തീരത്ത് ആദ്യമായാണ് ഇത്തരത്തില്‍...
ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്ന 50 ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് കോവിഡ്
പശ്ചിമ ബംഗാളില്‍ ഉംപുന്‍ രക്ഷാപ്രവര്‍ത്തനങ്ങളില്‍ സജ്ജീവമായിരുന്ന 50 ദേശീയ ദുരന്തനിവാരണ സേനാംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റീവ് ആണെന്ന് കണ്ടെത്തിയവരെ ആശുപത്രി ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഉംപുന്‍...
കോവിഡ് വ്യാപനം; പശ്ചിമ ബംഗാള്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടി
സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ജൂണ്‍ 30 വരെ ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ച് പശ്ചിമ ബംഗാള്‍. മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്.ബംഗാളില്‍ ഇതുവരെ 8000ത്തിലധികം പേര്‍ക്കാണ് കോവിഡ് ബാധിച്ചത്....
ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത വിമാനത്താവളം വെള്ളത്തിലായി
ഉംപുന്‍ ചുഴലിക്കാറ്റിനെ തുടര്‍ന്ന് കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളം വെള്ളത്തിലായി. റണ്‍വേയും വിമാനങ്ങള്‍ സൂക്ഷിക്കുന്ന ഷെഡ്ഡുമെല്ലാം വെള്ളത്തില്‍ മുങ്ങി.വിമാനത്താവളങ്ങളിലെ പ്രവര്‍ത്തനങ്ങളെല്ലാം താത്ക്കാലികമായി നിര്‍ത്തിവെച്ചു.
നിലവില്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച...
‘അമിത് ഷാ മാപ്പു പറയണം’; തൃണമൂല്‍ കോണ്‍ഗ്രസ്
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മാപ്പുപറയുകയോ അല്ലെങ്കില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേയുള്ള ആരോപണങ്ങള്‍ തെളിയിക്കുകയോ ചെയ്യണമെന്ന് മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി. ആഴ്ചകളോളം മൗനം പാലിച്ചതിന്...
ലോക്ക്ഡൗണ്‍ ലംഘനത്തെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ ഹോട്ടലില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍
മുന്‍കൂട്ടി അറിയിക്കാതെ അന്വേഷണത്തിനെത്തിയെന്നു ചൂണ്ടിക്കാട്ടി കൊറോണ വൈറസ് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര സംഘത്തെ ഹോട്ടലില്‍നിന്നു പുറത്തിറങ്ങാന്‍ അനുവദിക്കാതെ ബംഗാള്‍ സര്‍ക്കാര്‍. പ്രതിപക്ഷം ഭരിക്കുന്ന മൂന്നു സംസ്ഥാനങ്ങള്‍ ഉള്‍പ്പെടെ...
പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു
കൊറോണ വൈറസ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ മാര്‍ച്ച് 31 വരെയാണ് ലോക്ക്...
കൊറോണയെ നേരിടാന്‍ ബി.ജെ.പി വിതണം ചെയ്ത മാസ്‌കില്‍ മോദി മയം
കൊറോണയെ നേരിടാന്‍ ബി.ജെ.പി പശ്ചിമ ബംഗാളില്‍വിതരണം ചെയ്ത മാസ്‌കില്‍ മോദി മയം. പശ്ചിമ ബംഗാളിലെ തദ്ദേശീയരായ ബി.ജെ.പി നേതാക്കളാണ് മാസ്‌ക് വിതരണം ചെയ്തത്. കൊറോണ വൈറസ് ഇന്‍ഫെക്ഷനില്‍ നിന്ന്...
പ്രതിഷേധം കനക്കുന്നു; ബംഗാളില്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു
പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം കത്തുന്നു. പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാര്‍ റെയില്‍വെ സ്റ്റേഷന് തീയിട്ടു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദന്‍ഗ റെയില്‍വ സ്‌റ്റേഷനിലാണ് തീയിട്ടത്.
വിവിധ...