Sunday, May 28, 2023
Tags West bengal

Tag: west bengal

ബംഗാളില്‍ നാല് എം.പിമാര്‍ അടക്കം 21 നേതാക്കള്‍ തൃണമൂലിലേക്ക്; ബി.ജെ.പിക്ക് ചങ്കിടിപ്പ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാല് ബി.ജെ.പി എം.പിമാര്‍ ഉള്‍പ്പെടെ 21 നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏതുവിധേനയും അധികാരം പിടിക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ആശങ്കയിലാക്കുന്നതാണ് പുതിയ...

പതിനഞ്ചുകാരിയെ കൂട്ടബലാത്സംഗം ചെയ്തു കൊന്നു; പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ബംഗാളില്‍ വ്യാപകമായ ആക്രമണം വീഡിയോ

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ഉത്തര്‍ദിനാജ്പൂരിലെ കാലാഗഞ്ചില്‍ പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയെന്ന് ആരോപിച്ച് നാട്ടുകാരുടെ പ്രതിഷേധം അക്രമാസക്തമായി. നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. പൊലീസ് വാഹനങ്ങളും പൊതുവാഹനങ്ങളും തീയിട്ട് നശിപ്പിച്ചു. ഗ്രാമത്തിലെ പെണ്‍കുട്ടിയെ...

കൊവിഡിനെതിരെ ഗോമൂത്രം കുടിക്കണമെന്ന ആഹ്വാനവുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍

കൊല്‍ക്കത്ത: കൊവിഡിനെതിരെ പ്രതിരോധശേഷി ഉയര്‍ത്താന്‍ പശുവിന്റെ മൂത്രം കുടിക്കണമെന്ന് ബംഗാള്‍ ബിജെപി അധ്യക്ഷനും ലോക്സഭ എംപിയുമായ ദിലീപ് ഘോഷിന്റെ ആഹ്വാനം. വീഡിയോ സന്ദേശത്തിലാണ് ദിലീപ് ഘോഷ് 'വീട്ടിലെ പൊടിക്കൈ'കളിലൂടെ കൊവിഡിനെ...

ബംഗാളില്‍ ബിജെപി എംഎല്‍എ തൂങ്ങിമരിച്ച നിലയില്‍; കൊന്ന് കെട്ടിത്തൂക്കിയതെന്ന ആരോപണവുമായി ബിജെപി നേതൃത്വം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബിജെപി എംഎല്‍എ വസതിക്ക് സമീപം തൂങ്ങിമരിച്ച നിലയില്‍. ഉത്തര്‍ ദിനാജ്പൂര്‍ ജില്ലയിലെ ബിന്ദാലിലെ വസതിക്ക് സമീപം ബി.ജെ.പി എം.എല്‍.എ ദേബേന്ദ്ര നാഥ് റോയിയെ ഇന്ന് രാവിലെയാണ്...

ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടി; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കില്ല

കൊല്‍ക്കത്ത: ബംഗാളില്‍ ലോക്ഡൗണ്‍ ജൂലൈ 31 വരെ നീട്ടിയതായി മുഖ്യമന്ത്രി മമതാ ബാനര്‍ജി. ജൂണ്‍ 30 വരെയുണ്ടായിരുന്ന ലോക്ഡൗണ്‍ ജൂലൈ അവസാനം വരെ ഇളവുകളോടെ നീട്ടുന്നതായാണ് ബുധനാഴ്ച ബംഗാള്‍...

ബംഗാളില്‍ പാല്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് അടിച്ചുകൊന്നതായി ആരോപണം

പശ്ചിമ ബംഗാളില്‍ ലോക്ക് ഡൗണില്‍ പുറത്തിറങ്ങിയ യുവാവിനെ പൊലീസ് മര്‍ദിച്ച് കൊന്നതായി ആരോപിച്ച് ബന്ധുക്കള്‍. ബുധനാഴ്ച പശ്ചിമ ബംഗാളിലെ ഹൗറയിലാണ് ലോക്ക് ഡൗണ്‍ സമയത്ത് പാല്‍ വാങ്ങാന്‍...

പൗരത്വഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാളും പ്രമേയം പാസാക്കി

കൊല്‍ക്കത്ത: പൗരത്വഭേദഗതി നിയമത്തിനെതിരെ പശ്ചിമ ബംഗാള്‍ സര്‍ക്കാറും പ്രമേയം പാസാക്കി. കേരളം, പഞ്ചാബ്, രാജസ്ഥാന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെയാണ് ബംഗാളും പ്രമേയവുമായി രംഗത്ത് വന്നത്. ഇതോടെ നിയമത്തിനെതിരെ പ്രമേയം പാസ്സാക്കുന്ന സംസ്ഥാനങ്ങളുടെ...

കേരളത്തിനും പഞ്ചാബിനും പിന്നാലെ പൗരത്വനിയമ ഭേദഗതിക്കെതിരെ ബംഗാളും പ്രമേയം അവതരിപ്പിക്കും

കേരളത്തിനും പഞ്ചാബിനും പിന്നാലെ പശ്ചിമ ബംഗാളും പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രമേയം അവതരിപ്പിച്ച് കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രതിഷേധം രേഖപ്പെടുത്താന്‍ ഒരുങ്ങുന്നു. പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.

പൗരത്വനിയമ ഭേദഗതി; പ്രതിഷേധിക്കുന്ന ബുദ്ധി ജീവികളെ നായയെന്ന് വിളിക്കാന്‍ മടിയുള്ളവര്‍ക്ക് കുരങ്ങനെന്ന് വിളിക്കാമെന്ന് ബി.ജെ.പി...

പൗരത്വനിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന പ്രതിഷേധിക്കുന്ന ബുദ്ധി ജീവികളെ നായയെന്ന് വിളിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് കുരങ്ങനെന്ന് വിളിക്കാമെന്ന് പശ്ചിമബംഗാള്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടി സായന്തന്‍ ബസു. പൗരത്വ നിമയത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ക്ക്...

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു; പതിനൊന്ന് വയസുകാരിയെ കുത്തിക്കൊന്നു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന്റെ പേരില്‍ കൊല്‍ക്കത്തയിലെ സോനാര്‍പൂരില്‍ 13 വയസുള്ള ആണ്‍കുട്ടി 11 വയസുള്ള പെണ്‍കുട്ടിയെ കുത്തിക്കൊന്നു. പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 22 കാരനായ യുവാവിനെയും ആണ്‍കുട്ടിയെയും...

MOST POPULAR

-New Ads-