Thursday, May 13, 2021
Tags WEEKEND

Tag: WEEKEND

നീതി പൂക്കുന്ന വയലറ്റ് നിലാവെളിച്ചം

ലുഖ്മാന്‍ മമ്പാട് പ്രായമറിയിക്കാത്ത പ്രായം; വയസ്സ് എട്ട്. നാലു ദിവസം ക്ഷേത്രത്തില്‍ മയക്കുമരുന്ന് നല്‍കി മയക്കിക്കിടത്തി കൂട്ടബലാല്‍സംഗം ചെയ്ത് ഇഞ്ചിഞ്ചായി ചവിട്ടിയരച്ച്, ഒടുവില്‍ ബാക്കിയായ ഞരക്കത്തെ കല്ലുകൊണ്ട് തലക്കടിച്ച് കൊന്നു...

മൈത്രിയുടെ സുവര്‍ണമുദ്ര; മലപ്പുറം ജില്ലക്ക് ഇന്ന് 50 വയസ് പൂര്‍ത്തിയാവുന്നു

തിരുവിതാംകൂറില്‍ ജനിച്ച് മലപ്പുറത്തെ സ്വദേശമായി വരിച്ച പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു മനസ്സ് തുറക്കുന്നു. അഭിമുഖം:...

ആ നോമ്പുകാലത്തിന് അത്താഴമില്ലായിരുന്നു

സി.പി സൈതലവിവെടിയുണ്ടകള്‍ തുരുതുരാ ജനക്കൂട്ടത്തിനു നേര്‍ക്കുവരുന്നു. ആളുകള്‍ തലങ്ങും വിലങ്ങും വീഴുന്നു. ചീറ്റിത്തെറിക്കുന്ന ചോര. നെഞ്ചിനും തലക്കുമെല്ലാം വെടിയേല്‍ക്കുന്നുണ്ട്. അതിനിടയിലതാ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്ന പൊലീസിനു നേര്‍ക്കു നാലകത്ത് സൂപ്പി ധൃതിയില്‍ നടന്നു...

ബാപ്പുഹാജി സാക്ഷി….

സി.പി സൈതലവി അപ്പോള്‍ ശരിക്കും ആരാണ് കുഞ്ഞാലിയെ കൊന്നത്? 1960കള്‍ക്കൊടുവില്‍ കേരളത്തെ നടുക്കിയ ഈ രാഷ്ട്രീയ കൊലപാതകത്തെക്കുറിച്ചുള്ള ഒറ്റച്ചോദ്യം മതി, ഏത് മിണ്ടാവ്രതത്തിനുള്ളിലും ബാപ്പു ഹാജിയെ ഉണര്‍ത്താന്‍. ഓര്‍മകളെയൊന്നും തിരിച്ചുപിടിക്കാന്‍ ഇനി താനില്ലെന്ന ശാഠ്യത്തിലിരിക്കുമ്പോഴും...

കവിതയിലെ പ്രസാദ മധുരം

ആധുനിക കവിതയുടെ വിളംബരം നടത്തിയ പ്രമുഖരില്‍ ഒരാളാണ് എം.എന്‍ പാലൂര്‍. കാല്‍പനികതയുടെ തെളിനിലാവിന് പകരം പരുക്കന്‍ജീവിതത്തിന്റെ പകര്‍ന്നാട്ടം കവിതയില്‍ പ്രത്യക്ഷപ്പെട്ടിരുന്ന കാലത്താണ് പാലൂര്‍ രംഗപ്രവേശം ചെയ്യുന്നത്. എന്നാല്‍ മറ്റു കവികളില്‍ നിന്ന് വ്യത്യസ്തമായ...

യെസ് യുവറോണര്‍ ഹാപ്പിയാണ്, പക്ഷെ…

ലുഖ്മാന്‍ മമ്പാട് എനിക്ക് സ്വാതന്ത്ര്യം വേണം. ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ പരമോന്നത നീതിപീഠത്തിന്റെ അകത്തളം പ്രകമ്പനം കൊണ്ടു. മതത്തിനും ജാതിക്കും വര്‍ഗത്തിനും അപ്പുറം ലോകത്തെ മനുഷ്യാവകാശ കുതുകികളുടെ ഹൃദയാന്തരാളം മന്ത്രിച്ചു; ഹാദിയ. ആ...

ഇതൊരു ചിന്തയുടെ അറ്റമല്ല

കെ.എം അബ്ദുല്‍ ഗഫൂര്‍ ''ചില നേരങ്ങളില്‍ അല്ലാഹു തന്റെ നിശ്വാസങ്ങള്‍ നിങ്ങളുടെ നേരെ അയക്കുന്നു. അതിനായി ഒരുങ്ങി നില്‍ക്കുക.'' ഈ തിരുവചനങ്ങളാണ് അബ്ദുല്‍ ഹക്കീം ഫൈസിയുടെ ജീവിതത്തിന്റെ നാള്‍വഴികളിലൂടെ യാത്ര തുടങ്ങുമ്പോള്‍ ഓര്‍മ്മയിലേക്കെത്തുക. അല്ലാഹുവിന്റെ ഔദാര്യത്തില്‍...

MOST POPULAR

-New Ads-