Thursday, September 28, 2023
Tags Wcc

Tag: wcc

‘ഫെമിനിസവുമായി ബന്ധപ്പെട്ട പല അഭിപ്രായങ്ങളോടും യോജിക്കാന്‍ കഴിയില്ല’: പൃഥ്വിരാജ്

ഫെമിനിസവുമായി ബന്ധപ്പെട്ട് അഭിപ്രായ പ്രകടനവുമായി നടന്‍ പൃഥ്വിരാജ്. ഫെമിനിസവുമായി ബന്ധപ്പെട്ട് നിരവധി ചര്‍ച്ചകള്‍ ഇന്ന് നടക്കുന്നുണ്ടെന്നും ഇവയില്‍ പലതിനോടും യോജിക്കാന്‍ കഴിയില്ലെന്നും പൃഥ്വിരാജ് പറഞ്ഞു. ഇരുവശത്തുനിന്നുമുള്ള ആരോഗ്യപ്രദമായ ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ വിഷയത്തിലെ...

മലയാള സിനിമയില്‍ പുതിയ വനിതാ കൂട്ടായ്മ

  കൊച്ചി: മലയാള സിനിമയില്‍ പുതിയ വനിതാ സംഘടനക്ക് തുടക്കമായി. നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി അധ്യക്ഷയായ പുതിയ കൂട്ടായ്മ ഫിലിം എംപ്ലോയീസ് ഫെഡറേഷന്‍ ഓഫ് കേരള(ഫെഫ്ക)യുടെ കീഴിലാണ് പ്രവര്‍ത്തിക്കുക. സമിതിയുടെ ആദ്യ യോഗം...

‘വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍’ നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍മാറി’; പ്രചാരണത്തിന്റെ യാഥാര്‍ത്ഥ്യം ഇങ്ങനെ

സിനിമയിലെ വനിതാ സംഘടനയായ 'വുമണ്‍ ഇന്‍ സിനിമ കളക്ടീവില്‍' നിന്ന് നടി മഞ്ജുവാര്യര്‍ പിന്‍മാറിയെന്ന വാര്‍ത്ത അടിസ്ഥാന രഹതിമാണെന്ന് മഞ്ജുവാര്യരോട് അടുത്ത വൃത്തങ്ങള്‍. ഈ വാര്‍ത്ത ശരിയല്ലെന്ന് മഞ്ജുവുമായി അടുത്ത വൃത്തങ്ങള്‍ മാധ്യമങ്ങളോട്...

ഡബ്ല്യു.സി.സി മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഷെയര്‍ ചെയ്തു; പിന്നീട് പിന്‍വലിച്ചു

തിരുവനന്തപുരം: നടന്‍ മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്ത് സിനിമയിലെ വനിതാകൂട്ടായ്മ വെട്ടിലായി. സിനിമക്കും സംഘടനക്കും അകത്തുനിന്നും വിരുദ്ധാഭിപ്രായങ്ങളും പ്രതിഷേധങ്ങളും ഉയര്‍ന്നതോടെ പോസ്റ്റ് സംഘടന പിന്‍വലിച്ചു. ഇംഗ്ലീഷ് പത്രത്തില്‍ വന്ന ലേഖനമാണ്...

‘അതെ ഞങ്ങളും അവള്‍ക്കൊപ്പം’; ക്യാമ്പയിന് പിന്തുണയുമായി ഐ.സി.യു

കോഴിക്കോട്: അക്രമിക്കപ്പെട്ട നടിയ്ക്കൊപ്പവും ദിലീപിനു വേണ്ടിയും രാഷ്ട്രീയ സാമൂഹിക രംഗത്തെ പലരും ചേരി തിരിഞ്ഞ് സംസാരിക്കുമ്പോള്‍ നിലപാട് വ്യക്തമാക്കി ഐ.സി.യു. തങ്ങളുടെ ഫേസ്ബുക്ക് പേജിന്റെ കവര്‍ചിത്രം 'അവള്‍ക്കൊപ്പം' എന്നാക്കിയാണ് സമകാലിക വിഷയങ്ങളെ തീവ്രതയോടെ സമൂഹമാധ്യമങ്ങളില്‍...

MOST POPULAR

-New Ads-