Friday, October 22, 2021
Tags Wcc

Tag: wcc

അമ്മ-ഡബ്ല്യു.സി.സി വിവാദം: ദുല്‍ഖറിനെതിരെ തുറന്നടിച്ച് റിമ കല്ലിങ്കല്‍

മലയാളത്തിലെ താരസംഘനയായ അമ്മക്കെതിരെ വീണ്ടും രൂക്ഷവിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. അമ്മ എന്ന സംഘടന പൂര്‍ണമായും പുരുഷ മാഫിയയാമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. ഒരു വാരികക്ക് നല്‍കിയ അഭിമുഖത്തിലാണ് സംഘടനക്കെതിരെ റിമ തുറന്നടിച്ചത്....

ഡബ്ല്യു.സി.സിയുട പരാതിയില്‍ ഫെഫ്കക്കും ഫിലിംചേംബറിനും ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ കൈകാര്യം ചെയ്യാന്‍ പ്രത്യേകം സമിതി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കലക്ടീവ് സമര്‍പ്പിച്ച ഹര്‍ജികളില്‍ ഫെഫ്ക, ഫിലിം ചേംബര്‍ തുടങ്ങിയ സംഘടനകള്‍ക്ക് ഹൈക്കോടതി നോട്ടീസയച്ചു....

അമ്മ സിനിമയിലെ ലൈംഗികാതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കുന്നു: ഡബ്ലു.സി.സി

  കൊച്ചി: മലയാള സിനിമ ലോകത്തു നടക്കുന്ന പലവിധം ലൈംഗിക അതിക്രമങ്ങളെ കണ്ടില്ലെന്നു നടിക്കാനും, അത്തരത്തിലുള്ള ചൂഷണങ്ങളെ നിസാരവല്‍ക്കരിക്കാനുമാണ് താരസംഘടനായ 'അമ്മ' ശ്രമിക്കുന്നതെന്ന് മലയാള സിനിമയിലെ വനിതാ കൂട്ടായമയായ ഡബ്ല്യുസിസി. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്കെതിരെ ശക്തമായ...

അമ്മയില്‍ നിന്നും ദിലീപ് രാജിവെച്ചു; നടിമാര്‍ മാപ്പു പറയേണ്ടതില്ലെന്ന് മോഹന്‍ലാല്‍

കൊച്ചി: താരസംഘടന അമ്മയില്‍ നിന്ന് നടന്‍ ദിലീപ് രാജിവെച്ചു. പ്രസിഡന്റെന്ന നിലയില്‍ ദിലീപിനെ വിളിച്ച് രാജി ആവശ്യപ്പെടുകയായിരുന്നുവെന്നും പിന്നീട് ദിലീപ് രാജിക്കത്ത് നല്‍കിയെന്നും മാധ്യമങ്ങളോട് മോഹന്‍ലാല്‍ പറഞ്ഞു. രാജി അമ്മ സ്വീകരിച്ചുവെന്ന് അദ്ദേഹം...

പ്രശ്‌നപരിഹാരത്തിന് മോഹന്‍ലാല്‍; അമ്മ നിര്‍വാഹക സമിതി യോഗം ഇന്ന്

കൊച്ചി: സിനിമയിലെ വനിതാ സംഘടനയായ ഡബ്ല്യൂ.സി.സി ഉയര്‍ത്തിവിട്ട വിവാദത്തില്‍ അമ്മയുടെ അനൗദ്യോഗിക നിര്‍വാഹക സമിതി യോഗം ചേരും. പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ അമ്മയില്‍ ഉടലെടുത്ത ഭിന്നത പരിഹരിക്കാനുള്ള ശ്രമമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്....

ഡബ്ല്യു.സി.സിയുടെ പരാതിയില്‍ അമ്മക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: സിനിമാ സെറ്റുകളില്‍ പരാതി പരിഹാര സെല്‍ രൂപീകരിക്കണമെന്നാവശ്യപ്പെട്ട് വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യു.സി.സി)സമര്‍പ്പിച്ച ഹര്‍ജിയില്‍ സര്‍ക്കാരിനും അമ്മക്കും ഹൈക്കോടതി നോട്ടീസ്. വിഷയത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് അമ്മയോടും സര്‍ക്കാരിനോടും കോടതി ആവശ്യപ്പെട്ടു....

അമ്മ-ഡബ്ലിയു.സി.സി തര്‍ക്കത്തില്‍ നിര്‍ണായക വഴിത്തിരിവ്: ഡബ്ലിയു.സി.സി ഹൈക്കോടതയില്‍ ഹര്‍ജി നല്‍കി

കൊച്ചി: സിനിമാരംഗത്തെ ലൈംഗിക ചൂഷണം അവസാനിപ്പിക്കണമെന്നും മലയാള സിനിമാ ലൊക്കേഷനുകളില്‍ ആഭ്യന്തര പരാതി സെല്‍ രൂപീകരിക്കണമെന്നും ആവശ്യപ്പെട്ട് ഡബ്ലിയു.സി.സി ഹൈക്കോടതയില്‍ ഹര്‍ജി നല്‍കി. റിമ കല്ലിങ്കലും പത്മപ്രിയയുമാണ് ഹര്‍ജി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാരിനെയും...

ദിലീപാണ് നടിയുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തിയതെന്ന് സിദ്ധീഖ്; പൊലീസിന് നല്‍കിയ മൊഴി പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ സിദ്ദിഖ് പൊലീസിന് നല്‍കിയ മൊഴി പുറത്ത്. ദിലീപ് കാരണമാണ് നടിക്ക് അവസരങ്ങള്‍ നഷ്ടപ്പെട്ടതെന്ന് തനിക്ക് അറിയാമായിരുന്നെന്ന് സിദ്ധീഖിന്റെ മൊഴിയില്‍ പറയുന്നു. ദിലീപാണ് അവസരങ്ങള്‍ ഇല്ലാതാക്കുന്നതെന്ന നടിയുടെ...

‘മാപ്പ് പറയില്ല’; കെ.പി.എ.സി ലളിതക്ക് മറുപടിയുമായി രമ്യാ നമ്പീശന്‍

തിരുവനന്തപുരം: കെ.പി.എ.സി ലളിതക്കും അമ്മക്കും മറുപടിയുമായി നടി രമ്യാ നമ്പീശന്‍. ആരോടും മാപ്പ് പറയില്ലെന്ന് രമ്യാ നമ്പീശന്‍ പറഞ്ഞു. അമ്മയില്‍ തിരിച്ചെത്താന്‍ അപേക്ഷ നല്‍കില്ലെന്നും ഇന്നലത്തെ സംഭവങ്ങളില്‍ ഏറെ അസ്വസ്ഥയാണെന്നും രമ്യ പറഞ്ഞു. ഒരു...

സിദ്ദീഖിന് മറുപടിയുമായി പാര്‍വതി; അമ്മക്കെതിരെ പ്രത്യേക ഗൂഢാലോചനയോ അജണ്ടയോ ഇല്ല

ഡബ്ലിയു.സി.സി ഉന്നയിച്ച വിഷയങ്ങള്‍ക്ക് മറുപടിയായി എ.എം.എം.എ പ്രതിനിധികളായ നടന്‍ സിദ്ധിഖും നടി കെ.പി.എ.സി ലളിതയും നടത്തിയ പത്രസമ്മേളനത്തില്‍ പ്രതികരണവുമായി ഡബ്ല്യൂ.സി.സി അംഗം നടി പാര്‍വതി. തൊഴിലിടം സുരക്ഷിതമാക്കാന്‍ വേണ്ടിയാണ് ചര്‍ച്ച തുടങ്ങിയതെന്നും എ.എം.എം.എ...

MOST POPULAR

-New Ads-