Thursday, September 28, 2023
Tags Wcc

Tag: wcc

വിധു വിന്‍സന്റിന് മറുപടിയുമായി ഡബ്ല്യുസിസി

കൊച്ചി: സംവിധായിക വിധുവിന്‍സെന്റ് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിനിമയിലെ വനിതാസംഘടനയായ ഡബ്ല്യുസിസി. വിധു വിന്‍സെന്റ് കളക്ടിവില്‍ നിന്നും അകന്നു നില്‍ക്കാന്‍ എടുത്ത തീരുമാനത്തില്‍ ദു:ഖമുണ്ട്. വുമണ്‍ ഇന്‍ സിനിമ കളക്ടിവിന്റെ...

ഡബ്ലുസിസിയില്‍ തര്‍ക്കം പുകയുന്നു; പ്രതിഫലം നല്‍കാത്ത സംവിധായിക ഗീതു മോഹന്‍ദാസ്?; സ്‌റ്റെഫിക്ക് ഐശ്വര്യ ലക്ഷ്മിയുടെ...

കൊച്ചി: മലയാള സിനിമയിലെ വനിതകളുടെ കൂട്ടായ്മയായ ഡബ്ല്യൂസിസിയില്‍ തര്‍ക്കങ്ങള്‍ പുകയുന്നു. സംഘടനയില്‍ നിന്ന് വിധുവിന്‍സെന്റ് കഴിഞ്ഞ ദിവസം രാജിവെച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് സംഘടനക്കെതിരെ മറ്റൊരു വിമര്‍ശനം കൂടി ഉയര്‍ന്നുവരുന്നത്. സംഘടനയുടെ...

പുരുഷന്മാരുടെ സംഘടനയിലേക്കാള്‍ കൂടുതലാണ് സ്ത്രീകളുള്ള സംഘടനയിലെ ശ്വാസംമുട്ടല്‍; ഡബ്ല്യുസിസിക്കെതിരെ ഹിമ ശങ്കര്‍

ഡബ്ല്യുസിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി ഹിമ ശങ്കര്‍. സംവിധായിക വിധു വിന്‍സെന്റിനെ പിന്തുണച്ചാണ് ഹിമ ശങ്കര്‍ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനം നടത്തിയത്. വളരെ ഗൗരവമേറിയ വിഷയങ്ങള്‍ ഉന്നയിച്ചപ്പോഴും...

ഡബ്ല്യൂസിസിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായിക വിധു വിന്‍സന്റ്

തിരുവനന്തപുരം: സിനിമ രംഗത്തെ സ്ത്രീകളുടെ കൂട്ടായ്മയായ വിമണ്‍ കളക്ടീവ് ഇന്‍ സിനിമ (ഡബ്ല്യൂസിസി)യുമായുള്ള ബന്ധം അവസാനിപ്പിക്കുന്നുവെന്ന് സംവിധായക വിധു വിന്‍സന്‍ന്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംവിധായക സിനിമയിലെ വനിത സംഘടനയുമായുള്ള...

‘ഡബ്ല്യൂ.സി.സിയിലെ ആഢ്യ സ്ത്രീ ജനങ്ങള്‍ ഒന്നും പ്രതികരിച്ചില്ല’ ദുരനുഭവം തുറന്നു പറഞ്ഞ് നടി ഹിമ...

കൊച്ചി: സിനിമയില്‍ പ്രതിസന്ധി നേരിട്ട വേളയില്‍ തന്നെ പിന്തുണയ്ക്കാന്‍ വനിതാ കൂട്ടായ്മ പോലും ഉണ്ടായില്ലെന്ന് നടി ഹിമ ശങ്കര്‍. സിനിമയിലെ അഡ്ജസ്റ്റ്‌മെന്റുകളെ കുറിച്ച് പറഞ്ഞ വേളയില്‍ ചില മാദ്ധ്യമങ്ങള്‍ മാത്രമാണ്...

‘ആക്രമിക്കപ്പെട്ട നടിയെ സഹായിച്ചില്ല’;ഡബ്ല്യുസിസിക്കെതിരെ നടന്‍ സിദ്ധീഖ്

ആലുവ: സിനിമയിലെ നടികളുടെ സംഘടനയായ ഡബ്ല്യുസിസിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ധിഖ്. നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടിക്ക് വേണ്ടി ഡബ്ല്യുസിസി ഒന്നും ചെയ്തില്ലെന്ന് സിദ്ധീഖ് പറഞ്ഞു. റൂറല്‍ ജില്ലാ പോലീസും കേരള...

അമ്മ ജനറല്‍ബോഡി ഇന്ന്

കൊച്ചി: താരസംഘടനയായ അമ്മയുടെ ജനറല്‍ ബോഡി യോഗം കൊച്ചിയില്‍ ആരംഭിച്ചു. ഭരണഘടന ഭേദഗതിയടക്കമുള്ള വിഷയങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്യുക. വനിതാ അംഗങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം ലഭിക്കുന്ന രീതിയിലാകും ഭേദഗതി. ഡബ്ല്യു.സി.സി...

പാകിസ്ഥാനെ വീഴ്ത്തി ഓസ്‌ട്രേലിയ

ടൗണ്‍ടണ്‍: ലോകകപ്പില്‍ പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് 41 റണ്‍സിന്റെ ജയം. ഓസ്‌ട്രേലിയ ഉയര്‍ത്തിയ 308 റണ്‍സിന്റെ വിജയലക്ഷ്യം മറികടക്കുന്നതില്‍ പാകിസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. പാകിസ്ഥാന്റെ ഇന്നിങ്‌സ് ...

‘നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടു’; വെളിപ്പെടുത്തലുമായി നടി പാര്‍വതി തിരുവോത്ത്

മുംബൈ: നാലാം വയസ്സില്‍ പീഡിപ്പിക്കപ്പെട്ടുവെന്ന് നടി പാര്‍വ്വതി തിരുവോത്ത്. മുംബെയിലെ മിയാമി ഫിലിം ഫെസ്റ്റിവല്ലിലാണ് പാര്‍വ്വതി ഇക്കാര്യം വെളിപ്പെടുത്തിയത്. ചലച്ചിത്ര മേഖലയിലുള്‍പ്പെടെ 'മീ ടു' ക്യാപെയ്ന്‍ ശക്തമായി മുന്നേറുന്നതിനിടയിലാണ് പാര്‍വ്വതി തനിക്കുണ്ടായ ദുരനുഭവം...

വിവാദങ്ങള്‍ ഒഴിയുന്നില്ല; അമ്മയില്‍ നിന്ന് രാജിക്കൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്ന് രാജിവെക്കാനൊരുങ്ങി മോഹന്‍ലാലും ഇടവേള ബാബുവും. അമ്മയുടെ പ്രസിഡന്റ് പദവിയില്‍ നിന്ന് മോഹന്‍ലാല്‍ രാജിവെക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ജനറല്‍ സെക്രട്ടറി സ്ഥാനത്താണ് ഇടവേള ബാബു. മാസങ്ങളായി നീണ്ടുനില്‍ക്കുന്ന വിവാദങ്ങളില്‍...

MOST POPULAR

-New Ads-