Saturday, October 23, 2021
Tags Wayanad

Tag: wayanad

കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് കൈത്താങ്ങായി വയനാട് ഗ്‌ളോബല്‍ കെ.എം.സി.സി

ഫുജൈറ: കോവിഡ് കാല കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാവുകയാണ് വയനാട് ഗ്‌ളോബല്‍ കെ.എം.സി.സി. ജീവ കാരുണ്യ പ്രവര്‍ത്തകരുടെ പട്ടികയില്‍ പ്രവാസി കുടുംബങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല നാളിതുവരെ. എന്നാല്‍, കൊറോണ മൂലം ദുരിതത്തിലായ വയനാട്...

വയനാട്ടില്‍ കോടതികള്‍ അടച്ചിടും; ജീവനക്കാര്‍ വീട്ടില്‍ നിന്നും ജോലി ചെയ്താല്‍ മതി

കല്‍പ്പറ്റ: വയനാട്ടില്‍ കോവിഡ് വീണ്ടും സ്ഥിരീകരിച്ചതോടെ മാനന്തവാടിയിലും സുല്‍ത്താന്‍ബത്തേരിയിലും കോടതികള്‍ ഇന്നും അടച്ചിടും. കോടതി ജീവനക്കാരോട് ഓഫീസ് കാര്യങ്ങള്‍ വര്‍ക്ക് ഫ്രം ഹോം ആയി നിര്‍വ്വഹിക്കാന്‍ നിര്‍ദ്ദേശം നല്‍കി. കോടതികളിലെ...

മുത്തശ്ശന്റെ മടിയിലിരിക്കുകയായിരുന്ന ഒരു വയസ്സുകാരി മിന്നലേറ്റ് മരിച്ചു

മാനന്തവാടി: മുത്തശ്ശന്റെ മടിയിലിരിക്കുകയായിരുന്ന പിഞ്ചു ബാലിക ഇടിമിന്നലേറ്റ് മരിച്ചു. എടവക പഞ്ചായത്തിലെ പാതിരിച്ചാല്‍ പന്നിയില്‍ ആദിവാസി കോളനിയിലെ അനീഷ് - മുത്തു ദമ്പതികളുടെ മകള്‍ ശ്രീലക്ഷ്മി (1...

വയനാട് ഗ്രീന്‍ സോണില്‍ നിന്ന് മാറി;സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോവിഡ്

സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.വയനാട്ടിലും കണ്ണൂരിലും ഓരോരുത്തര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്.എട്ടു പേര്‍ രോഗമുക്തി നേടി. കണ്ണൂരില്‍ ആറുപേരും ഇടുക്കിയില്‍ രണ്ടുപേരുമാണ് രോഗമുക്തി നേടിയത്. സംസ്ഥാനത്ത്...

കോവിഡിനു നേരെയുള്ള ചെറുത്തുനില്‍പ്;വയനാടിന് രാഹുല്‍ ഗാന്ധിയുടെ സല്യൂട്ട്

കല്‍പറ്റ: കോവിഡ് 19 പ്രതിരോധത്തില്‍ വയനാടിന്റെ ചെറുത്തുനില്‍പ്പിനെ അഭിനന്ദിച്ച് കോണ്‍ഗ്രസ് നേതാവും വയനാട് ലോക്‌സഭാ മണ്ഡലം എംപിയുമായ രാഹുല്‍ ഗാന്ധി. ഫേസ്ബുക്കിലാണ് രാഹുല്‍ ഗാന്ധി തന്റെ ആത്മസന്തോഷം പങ്കുവെച്ചത്.

വയനാട്ടില്‍ കടുവയെ ചത്ത നിലയില്‍ കണ്ടെത്തി

സുല്‍ത്താന്‍ബത്തേരി കുറിച്യാട് റെയിഞ്ചിലെ വനത്തില്‍ കടുവയുടെ ജഡം കണ്ടെത്തി. വയനാട് വന്യജീവി സങ്കേതത്തിലെ കുറിച്യാട് റെയിഞ്ചില്‍ താത്തൂര്‍ സെക്ഷനില്‍ അമ്പതേക്കര്‍ വനമേഖലയിലാണ് ഇന്ന് രാവിലെ കടുവയെ ചത്ത നിലയില്‍...

വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ട് പേര്‍ രോഗവിമുക്തരായി

വയനാട്ടില്‍ കോവിഡ് സ്ഥിരീകരിച്ച രണ്ടുപേര്‍ രോഗവിമുക്തരായി. തൊണ്ടര്‍നാട് പെര്‍ളോം സ്വദേശി ആലിക്കുട്ടി, കമ്പളക്കാട് സ്വദേശി അബ്ദുല്‍ റസാഖ് എന്നിവരുടെ രോഗമാണു ഭേദമായതെന്നു ഡിഎംഒ ഡോ. ആര്‍. രേണുക അറിയിച്ചു.

ഹോട്ട് സ്‌പോട്ട് ജില്ലകളില്‍ നിന്ന് വയനാട്ടിലേക്കുള്ള പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

കല്‍പ്പറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഹോട്ട് സ്‌പോട്ട് ജില്ലകളായി പ്രഖ്യാപിച്ച ജില്ലകളില്‍ നിന്നുള്ള ആളുകള്‍ വയനാട് ജില്ലയില്‍ പ്രവേശിക്കുന്നതിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍...

വന്യജീവികള്‍ ഉല്‍ക്കാടുകളിലേക്ക് നീങ്ങുകയാണ്; കുരങ്ങുകള്‍ക്ക് ഭക്ഷണം നല്‍കിയാല്‍ കേസ് എടുക്കുമെന്ന് വനംവകുപ്പ്

താമരശ്ശേരി: വനാതിര്‍ത്തിയിലെ റോഡുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന നിര്‍ദ്ദേശവുമായി വനം വകുപ്പ്. കോവിഡ് -19 നുമായി ബന്ധപ്പെട്ടു സന്നദ്ധ സംഘടനകളും മറ്റും വന്യ ജീവികളായ വാനരന്മാര്‍ക്കും മറ്റും ഭക്ഷണം...

വയനാട്ടില്‍ ക്വാറന്റെയ്ന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ്

വയനാട്ടില്‍ സെല്‍ഫ് ക്വാറന്റെനില്‍ കഴിയണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ ഡോക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ച് ഉത്തരവ്. വയനാട് ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ക്കാണ് അവധി ആവശ്യപ്പെട്ട് കത്ത് നല്‍കി രണ്ട് ദിവസത്തിന്...

MOST POPULAR

-New Ads-