Tag: wayanad hairpin
വന്യജീവികള്‍ ഉല്‍ക്കാടുകളിലേക്ക് നീങ്ങുകയാണ്; കുരങ്ങുകള്‍ക്ക് ഭക്ഷണം നല്കിയാല് കേസ് എടുക്കുമെന്ന് വനംവകുപ്പ്
താമരശ്ശേരി: വനാതിര്‍ത്തിയിലെ റോഡുകളില്‍ മൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുതെന്ന നിര്‍ദ്ദേശവുമായി വനം വകുപ്പ്. കോവിഡ് -19 നുമായി ബന്ധപ്പെട്ടു സന്നദ്ധ സംഘടനകളും മറ്റും വന്യ ജീവികളായ വാനരന്മാര്‍ക്കും മറ്റും ഭക്ഷണം...
താമരശേരി ചുരം റോഡ് ഗതാഗത നിയന്ത്രണത്തിന് ഇളവ്
കോഴിക്കോട്: താമരശേരി ചുരം റോഡ് ഇടിഞ്ഞതിനെ തുടര്‍ന്ന് എപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തില്‍ 12 വീല്‍ വരെ ലോറികള്‍ക്ക് ഇളവ് അനുവദിക്കാന്‍ തീരുമാനം. ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍...
വയനാട് ചുരത്തില്‍ അപകടം: ഗതാഗതം സ്തംഭിച്ചു
വയനാട്: വയനാട് ചുരത്തില്‍ കെ.എസ്.ആര്.ടി.സി ബസും ലോറിയും കൂട്ടിയിടിച്ച് ഗതാഗതം സ്തംഭിച്ചു. അപകടത്തില്‍ ആളപായമില്ല. ആറാം വളവിലാണ് വാഹനങ്ങള്‍ തമ്മിലിടിച്ചത്. നിരവധി വാഹനങ്ങളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. അതേസമയം, ഗതാഗതസ്തംഭനം അരമണിക്കൂറിനുള്ളില്‍ പരിഹരിക്കുമെന്ന് ചുരം...
പ്രളയക്കെടുതിയില്‍ ഒറ്റപ്പെട്ട് വയനാട്; രാത്രിയാത്രാ നിരോധന കേസില്‍ അടിയന്തര ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീം...
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധന കേസില്‍ താല്‍ക്കാലിക ഇളവിന് വേണ്ടി കേരളാ സര്‍ക്കാറിനോട് അടിയന്തിര ഹര്‍ജി ഫയല്‍ ചെയ്യാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടു. കേരളത്തിലെ പ്രളയ സാഹചര്യം പരിഗണിച്ച് നിരോധനത്തില്‍...
ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും; വയനാടില്‍ നേരിട്ട് ബാധിച്ചത് 1,221 കുടുംബങ്ങളെ
കല്‍പ്പറ്റ: പേമാരിയെ തുടര്‍ന്നുണ്ടായ ചെറുതും വലുതുമായ ഉരുള്‍പൊട്ടലും മണ്ണിടിച്ചലും ഭൂമി വിണ്ടുകീറി ഇടിഞ്ഞുതാഴുന്ന പ്രതിഭാസവും (ലാന്റ് സബ്സിഡന്‍സ്) 1,221 കുടുംബങ്ങളെ നേരിട്ട് ബാധിച്ചതായി ജില്ലാ മണ്ണുസംരക്ഷണ വിഭാഗം. 22 തദ്ദേശസ്ഥാപനങ്ങളുടെ പരിധിയില്‍ താമസിക്കുന്ന...
രാത്രിയാത്രാ നിരോധനം; പുതിയ പരിഹാരവുമായി കേന്ദ്രം
കല്‍പ്പറ്റ: ദേശീയപാത 766 ലെ രാത്രിയാത്രാ നിരോധനം പരിഹരിക്കുന്നതിനുവേണ്ടി പുതിയ പരിഹാരവുമായി കേന്ദ്ര റോഡ് ഗതാഗത ഹൈവേ മന്ത്രാലയത്തിന്റെ (മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്പോര്‍ട്ട് ആന്റ് ഹൈവേസ്) നിര്‍ദ്ദേശം.
ബന്ദിപ്പൂര്‍ വന്യജീവി സങ്കേതത്തിലൂടെ കടന്നുപോകുന്ന...
വയനാട് ചുരത്തില്‍ സ്ഥാപിക്കുന്നത് 19 സോളാര്‍ ലൈറ്റുകള്‍
കോഴിക്കോട്: താമരശ്ശേരി ചുരം റോഡില്‍ 19 കേന്ദ്രങ്ങളില്‍ ജില്ലാ പഞ്ചായത്ത് സോളാര്‍ ലൈറ്റ് സ്ഥാപിക്കും. അപകടങ്ങള്‍ കുറയ്ക്കുന്നതിനും അപായരഹിതമായ യാത്രയ്ക്കും സിഗ്നല്‍ ലൈറ്റുകള്‍, സോളാര്‍ ലൈറ്റ് എന്നിവ സ്ഥാപിക്കും. പ്രവൃത്തി കെല്‍ട്രോണ്‍ മുഖേന...
അതീവജാഗ്രതാ മുന്നറിയിപ്പ്
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ രാത്രിയിലെ അതിശക്തമായ മഴയെത്തുടര്‍ന്ന് ജില്ലയിലെ പുഴകളിലും തോടുകളിലും മറ്റും ജലനിരപ്പ് ഉയര്‍ന്ന സാഹചര്യത്തില്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ജലനിരപ്പ് ഉയര്‍ന്നതോടെ കാരാപ്പുഴ അണക്കെട്ടിന്റെ ഷട്ടര്‍ തുറന്നു....
താമരശ്ശേരി ചുരം റോപ് വേക്ക് സാധ്യത തെളിയുന്നു
കോഴിക്കോട്: വയനാട്, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് താമരശ്ശേരി ചുരത്തില്‍ സ്ഥാപിക്കാന്‍ ലക്ഷ്യമിടുന്ന റോപ് വേ പദ്ധതി രൂപരേഖ ജില്ലാ ഭരണകൂടം തത്വത്തില്‍ അംഗീകരിച്ചു. വനം, വൈദ്യൂതി വകുപ്പുകളുടെ റിപ്പോര്‍ട്ട് സഹിതം പദ്ധതി സര്‍ക്കാറിലേക്ക്...
ചുരത്തില്‍ പോത്തിന്റെ ജഡം തള്ളിയ നിലയില്‍
താമരശ്ശേരി: ചുരം ഒന്‍പതാം വളവിനു താഴെ വനഭാഗത്തേക്ക് ചത്ത പോത്തിനെ തള്ളിയ നിലയില്‍ കണ്ടെത്തി. ദുര്‍ഗന്ധം മൂലം പരിശോധന നടത്തിയ ചുരം സംരക്ഷണസമിതി പ്രവര്‍ത്തകരാണ് ആറ് മാസത്തിലധികം പ്രായമായ പോത്തിന്റെ ജഡം കണ്ടെത്തിയത്....