Tag: wayanad constituency
വയനാട്ടില്‍ യു.ഡി.എഫിന്റെ സമഗ്രാധിപത്യം; വോട്ടന്തരം 39.53 ശതമാനം
കല്‍പ്പറ്റ: വയനാട് ജില്ലയില്‍ രാഹുല്‍ ഗാന്ധി നേടിയത് സമ്പൂര്‍ണ്ണ വിജയം. ആകെ വോട്ടിന്റെ 64.67 ശതമാനവും സ്വന്തമാക്കിയ രാഹുല്‍ ഗാന്ധിയിലൂടെ യു. ഡി .എഫ് മണ്ഡലത്തിലെ മുഴുവന്‍ നിയമസഭാ മണ്ഡലങ്ങളിലും...
രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കഴിഞ്ഞു
വയനാട് ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ് സ്ഥാനാര്‍ഥി രാഹുൽ ഗാന്ധിയ്ക്ക് കൂറ്റൻ ലീഡ്. ആദ്യമണിക്കൂറുകളിലെ വോട്ടെണ്ണൽ പ്രകാരം രാഹുല്‍ ഗാന്ധിയുടെ ലീഡ് ഒരു ലക്ഷം കഴിഞ്ഞു....
എക്‌സിറ്റ് പോള്‍ ഫലം ; വയനാട്ടില്‍ രാഹുല്‍ തരംഗം
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി വമ്പന്‍ ജയം നേടുമെന്ന് എക്‌സിറ്റ് പോള്‍ ഫലം.വയനാട്ടില്‍ 51 ശതമാനം രാഹുല്‍ ഗാന്ധി നേടുമെന്നാണ് ഈ സര്‍വേ ഫലം പ്രവചിക്കുന്നത്....
പ്രിയങ്കയുടെ അപ്രതീക്ഷിത യാത്ര; ആവേശമാക്കി ഓമശ്ശേരി
കോഴിക്കോട്: തെരഞ്ഞെടുപ്പ് പ്രചരണ യാത്രയില്‍ തിളങ്ങി പ്രിയങ്കയുടെ റോഡ് ഷോ. വയനാട് മണ്ഡലത്തില്‍ പ്രചരണത്തിനെത്തിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറികൂടിയായ പ്രിയങ്കാ ഗാന്ധിയെ വരവേല്‍ക്കാന്‍ അവസരം...
പ്രിയങ്കയുടെ വരവില്‍ ജനസാഗരമായി മാനന്തവാടി
തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വയനാട്ടിലെത്തി പ്രിയങ്ക ഗാന്ധിയെ വരവേറ്റ് മാനന്തവാടി ജനസാഗരമായി. പ്രിയങ്കയെത്തും മുമ്പേ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയെ കാത്ത് വള്ളിയൂര്‍ക്കാവ് ജനനിബിഡമായിരുന്നു. വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍...
പ്രിയങ്ക വീണ്ടും വയനാട്ടിലെത്തുന്നു ശനിയാഴ്ച അഞ്ചിടങ്ങളില്‍ പ്രസംഗം
മാനന്തവാടി: രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു. 20ന് ശനിയാഴ്ചയാണ് എത്തുക. വയനാട് മണ്ഡലത്തിലെ...
“അമിത് ഷാ പറഞ്ഞതല്ല കേരളം”; സംഘ്പരിവാറിനെതിരെ തുറന്നുകാട്ടി രാഹുല്‍ ഗാന്ധി
വയനാടിനെയും കേരളത്തെയും വര്‍ഗീയ വല്‍ക്കരിച്ച ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്ക് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. കേരളത്തോടുള്ള തന്റെ അഭിമാനം തുറന്നുകാട്ടിയായിരുന്നു രാഹുലിന്റെ സംഘ്പരിവാറിനെതിരെയുള്ള കടന്നാക്രമണം....
വയനാടില്‍ ഇനി തത്സമയം രാഹുല്‍ ഗാന്ധി; വോട്ടര്‍മാര്‍ക്കായി പുതിയ ട്വിറ്റര്‍ അക്കൗണ്ട്
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിലൂടെ കേരളത്തെ അദ്ദേഹം ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ്. വയനാട്ടിലെ വോട്ടര്‍മാര്‍ക്ക് ഇനിമുതല്‍ തത്സമയം രാഹുലുമായി സംവദിക്കാം. രാഹുല്‍ മണ്ഡലത്തില്‍ ഇല്ലാത്ത സമയത്തും വോട്ടര്‍മാര്‍ക്ക് ട്വിറ്ററിലൂടെ...
വയനാടിലേക്ക് കൂടുതല്‍ നേതാക്കള്‍ എത്തുന്നു
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് വേണ്ടി വോട്ടഭ്യര്‍ത്ഥിക്കാന്‍ കൂടുതല്‍ നേതാക്കള്‍ ജില്ലയിലേക്ക്. പഞ്ചാബ് മന്ത്രിയും മുന്‍ ക്രിക്കറ്റ് താരവുമായ...
ഗ്രാമങ്ങളിലേക്കും പടര്‍ന്ന് രാഹുല്‍ തരംഗം
കെ.എസ്.മുസ്തഫ കല്‍പ്പറ്റ: ഭാവി ഇന്ത്യന്‍ പ്രധാനമന്ത്രിയെ ചരിത്രഭൂരിപക്ഷത്തില്‍ വിജയിപ്പിക്കാനുള്ള ലക്ഷ്യത്തിലേക്ക് ചുവടുകള്‍ വെച്ച് വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ യു.ഡി.എഫ് പ്രചരണം ശക്തമായി. നഗരങ്ങളില്‍ തുടങ്ങി ഗ്രാമങ്ങളിലേക്ക് പടര്‍ന്ന രാഹുല്‍...