Tag: wayanad constituency
പ്രളയബാധിതര്‍ക്ക് സാന്ത്വനമേകാന്‍ രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തുന്നു
ന്യൂഡല്‍ഹി: പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി രാഹുല്‍ ഗാന്ധി എംപി വീണ്ടും വയനാടിലെത്തുന്നു. പ്രളയബാധിതരെ സന്ദര്‍ശിക്കുന്നതിനും മറ്റുമായി മൂന്ന് ദിവസത്തെ വയനാട് സന്ദര്‍ശനത്തിനായി തിങ്കളാഴ്ച രാഹുല്‍ കേരളത്തില്‍ എത്തും.
തിങ്കള്‍, ചൊവ്വ...
വയനാട്ടിലെ കര്‍ഷക ആത്മഹത്യ; ലോക്‌സഭയില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വയനാട്ടിലെ കര്‍ഷക ആത്മഹത്യ ലോക്‌സഭയില്‍ ഉന്നയിച്ച് വയനാട് എം.പി രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ ഉറപ്പുകള്‍ ഒന്നും പാലിച്ചിട്ടില്ലന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കര്‍ഷക...
അവകാശ തര്‍ക്കം: വയനാടില്‍ ഒന്നര പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ ഇന്നും അടഞ്ഞു...
മാനന്തവാടി: ഒരു കോടിയിലേറെ രൂപ മുടക്കി ഡി.ടി.പി.സി നിര്‍മ്മിച്ച ഫെസിലിറ്റേഷന്‍ സെന്റര്‍ പതിനഞ്ച് വര്‍ഷത്തിലേറെയായി അടഞ്ഞുകിടക്കുന്നു. ആര്‍ക്കും ഉപകാരപ്രദമാവാത്ത രീതിയില്‍ അടഞ്ഞുകിടക്കാന്‍ കാരണം അധികൃതരുടെ അനാസ്ഥ. തെക്കന്‍ കാശി...
നീലഗിരി കര്‍ഷരുടെ ജന്മംഭൂമി പ്രശ്‌നം പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ ഉറപ്പ്
ഗൂഡല്ലൂര്‍: നീലഗിരി ജില്ലയിലെ ഗൂഡല്ലൂര്‍-പന്തല്ലൂര്‍ താലൂക്കുകളിലെ സെക്ഷന്‍ 17-53 വിഭാഗം ജന്മംഭൂമി വിഷയം പാര്‍ലിമെന്റില്‍ അവതരിപ്പിക്കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉറപ്പ് നല്‍കിയതായി കോണ്‍ഗ്രസ് ഗൂഡല്ലൂര്‍ ബ്ലോക്ക് കമ്മിറ്റി...
രാഹുൽ ഗാന്ധി വയനാട് കലക്ടറേറ്റിലെത്തി; എംപിയെ കാണാൻ നിവേദക സംഘം, പ്രാദേശിക ജനപ്രതിനിധികളുമായി കൂടിക്കാഴ്ച...
തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാരോട് നന്ദി പറയാനെത്തിയ രാഹുൽ ഗാന്ധിയുടെ പര്യടനം തുടരുന്നു. ജില്ലയിലെ ആറു സ്ഥലങ്ങളിലാണ് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് ...
രാഹുല്‍ കേരളത്തിലെത്തി: ഇനി മൂന്ന് നാള്‍ വയനാട്ടില്‍
വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാമെത്തി. കോഴിക്കോട് കരിപ്പൂരില്‍ വിമാനമിറങ്ങയ രാഹുല്‍ റോഡ് മാര്‍ഗ്ഗം മലപ്പുറത്തേക്ക് പോയി....
രാഹുല്‍ ഗാന്ധി ഇന്നെത്തും; ഒമ്പതു വരെ വയനാട്ടില്‍
കോഴിക്കോട്: വയനാട് പാര്‍ലമെന്റ് മണ്ഡലത്തില്‍ നിന്ന് റെക്കോര്‍ഡ് ഭൂരിപക്ഷത്തിന് തെരഞ്ഞെടുക്കപ്പെട്ട രാഹുല്‍ ഗാന്ധി വോട്ടര്‍മാരോട് നന്ദി പറയാന്‍ ഇന്നെത്തും. ഒമ്പതു വരെ മണ്ഡലത്തില്‍ ചെലവഴിക്കുന്ന അദ്ദേഹം റോഡ് ഷോയിലും വികസന...
ചെറിയ പെരുന്നാളിന് ശേഷം രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും
ചെറിയ പെരുനാള്‍ കഴിഞ്ഞാലുടന്‍ രാഹുല്‍ ഗാന്ധി വയനാട്ടിലെത്തും. കോണ്‍ഗ്രസ് നേതൃത്വമാണ് ഈ കാര്യം അറിയിച്ചത്. അതേസമയം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ രാഹുല്‍ ഗാന്ധി ഇതുവരെ നിലപാടെടുത്തിട്ടില്ല...
വയനാട്ടില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ ആശ്വസിപ്പിച്ച് രാഹുല്‍
കല്‍പ്പറ്റ: വയനാട്ടിലെ റെക്കോര്‍ഡ് വിജയത്തിനു ശേഷം വയനാട്ടില്‍ സജീവ ഇടപെടലുകളുമായി നിയുക്ത എം.പിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ഗാന്ധി. വയനാട്ടില്‍ കടബാധ്യതതയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കുടുംബത്തെ രാഹുല്‍ ഫോണില്‍...
വോട്ടര്‍മാരെ നേരില്‍ കാണാന്‍ ഉടന്‍ വയനാടിലെത്തുമെന്ന് രാഹുല്‍ ഗാന്ധി
വയനാട് മണ്ഡലത്തില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തോടെ വിജയിപ്പിച്ച തന്റെ പ്രിയപ്പെട്ട വോട്ടര്‍മാരോട് നന്ദി അറിയിക്കുന്നതിനും യു.ഡി.എഫ് പ്രവര്‍ത്തകരെ നേരില്‍ കാണുന്നതിനും ഉടന്‍ മണ്ഡലത്തിലെത്തുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ട്വി്റ്ററിലൂടെയാണ് രാഹുല്‍...