Sunday, March 26, 2023
Tags Wayanad constituency

Tag: wayanad constituency

രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍; നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍പാതക്ക് ഡിപിആര്‍ തയ്യാറാക്കാന്‍ നിര്‍ദ്ദേശം

കോഴിക്കോട്‌: കൊങ്കണ്‍പാതക്ക് സമാന്തരവും മൈസൂരിലേക്കുള്ള എളുപ്പ പാതയുമായ നഞ്ചന്‍കോട്-വയനാട്- നിലമ്പൂര്‍ റെയില്‍വേ ലൈനിനായുള്ള വയനാട് എംപിയും കോണ്‍ഗ്രസ് നേതാവുമായി രാഹുല്‍ ഗാന്ധിയുടെ ഇടപെടല്‍ ഫലം കണ്ടു. നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍പാതയ്ക്ക് പുതിയ...

വയനാടില്‍ വീണ്ടും രാഹുലിന്റെ ഇടപെടല്‍; ജില്ലാ ആസ്പത്രിയില്‍ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ എത്തിച്ചു

കല്‍പ്പറ്റ: വയനാട്ടുകാരുടെ ഏറെക്കാലത്തെ ആഗ്രഹമായ ആര്‍ത്രോസ്‌കോപ്പി മെഷീന്‍ മാനന്തവാടി ജില്ലാ ആസ്പത്രിയില്‍ പ്രവര്‍ത്തനസജ്ജമായി. സന്ധികളിലുണ്ടാകുന്ന രോഗ നിര്‍ണയത്തിനും താക്കോല്‍ദ്വാര ശസ്ത്രക്രിയ അടക്കമുള്ള ചികിത്സക്കും ഉപയോഗിക്കുന്ന ആര്‍ത്രോസ്‌കോപി മെഷീന്റെ സംവിധാനമായി ജില്ലയില്‍...

എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍ അധ്യാപകര്‍ക്ക് ഉത്തരവ്; വിവാദമായതോടെ വിശദീകരണവുമായി താമരശേരി തഹസില്‍ദാര്‍

കോഴിക്കോട്: 2019 ലെ പൗരത്വ ഭേദഗതി നിയമത്തിന്റെ പശ്ചാത്തലത്തില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴും അധ്യാപകരോട് എന്‍.പി.ആര്‍ നടപടികളില്‍ പങ്കെടുക്കാന്‍...

വയനാട് മെഡിക്കല്‍ കോളജ്; ബീനാച്ചി എസ്‌റ്റേറ്റ് ഭൂമിക്കായി സമ്മര്‍ദ്ദം ചെലുത്തുമെന്ന് രാഹുല്‍ ഗാന്ധി

കല്‍പ്പറ്റ: വയനാടന്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാര്‍ഗങ്ങളുമായി വയനാടിന്റെ സ്വന്തം എം.പി രാഹുല്‍ ഗാന്ധി വീണ്ടും വയനാട്ടിലെത്തി. മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന സന്ദര്‍ശനത്തില്‍ ഇന്നലെ മുഴുവന്‍ വയനാട് ജില്ലയിലായിരുന്നു രാഹുല്‍...

‘കേരളത്തിന്റെ ആദര്‍ശം ഇതാ’; സഫയെ രാജ്യത്തിന് പരിചയപ്പെടുത്തി രാഹുല്‍ ഗാന്ധി

മലപ്പുറം: മലപ്പുറം കരുവാരക്കുണ്ട് ജി.എച്ച്.എസ്.എസിലെ സയന്‍സ് ലാബ് ഉദ്ഘാടനത്തിന് താന്‍ നടത്തിയ പ്രസംഗം തര്‍ജമ ചെയ്ത അതേ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സഫ ഫെബിയെ രാജ്യത്തിന് പരിചയപ്പെടുത്തി വയനാട് എം.പി രാഹുല്‍...

താന്‍ എന്താണ് കഴിക്കുന്നതെന്ന് ഇന്ത്യയോട് പറയുകയല്ല ധനമന്ത്രിയുടെ ജോലി: രാഹുല്‍ ഗാന്ധി

കോഴിക്കോട്: നിത്യോപയോഗ സാധനങ്ങള്‍ക്ക് വരെ വില കുത്തനെ ഉയര്‍ന്ന് രാജ്യത്ത് സാമ്പത്തിക മാന്ദ്യം പിടിമുറുക്കുന്ന സാഹചര്യത്തില്‍ സാധാരണക്കാരന്റെ സ്ഥിരം ഭക്ഷത്തില്‍പെട്ട ഉള്ളിയുടെ വില റെക്കോര്‍ഡിലേക്ക് കടക്കുമ്പോഴും കടക്കുമ്പോഴും അസാധാരണ പ്രതികരണവുമായി...

ജാര്‍ഖണ്ഡിലെ പ്രചരണത്തിനിടെ രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ജാര്‍ഖണ്ഡില്‍ പ്രചരണത്തിലുള്ള വയനാട് എം.പി രാഹുല്‍ ഗാന്ധി നാളെ കേരളത്തിലെത്തും. മണ്ഡലപര്യടനത്തിന്റെ ഭാഗമായി നാളെ കോഴിക്കോട് എത്തുന്ന അദ്ദേഹം നാലു ദിവസം മണ്ഡലത്തിലെ വിവിധ മേഖലകള്‍...

രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം തുടരുന്നു; വഴിക്കടവില്‍ പ്രളയബാധിതരോടൊപ്പവും സ്‌കൂളിലും ചെലവഴിച്ചു

മഴക്കെടുതിയില്‍ അകപ്പെട്ടവര്‍ക്ക് സാന്ത്വനമേകാന്‍ വയനാട് മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഹുല്‍ ഗാന്ധി വഴിക്കടവീലെത്തി. പ്രദേശത്തെ പ്രളയ ബാധിതരെ കണ്ട്് ആശ്വാസമേകി. വഴിക്കടവ് എ.യു.പി സ്‌കൂളിലും...

വയനാടിനെ നെഞ്ചോട് ചേര്‍ത്ത് രാഹുല്‍ ഗാന്ധി; ദുരിത ബാധിത ഇടങ്ങളിലെ രണ്ടാം ദിന സന്ദര്‍ശനം...

രാഹുല്‍ ഗാന്ധി എം.പിയുടെ രണ്ടാം ദിവസത്തെ വയനാട് ജില്ലയിലെ ദുരിതബാധിത പ്രദേശങ്ങളിലെ സന്ദര്‍ശനം പൂര്‍ത്തിയായി. 8 കേന്ദ്രങ്ങളിലായി ആയിരിക്കണക്കിന് പേരെയാണ് രാഹുല്‍ ഗാന്ധി രണ്ടാം...

വയനാടിനു സാന്ത്വനം പകര്‍ന്ന് രാഹുല്‍ ഗാന്ധി; എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് ആനുകൂല്യങ്ങള്‍ കൃത്യമായി കിട്ടുന്നുണ്ടോ എന്ന്...

വയനാട്: പ്രളയ ബാധിതര്‍ക്ക് സാന്ത്വനമായി വീണ്ടും രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശനം. നാല് ദിവസത്തെ സന്ദര്‍ശനത്തിനായി സംസ്ഥാനത്ത് എത്തിയ രാഹുല്‍ഗാന്ധി ഇന്ന് വയനാട് മണ്ഡലത്തിലെ വിവിധ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. എല്ലാം...

MOST POPULAR

-New Ads-