Tag: wayanad
കുടുംബവഴക്ക് പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് ഭര്‍തൃമതിയെ പീഡിപ്പിച്ചതായി പരാതി; വൈദികന്‍ റിമാന്‍ഡില്‍
വയനാട്: ഭര്‍ത്താവുമായി പിണങ്ങി കഴിഞ്ഞിരുന്ന യുവതിയെ കുടുംബ വഴക്ക് കൗണ്‍സിലിങ്ങിലൂടെ പരിഹരിക്കാമെന്ന് വാഗ്ദാനം ചെയ്ത് വൈദികന്‍ പീഡിപ്പിച്ചതായി പരാതി. പരാതിയെ തുടര്‍ന്ന് ബത്തേരി താളൂര്‍ സ്വദേശിയായ ഫാദര്‍ ബാബു...
ഉരുള്‍പൊട്ടല്‍ ഭീഷണി: വയനാട്ടില്‍ എട്ട് പഞ്ചായത്തുകളിലെ റിസോര്‍ട്ട്, ഹോട്ടല്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ ഉത്തരവ്
വയനാട്: പടിഞ്ഞാറത്തറ, മേപ്പാടി, തവിഞ്ഞാല്‍, മൂപ്പെനാട്, തൊണ്ടര്‍നാട്, തിരുനെല്ലി, പൊഴുതന, വൈത്തിരി പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ ഹോം സ്‌റ്റേകള്‍, റിസോര്‍ട്ടുകള്‍, ഗസ്റ്റ് ഹൗസുകള്‍ , ലോഡ്ജിഗ് ഹൗസ്, ഹോട്ടല്‍സ് ആന്‍ഡ്...
വയനാട് മുണ്ടക്കൈയില്‍ ഉരുള്‍പൊട്ടല്‍; നിരവധി കുടുംബങ്ങള്‍ ഒറ്റപ്പെട്ടു
വയനാട്: മേപ്പാടി മുണ്ടക്കൈയില്‍ ഉരുള്‍ പൊട്ടി. പത്തില്‍ താഴെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു. മേപ്പാടി പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ പുഞ്ചിരി മട്ടത്താണ് രാവിലെ ഒമ്പത് മണിയോടെ ഉരുള്‍പൊട്ടിയത്. അപകടഭീഷണി ഉള്ളതിനാല്‍...
വയനാട്ടില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്ക കോവിഡ്
വയനാട്: തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് കൂടന്‍ കുന്നില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത രണ്ട് കുടുംബങ്ങളിലെ ഏഴ് പേര്‍ക്ക് ആന്റിജന്‍ പരിശോധനയില്‍ കോവിഡ്.
ജൂലൈ 19...
‘കൂട്ടുകാരോടൊപ്പം നടന്നാലും എന്നെ മാത്രം വന്ന് കടിക്കും’; 35 തവണ പാമ്പുകടിയേറ്റ വയനാട്ടിലെ പാമ്പേട്ടന്‍
പാമ്പിനെ കുറിച്ച് എപ്പോള്‍ സംസാരിക്കുമ്പോഴും പറയുന്ന ഒന്നായിരിക്കും പാമ്പിന്റെ പക. എന്നാല്‍ ഈ വിഷയത്തില്‍ ഗവേഷണം നടത്തിയ എല്ലാവരും ഒരേ സ്വരത്തില്‍ പറയുന്ന കാര്യം പാമ്പിന് പകയില്ലെന്ന് തന്നെയാണ്. എന്നാല്‍...
വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ യുവാവിനെ കടുവ കൊന്നുതിന്നു
പുല്‍പ്പള്ളി: വീടിനു സമീപത്തെ വനത്തില്‍ വിറക് ശേ ഖരിക്കാന്‍ പോയ ആദിവാസി യുവാവിനെ കടുവ കൊന്നുതിന്നു. പുല്‍പ്പള്ളി കദവാക്കുന്ന് ബസന്‍കൊല്ലി കോളനിയിലെ മാധവദാസിന്റെ മകന്‍ ശിവകുമാറിനെ(23)യാണ് കടുവ ഭക്ഷിച്ചത്.
വയനാട്ടില്‍ കൃഷിയിടത്തിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി
വയനാട്ടില്‍ കൃഷിയിടങ്ങള്‍ക്കിടയിലെ അതിര്‍ത്തി വേലിയിലെ കെണിയില്‍ പുള്ളിപ്പുലി കുടുങ്ങി. ബത്തേരി ഓടപ്പള്ളത്തിനു സമീപത്തെ കൃഷിയിടത്തിലാണ് പുലി കുടുങ്ങിയത്. കാട്ടുപന്നിയെ കുരുക്കാനാണ് കെണിയൊരുക്കിയതെന്നു സംശയിക്കുന്നു. വനപാലകരും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷിക്കാനുള്ള ശ്രമം...
വയാനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സഹായമൊരുക്കി രാഹുല്‍ഗാന്ധി
വയനാട്ടിലെ ആദിവാസി കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനുവേണ്ട സഹായം നല്‍കുമെന്ന് പ്രഖ്യാപിച്ച് രാഹുല്‍ഗാന്ധി എംപി. കുട്ടകിള്‍ക്ക് ഡിജിറ്റല്‍ സാമഗ്രികള്‍ ഉള്‍പ്പെടെ ഭൗതിക സാഹചര്യം ഒരുക്കും. വേണ്ട സാമഗ്രികളുടെ വിവരങ്ങള്‍ക്കായി മുഖ്യമന്ത്രിക്കും കലക്ടര്‍ക്കും...
വയനാടിന് വീണ്ടും രാഹുല്‍ ഗാന്ധിയുടെ കൈതാങ്ങ്
കല്‍പറ്റ: വയനാട് ലോക്‌സഭ മണ്ഡലത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും രാഹുല്‍ ഗാന്ധി എം.പിയുടെ കൈത്താങ്ങ്. 500 പി.പി.ഇ കിറ്റുകളാണ് എം.പി പുതുതായി മണ്ഡലത്തില്‍ എത്തിച്ചിരിക്കുന്നത്. മലപ്പുറം ജില്ലക്ക്...
മൂന്നര വയസുള്ള കുഞ്ഞിനെ നിരന്തരമായി പീഡിപ്പിച്ചു; ഇതരസംസ്ഥാന തൊഴിലാളി പിടിയില്‍
വയനാട്ടില്‍ മൂന്നര വയസുകാരിക്ക് പീഡനം. ഝാര്‍ഖണ്ഡ് സ്വദേശിയായ യുവാവിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തു.
മാനന്തവാടി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ വാടകയ്ക്ക് താമസിക്കുന്ന...