Tag: walayar case
വാളയാര്‍ കേസിലെ പ്രതിയെ നാട്ടുകാര്‍ റോഡില്‍ വളഞ്ഞിട്ട് മര്‍ദിച്ചു
പാലക്കാട്: വാളയാര്‍ കേസിലെ പ്രതിക്ക് നേരെ ആക്രമണം. കേസിലെ നാലാം പ്രതി എം മധുവിന് നേരെയാണ് ആക്രമണം ഉണ്ടായത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന്...
വാളയാര്‍ കേസിലെ പ്രതിക്ക് മര്‍ദ്ദനം; അവശനായി വഴിയരികില്‍; ആസ്പത്രിയിലെത്തിച്ച് പൊലീസ്
പാലക്കാട്: വാളയാര്‍ കേസില്‍ കോടതി വിട്ടയച്ച പ്രതിക്ക് മര്‍ദ്ദനം. കേസിലെ മൂന്നാം പ്രതിയായ മധു(കുട്ടിമധു)വിനാണ് മര്‍ദ്ദനമേറ്റത്. ഇയാളെ പാലക്കാട് ജില്ലാ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മര്‍ദ്ദനമേറ്റ് റോഡരികില്‍ കിടന്ന മധുവിനെ...
വാളയാര്‍ കേസ്: അന്വേഷണത്തില്‍ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍; ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
കൊച്ചി: വാളയാര്‍ കേസില്‍ പ്രാഥമിക അന്വേഷണത്തില്‍ ഗുരുതരമായ വീഴ്ചയുണ്ടായെന്ന് സര്‍ക്കാര്‍ കോടതിയില്‍. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.കേസില്‍ തുടരന്വേഷണവും വിചാരണയും ആവശ്യമാണെന്ന് അപ്പീലില്‍ വ്യക്തമാക്കി. ഇതുകൂടാതെ പ്രോസിക്യൂഷന്റെ...
വാളയാര്‍ കേസ്: അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി
കൊച്ചി: വാളയാര്‍ കേസില്‍ അടിയന്തര വാദം കേള്‍ക്കുമെന്ന് ഹൈക്കോടതി. പ്രതികളെ വെറുതെ വിട്ട വിചാരണ കോടതി വിധിക്കെതിരെ പെണ്‍കുട്ടികളുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. കേസിലെ നാല് പ്രതികള്‍ക്ക് കൂടി...
വാളയാര്‍; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി
വാളയാര്‍ പീഡനക്കേസില്‍ സഹോദരിമാരുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന്റെ വീഴ്ച ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍. അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിടി ബല്‍റാം നല്കിയ അടിയന്തരപ്രമേയ നോട്ടീസിന്...
ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത കാര്യങ്ങളാണ് നടക്കുന്നത് ; ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ...
സംസ്ഥാനത്ത് പൊലീസിനെ കയറൂരി വിട്ട നിലയിലായതോടെ പിണറായി വിജയന്റെ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമര്‍ശനവുമായി പികെ കുഞ്ഞാലിക്കുട്ടി എംപി. രാഷ്ട്രീയമായി ഒരിക്കലും ന്യായീകരിക്കാന്‍ സാധിക്കാത്ത സംഭവങ്ങളാണ് നിരന്തരം നടക്കുന്നതെന്ന് പറഞ്ഞ...
വാളയാര്‍: സി.ബി.ഐ അന്വേഷണം ആവശ്യപെട്ട് സമരം ശക്തമാക്കി കോണ്‍ഗ്രസ്
പാലക്കാട്: വാളയാറില്‍ പീഡനത്തിനിരയായി സഹോദരിമാര്‍ മരിച്ച കേസ് അട്ടിമറിച്ച സംഭവത്തില്‍ കോണ്‍ഗ്രസ് സമരം ശക്തമാക്കുന്നു. വാളയാര്‍ കേസില്‍ മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് സി.ബി.ഐ അന്വേഷണം പ്രഖ്യാപിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി...
വാളയാര്‍ കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന് വീഴ്ചയെ തുടര്‍ന്നെന്ന് സെഷന്‍സ് കോടതി
പാലക്കാട്: വാളയാര്‍ കേസില്‍ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷന് വീഴ്ചയെ തുടര്‍ന്നാണെന്ന് ഹൈക്കോടതിയില്‍ പാലക്കാട് സെഷന്‍സ് കോടതി ജഡ്ജിയുടെ റിപ്പോര്‍ട്ട്. മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും സെഷന്‍സ് കോടതി...
വാളയാര്‍; കുറ്റത്തിന്റെ ഉത്തരവാദിത്വം നിരപരാധിയായ തന്റെ മകന്റെ മേല്‍ കെട്ടിവെക്കാനുള്ള ശ്രമമുണ്ടായെന്ന് മരിച്ച പ്രവീണിന്റെ...
പാലക്കാട്: വാളയാറില്‍ ദലിത് സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ടു പൊലീസ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം ജീവനൊടുക്കിയ ജോണ്‍ പ്രവീണിനെ കേസില്‍ കുടുക്കാന്‍ ശ്രമം നടന്നതായി സംശയം. പൊലീസ് പ്രവീണിനെ അനധികൃതമായി...