Tag: VVPAT
തെരഞ്ഞെടുപ്പ് കമ്മീഷന് തിരിച്ചടി: വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചത് പരിശോധിക്കാമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: ചട്ടം ലംഘിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിപാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചത് പരിശോധിക്കാമെന്ന് സുപ്രീംകോടതി. ഇക്കാര്യം ചൂണ്ടിക്കാണിച്ച് അപേക്ഷ നല്‍കാന്‍ ഹര്‍ജിക്കാരോട് കോടതി നിര്‍ദേശിച്ചു. ഹര്‍ജി പരിഗണിക്കരുതെന്ന കമ്മീഷന്റെ വാദം കോടതി...
പോളിങ് ശതമാനം പുറത്തുവിടാത്തതെന്ത്; തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി ഞെട്ടിപ്പിക്കുന്നതെന്ന് കെജരിവാള്‍
ന്യൂഡല്‍ഹി : വോട്ടിങ് പൂര്‍ത്തിയായി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പോളിങ് ശതമാനം സംബന്ധിച്ച കണക്കുകള്‍ വെളിപ്പെടുത്താന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തയ്യാറാകാത്തതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ആം ആദ്മി പാര്‍ട്ടി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ...
നിയമവിരുദ്ധമായി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വി.വി.പാറ്റുകള്‍ നശിപ്പിച്ചു
ഏത് തിരഞ്ഞെടുപ്പിലും ഉപയോഗിച്ചതോ അച്ചടിച്ചതോ ആയ വി.വി.പാറ്റ്സ്ലിപ്പുകള്‍ ഒരു വര്‍ഷത്തേക്ക് നിലനിര്‍ത്തുകയും അതിനുശേഷം നശിപ്പിക്കപ്പെടുകയും ചെയ്യാം എന്ന ചട്ടം നിലനില്‍ക്കെ 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉപയോഗിച്ച വി.വി.പാറ്റ് സ്ലിപ്പുകള്‍ ഇതിനകം...
ലോക്‌സഭാ തെരഞ്ഞെടുപ്പ് അട്ടിമറി; തെ.കമ്മീഷനോട് മറുപടി ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി
ന്യൂഡല്‍ഹി: 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നുവെന്ന ആരോപണത്തില്‍ പരാതിക്കാരന്റെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷനോട് ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതി. തെരഞ്ഞെടുപ്പിലെ എല്ലാ മണ്ഡലങ്ങളിലെയും വി.വിപാറ്റ് വോട്ടിങ് മെഷീനിലെ...
വിവിപാറ്റുകള്‍ ആദ്യം എണ്ണില്ലെന്ന കമ്മീഷന്‍ തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്
വിവിപാറ്റുകള്‍ ആദ്യം എണ്ണെണം എന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയ തീരുമാനത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സുപ്രീം കോടതി ഉത്തരവ് പ്രകാരമാണ് 5 വിവിപാറ്റ് എണ്ണണം എന്ന്...
വിവിപാറ്റുകള്‍ ആദ്യം എണ്ണില്ല ; പ്രതിപക്ഷത്തിന്റെ ആവശ്യം കമ്മീഷന്‍ തള്ളി
വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. വിവിപാറ്റുകള്‍ ആദ്യം എണ്ണിയാല്‍ അന്തിമഫല പ്രഖ്യാപനം വൈകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിപാറ്റ്...
വിവിപാറ്റ് ആദ്യം എണ്ണണം; കമ്മീഷന്റെ തീരുമാനം ഇന്നറിയാം
ന്യൂഡല്‍ഹി: ഒരു നിയമസഭാ മണ്ഡലത്തിലെ അഞ്ച് പോളിങ് ബൂത്തുകളിലെ വിവിപാറ്റ് രസീതുകള്‍ ആദ്യം എണ്ണണമെന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് തീരുമാനമെടുക്കും. വിവിപാറ്റില്‍ പൊരുത്തക്കേട് വന്നാല്‍ എല്ലാ...
വിവിപാറ്റ് സ്ലിപ്പുകളും വോട്ട് എണ്ണവും തമ്മില്‍ കൃത്യത വേണം; പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ...
വോട്ടിംഗ് യന്ത്രത്തിന്റെ വിശ്വസ്യത ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണും. വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കണമെന്നും കൂടുതല്‍ വിവിപാറ്റ് സ്ലിപ്പുകള്‍...
വിവിപാറ്റ് എണ്ണല്‍ ഫലപ്രഖ്യാപനം വൈകും
ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടിങ് മെഷീനില്‍ ക്രമക്കേടുണ്ടായിട്ടില്ലെന്ന് ഉറപ്പുവരുത്താന്‍ കൂടുതല്‍ വിവിപാറ്റുകള്‍ എണ്ണുന്നത് കാരണം ഫലപ്രഖ്യാപനം നാല് മണിക്കൂറോളം വൈകും. മെയ് 23നാണ് വോട്ടെണ്ണല്‍....
50 ശതമാനം വിവിപാറ്റ് എണ്ണൽ: പുനഃപരിശോധനാ ഹർജി സുപ്രീംകോടതി തള്ളി
ന്യൂഡൽഹി: വോട്ട് എണ്ണുന്നതിനൊപ്പം 50 ശതമാനം വിവിപാറ്റ് രശീതുകളും എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം സുപ്രീംകോടതി തള്ളി. സുപ്രീംകോടതിയുടെ മുൻവിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് 21 രാഷ്ട്രീയ കക്ഷികൾ നൽകിയ ഹർജിയാണ് ചീഫ്...