Saturday, February 27, 2021
Tags Vt belram

Tag: vt belram

ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംഭവം; പിണറായിയെ ട്രോളി വി.ടി ബല്‍റാം

തിരുവനന്തപുരം: പ്രതിപക്ഷ പ്രതിഷേധം രൂക്ഷമായതോടെ ബ്രൂവറി, ഡിസ്റ്റിലറി അനുമതി റദ്ദാക്കിയ സംസ്ഥാന സര്‍ക്കാര്‍ നിലപാടിനെ പരിഹസിച്ച് വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കില്‍ ഒരു വീഡിയോ ഷെയര്‍ ചെയ്താണ് ബല്‍റാം ഭരണപക്ഷത്തെ ട്രോളിയത്. നേരത്തെ നടത്തിയ...

ബല്‍റാമിനെതിരെ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം

കോഴിക്കോട്: തൃത്താല എം.എല്‍.എയും കോണ്‍ഗ്രസ് നേതാവുമായ വി.ടി ബല്‍റാമിനെതിരെ എഴുത്തുകാരന്‍ അശോകന്‍ ചെരുവിലിന്റെ നേതൃത്വത്തില്‍ സി.പി.എം സൈബര്‍ ആക്രമണം. ബല്‍റാമിനെ മോശമായി ചിത്രീകരിച്ചു കൊണ്ടുള്ള പോസ്റ്റിന് അശോകന്‍ ചെരുവില്‍ ലൈക്ക് അടിച്ചതിനെ തുടര്‍ന്നുള്ള...

മുഖ്യമന്ത്രിയെ ‘ചെണ്ടകൊട്ടി’ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ചെണ്ട പരാമര്‍ശത്തെ ട്രോളി വി.ടി ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലൂടെ പങ്കുവെച്ച ചിത്രത്തിലൂടെയാണ് ബല്‍റാമിന്റെ ട്രോളല്‍. ചിത്രത്തിന് താഴെ ഒട്ടേറെ കമന്റുകളും വരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊല്ലത്ത് മന്ത്രിസഭയുടെ രണ്ടാം...

‘സ്ഥിരം ഇരട്ടത്താപ്പിനിടയില്‍ വല്ലപ്പോഴുമെങ്കിലും കൊട്ടിഘോഷിക്കപ്പെട്ട ആ പഴയ ഇരട്ടച്ചങ്ക് ഒന്ന് കാണിച്ചു കൊടുക്കണം മിസ്റ്റര്‍...

അധ്യാപിക ദീപനിശാന്തിനെതിരെ കൊലവിളി നടത്തിയ ബി.ജെ.പി ഐ.ടി സെല്‍ നേതാവിനെതിരെ ക്രിമിനല്‍ കേസെടുക്കണമെന്ന് കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബല്‍റാം. കഠ്‌വ കേസില്‍ ദീപക്ശങ്കരനാരായണന്റെ പോസ്റ്റ് ഷെയര്‍ ചെയ്ത ദീപനിശാന്തിനെ ഇല്ലാതാക്കണമെന്നായിരുന്നു ബിജുനായരുെട ആഹ്വാനം....

വി.ടി ബല്‍റാം യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്കെന്ന് സൂചന

ന്യൂഡല്‍ഹി: യൂത്ത് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്തേക്ക് വി.ടി ബല്‍റാം അടക്കം കേരളത്തില്‍ നിന്ന് നാലുപേര്‍ പരിഗണനയില്‍. ബല്‍റാമിനെക്കൂടാതെ റോജി എം ജോണ്‍, ഹൈബി ഈഡന്‍, ഷാഫി പറമ്പില്‍ എന്നിവരാണ് പട്ടികയിലുള്ളത്. ഇവരോട്...

‘മാണിക്യമലരായ പൂവിയേക്കുറിച്ച് ആവിഷ്‌ക്കാര സ്വാതന്ത്ര്യ ഗീര്‍വാണം മുഴക്കുന്ന അഡാറ് കാപട്യക്കാരനോട് താന്‍ ആദ്യം ഇതിനേക്കുറിച്ച്...

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമര്‍ശനവുമായി വി.ടി ബല്‍റാം എം.എല്‍.എ രംഗത്ത്. കണ്ണൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ശുഹൈബിന്റെ കൊലപാതകത്തില്‍ പ്രതികരിക്കാത്ത മുഖ്യമന്ത്രി മാണിക്യ മലരായ പൂവി എന്ന ഗാനത്തെ സംബന്ധിച്ചുള്ള വിവാദങ്ങളില്‍ പ്രതികരിച്ചതിനെതിരെയാണ് ബല്‍റാമിന്റെ വിമര്‍ശനം. പോസ്റ്റിന്റെ...

‘ഒരു പാഴ്ജനതയുടെ ജീര്‍ണ്ണാവിഷ്‌ക്കാരമായി മാറിക്കഴിഞ്ഞു’; കൈരളി നല്‍കിയ മാര്‍ക്ക് തിരുത്തല്‍ വാര്‍ത്തയോട് പ്രതികരിച്ച് വി.ടി...

എല്‍എല്‍ബിയുടെ മാര്‍ക്കുമായി ബന്ധപ്പെട്ട കൈരളി പീപ്പിളിന്റെ വാര്‍ത്തയോട് പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. എല്‍.എല്‍.ബിക്ക് പ്രിന്‍സിപ്പലിനെ സ്വാധീനിച്ച് ബല്‍റാം മാര്‍ക്ക് തിരുത്തിയെന്നാണ് വാര്‍ത്ത. 'എല്‍.എല്‍.ബിക്ക് യൂണിവേഴ്‌സിറ്റി തലത്തില്‍ എഴുതിയ മുപ്പതോളം പേപ്പറുകളിലൊക്കെ ആദ്യ ചാന്‍സില്‍ത്തന്നെ...

‘സി.പി.എമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന് ധനമന്ത്രി ഡോ....

എ.കെ.ജിയുടെ ജന്മനാട്ടില്‍ സ്മാരകം പണിയാന്‍ 10 കോടി രൂപ ബജറ്റില്‍ അനുവദിച്ച സംഭവത്തെ വിമര്‍ശിച്ച് തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സിപിഎമ്മിന്റെ രാഷ്ട്രീയ ദുരഭിമാനത്തിന്റെ പേരില്‍ പൊതുഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നത് ഉചിതമാണോ എന്ന്...

‘എ.കെ.ജിയെ കുറിച്ച് പറയേണ്ടിവന്നത് പ്രത്യേക സാഹചര്യത്തില്‍’; പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും വി.ടി. ബല്‍റാം

മലപ്പുറം: എ.കെ.ജി പരാമര്‍ശത്തില്‍ വിശദീകരണവുമായി വി.ടി. ബല്‍റാം എം.എല്‍.എ. എ.കെ.ജിയെ കുറിച്ച് പറയേണ്ടിവന്നത് പ്രത്യേക സാഹചര്യത്തിലാണെന്ന് ബല്‍റാം പറഞ്ഞു. പരാമര്‍ശത്തില്‍ പുനര്‍വിചിന്തനമുണ്ടെന്നും ബല്‍റാം കൂട്ടിച്ചേര്‍ത്തു. ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ബല്‍റാം തന്റെ...

തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് വി.ടി ബല്‍റാം

ഏ.കെ.ജി പരാമര്‍ശത്തില്‍ സി.പി.എം നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. തന്റെ ഒരു നാവ് പിഴുതെടുത്താല്‍ ആയിരം നാവുകള്‍ വേറെ ഉയര്‍ന്ന് വരുമെന്ന് ബല്‍റാം പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമര...

MOST POPULAR

-New Ads-