Sunday, April 18, 2021
Tags VT Balram MLA

Tag: VT Balram MLA

കൊക്കോ കോളയൊടൊപ്പം ഈ ബര്‍ഗറായിരുന്നു നല്‍കിയത്; ‘ലെ നാളത്തെ ദേശാഭിമാനി’- പരിഹസിച്ച് വിടി ബല്‍റാം

സർക്കാർ വഴിവിട്ട് കണ്‍സള്‍ട്ടന്‍സി നല്‍കിയ ലൂയിസ് ബർഗറിനെക്കുറിച്ച് ദേശാഭിമാനി നല്‍കിയേക്കാവുന്ന വാർത്തയെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ. ലൂയിസ് ബർഗർ എന്നത് ചൂടുള്ള പട്ടിയേപ്പോലെ...

മുഖ്യമന്ത്രിക്കും കുടുംബത്തിനും വിദേശയാത്രക്ക് സഹായം ചെയ്ത...

പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും വിദേശയാത്രക്ക് സഹായം ചെയ്ത കമ്പനിക്ക് റീബില്‍ഡ് കേരളയുടെ കരാര്‍ നല്‍കാനുള്ള നീക്കത്തിനെതിരെ വിടി ബല്‍റാം എംഎല്‍എ. മാനദണ്ഡങ്ങള്‍...

ഡിജിപി ലോക്‌നാഥ് ബെഹ്‌റ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയത് ദുരൂഹ ഇടപാടുകള്‍; തെളിവുകള്‍ പുറത്തുവിട്ട്...

തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റ യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് നടത്തിയ ദുരൂഹ ഇടപാടുകളുടെ തെളിവുകള്‍ പുറത്തുവിട്ട് വി.ടി ബല്‍റാം എംഎല്‍എ. യുഎഇ കോണ്‍സുല്‍ ജനറലിന് ഗണ്‍മാനെ അനുവദിച്ചത് ഒരു വര്‍ഷം...

വാളയാര്‍; അടിയന്തരപ്രമേയത്തിന് അനുമതിയില്ല; പ്രതിപക്ഷം ഇറങ്ങിപ്പോയി

വാളയാര്‍ പീഡനക്കേസില്‍ സഹോദരിമാരുടെ ദുരൂഹ മരണത്തിലെ അന്വേഷണത്തിന്റെ വീഴ്ച ചര്‍ച്ചചെയ്യണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം തള്ളി സ്പീക്കര്‍. അന്വേഷണം അട്ടിമറിച്ചതുമായ സാഹചര്യം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വിടി ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന്...

ക്ഷേത്രത്തിനു നേരെയുള്ള ആക്രമം; ഹിന്ദുക്കളെ മറ്റു മതക്കാരുമായി അകറ്റാന്‍ ഉദ്ദേശിച്ചുള്ള സംഘപരിവാര്‍ തന്ത്രമെന്ന്...

മലപ്പുറം: എടയൂരില്‍ അയ്യപ്പക്ഷേത്രം ആക്രമിച്ചതുമായി ബന്ധപ്പെട്ട് രൂക്ഷമായി പ്രതികരിച്ച് വി.ടി ബല്‍റാം എം.എല്‍.എ. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക അന്തരീക്ഷം തകര്‍ന്നു കാണണമെന്ന് ആഗ്രഹിക്കുന്ന ആളുകളാണ് ബി.ജെ.പിക്കാരെന്നും അവര്‍ക്ക് മുസ്ലിം ഭൂരിപക്ഷ...

‘ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ’; എ വിജയരാഘവനെ പരിഹസിച്ച് ബല്‍റാം

പാലക്കാട്: യൂണിവേഴ്‌സിറ്റി കോളജ് കത്തിക്കുത്ത് കേസ് പ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നിന്നും സര്‍വകലാശാല ഉത്തരക്കടലാസുകള്‍ കണ്ടെത്തിയതിനെ ന്യായീകരിച്ച എല്‍.ഡി.എഫ് കണ്‍വീനറും സി.പി.എം നേതാവുമായ എ വിജയരാഘവനെ പരിഹസിച്ച് വി.ടി ബല്‍റാം...

സി.പി.എമ്മിനോട് ഏഴു ചോദ്യങ്ങള്‍ ചോദിച്ച് വി.ടി ബല്‍റാം

ഫെയ്‌സ്ബുക് പോസ്റ്റിന്റെ പൂര്‍ണരൂപം: എന്തൊരു രാഷ്ട്രീയ അശ്ലീലമാണ് ഈ സിപിഎമ്മിന്റേത് ! നരേന്ദ്ര മോദി കേരളത്തില്‍ പ്രചരണത്തിനെത്തുന്ന ദിവസം തന്നെ സിപിഎം വയനാട്ടില്‍...

ചോദ്യം ചോദിക്കാന്‍ വരുന്നവരെ ആട്ടിപ്പായിക്കാന്‍ മന്ത്രിവസതി എം.എം മണിയുടെ തറവാട്ടു വകയല്ലെന്ന് വി.ടി ബല്‍റാം

പാലക്കാട്: ഡാമുകള്‍ തുറന്നതിലെ വീഴ്ചയാണ് മഹാപ്രളയത്തിനു കാരണമായതെന്ന അമിക്കസ് ക്യൂറി റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരണമാരാഞ്ഞ മാധ്യമപ്രവര്‍ത്തകയോട് തട്ടിക്കയറിയ മന്ത്രി എം.എം മണിയുടെ പെരുമാറ്റദൂഷ്യം വിവാദമായിരുന്നു....

ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി.ടി ബല്‍റാം

വയനാട് ലക്കിടിയില്‍ മാവോവാദി നേതാവ് സി.പി ജലീല്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് എം.എല്‍.എ വി.ടി ബലറാം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഏറ്റുമുട്ടല്‍ കൊലകള്‍ക്കെതിരെ ബല്‍റാം രൂക്ഷ...

സി.പി.എം ‘മനുസ്മൃതി’ അനുസരിക്കാന്‍ മനസ്സില്ല; പ്രതിഷേധത്തിന് പിന്തുണയുമായി കെഎം ഷാജി

സി.പി.എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയെടുക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കെഎം ഷാജി എം.എല്‍എ. ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്‌കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന രീതിയില്‍ സിപിഎം സൈബര്‍...

MOST POPULAR

-New Ads-