Saturday, June 10, 2023
Tags VS Achuthanathan

Tag: VS Achuthanathan

രാഹുല്‍ ഇംഗ്ലീഷില്‍ ചിന്തിച്ചത് സഫ മലയാളത്തിലേക്ക് കോപ്പിയടിക്കുകയായിരുന്നു; മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിക്കുന്നവരാണെ് വി.എസിന്റെ പരാമര്‍ശത്തെ...

കോഴിക്കോട്: വയനാട് എംപി രാഹുല്‍ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തി സഫയെ അഭിനന്ദിച്ച് വി.ടി ബല്‍റാം എം.എല്‍.എ. അഭിനന്ദനത്തിന് പുറമെ മലപ്പുറത്തെ കുട്ടികള്‍ കോപ്പിയടിച്ചാണ് പരീക്ഷ...

വി.എസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയില്‍ പൊന്നാനിയും വടകരയുമില്ല

കോഴിക്കോട്: സി.പി.എം നേതാവ് വി.എസ് അച്യുതാനന്ദന്റെ തെരഞ്ഞെടുപ്പ് പ്രചാരണ ഷെഡ്യൂളില്‍ വടകരയും പൊന്നാനിയും ഇല്ല. മലപ്പുറത്തും കോഴിക്കോടും വി.എസ് പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പട്ടികയിലാണ്...

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ചിറ്റ്

കൊച്ചി : ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ മുന്‍ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിക്ക് സര്‍ക്കാരിന്റെ ക്ലീന്‍ ചിറ്റ്. കേസില്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ വി എസ് അച്യുതാനന്ദന്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

വി.എസിന്റെ സഹോദര പത്‌നിക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം കൈമാറി യൂത്ത് ലീഗ്

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്ചുതാനന്ദന്റെ സഹോരന്റെ ഭാര്യക്ക് സര്‍ക്കാര്‍ നിഷേധിച്ച ധനസഹായം യൂത്ത് ലീഗ് കൈമാറി. പ്രളയ ദുരിതാശ്വാസമായ 10,000 രൂപക്കായി വിഎസിന്റെ സഹോദരന്‍ പരേതനായ വി.എസ്.പുരുഷോത്തമന്റെ ഭാര്യ പുന്നപ്ര...

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി ഒതുക്കാന്‍ തീവ്രശ്രമം; സര്‍ക്കാര്‍ അഭിഭാഷകനും രംഗത്ത്

തിരുവനന്തപുരം: പി.കെ. ശശി എം.എല്‍.എക്കെതിരായ ഡി.വൈ.എഫ്.ഐ വനിതാനേതാവിന്റെ ലൈംഗിക പീഡന പരാതി ഒതുക്കാന്‍ സി.പി.എമ്മില്‍ തീവ്രശ്രമം തുടരുന്നു. പാര്‍ട്ടി നേതാക്കന്‍മാരും സര്‍ക്കാര്‍ അഭിഭാഷകനുമുള്‍പ്പെടെയുള്ളവര്‍ പണവുമായി യുവതിയുടെ സുഹൃത്തുക്കളെ സമീപിക്കുന്നുവെന്നാണ് വിവരം. പാലക്കാട്ടെ ഒരു പബ്ലിക്...

നിലപാടിലുറച്ച് യെച്ചൂരി; ബി.ജെ.പി മുഖ്യശത്രു; വോട്ടെടുപ്പ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കരട് രാഷ്ട്രീയ പ്രമേയത്തിന്‍മേല്‍ സി.സിയില്‍ രേഖവാട്ടെടുപ്പ് നടന്നത് സ്ഥിരീകരിച്ച് സീതാറാം യെച്ചൂരി. കോണ്‍ഗ്രസ് ബന്ധത്തെ കാരാട്ട് പക്ഷത്തെ 51 പേര്‍ എതിര്‍ക്കുകയും യെച്ചൂരി പക്ഷത്തെ 31 പേര്‍ അനുകൂലിക്കുകയും ചെയ്തു. വോട്ടെടുപ്പ്...

കോണ്‍ഗ്രസിനെ അനുകൂലിക്കുന്ന യെച്ചൂരിക്ക് പിന്തുണയുമായി വി.എസിന്റെ കത്ത്

കോണ്‍ഗ്രസ് ബന്ധത്തില്‍ സി.പി.എമ്മില്‍ അനിശ്ചിതാവസ്ഥ തുടരുന്നു. കൊല്‍ക്കത്തയില്‍ തുടങ്ങിയ സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ വീണ്ടും സി.പി.എം-കോണ്‍ഗ്രസ് ബന്ധം ചര്‍ച്ചയായി. കോണ്‍ഗ്രസുമായുള്ള സഹകരണത്തെ ചൊല്ലിയുള്ള യെച്ചൂരിയുടേയും കാരാട്ടിന്റെയും രേഖകള്‍ കേന്ദ്രകമ്മിറ്റിയില്‍ അവതരിപ്പിച്ചു. കാരാട്ട്...

സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഒന്നിനെയും ഭയക്കരുതെന്ന് ശ്രീറാം വെങ്കട്ടരാമനോട് വി.എസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: സത്യസന്ധമായി ജോലി ചെയ്യുമ്പോള്‍ ഒന്നിനെയും ഭയക്കരുതെന്ന് ദേവികുളം സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കട്ടരാമനോട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍. ശ്രീറാം വെങ്കട്ടരാമനെ മൂന്നാറില്‍ ശ്രീറാം വെങ്കട്ടരാമന്‍ നടത്തിയ പ്രവര്‍ത്തങ്ങളെ അഭിനന്ദിച്ച്...

കോണ്‍ഗ്രസ് ബന്ധം; യെച്ചൂരിയെ പിന്തുണച്ച് വി.എസ്

ന്യൂഡല്‍ഹി: വര്‍ഗ്ഗീയ ഫാസിസ്റ്റുകളെ നേരിടുന്നതിന് കോണ്‍ഗ്രസുമായുള്ള ബന്ധം വേണമെന്ന യെച്ചൂരിയുടെ നിലപാടിനെ സിപിഎം കേന്ദ്രകമ്മിറ്റിയില്‍ പിന്തുണച്ച് വി എസ് അച്യൂതാനന്ദന്‍. ഇക്കാര്യത്തില്‍ ശരിയായ നിലപാടു വേണമെന്ന് വിഎസ് പറഞ്ഞു. മതേതരബദല്‍ ആണ് ഇപ്പോള്‍ വേണ്ടത്....

കോണ്‍ഗ്രസുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് സീതാറാം യെച്ചൂരി

ന്യൂഡല്‍ഹി: ഒരു ഇടവേളക്ക് ശേഷം കേരളത്തില്‍ സോളാര്‍ വിവാദം ഉടലെടുത്ത് നില്‍ക്കുമ്പോഴും കോണ്‍ഗ്രസ്സുമായുള്ള സഖ്യത്തെക്കുറിച്ച് ആവര്‍ത്തിച്ച് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കോണ്‍ഗ്രസ്സുമായുള്ള സഖ്യം അടഞ്ഞ അധ്യായമല്ലെന്ന് അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ്സുമായുള്ള സഖ്യം...

MOST POPULAR

-New Ads-