Tag: vs achuthanandan
സ്ത്രീ വിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം, വേശ്യയുടെ ചാരിത്ര്യപ്രസംഗം പോലെയെന്ന് മാത്യു കുഴൽനാടൻ
സ്ത്രീവിരുദ്ധതയെ കുറിച്ചുള്ള സിപിഎം നേതാക്കളുടെ വിലാപം വേശ്യയുടെ ചാരിത്ര്യ പ്രസംഗം പോലെയാണെന്ന് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്നാടന്. ആരോഗ്യമന്ത്രി കെ.കെ. ശൈലജക്കെതിരായ വിമര്‍ശനത്തിന്റെ പേരില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ...
പോലിസിനെതിരെ വിമര്‍ശനവുമായി വി.എസ് അച്ചുതാനന്ദന്
തിരുവനന്തപുരം: പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുന്നതിനെതിരെ വിമര്‍ശനവുമായി വി.എസ്. അച്യുതാനന്ദന്. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം കൊടുത്താല്‍ എന്ത് സംഭവിക്കുമെന്ന് കണ്ണുതുറന്ന് കാണേണ്ട സാഹചര്യമാണിപ്പോഴെന്ന് വി.എസ് നിയമസഭയില്‍ പറഞ്ഞു. അടുത്ത കാലത്ത്...
സര്‍ക്കാരിന്റെ നിലപാടുകള്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് വി.എസിന്റെ കത്ത്
തിരുവനന്തപുരം: സര്‍ക്കാര്‍ എടുത്ത വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് വി.എസ് അച്യുതാനന്ദന്റെ കത്ത്. പൊലീസിന് മജിസ്റ്റീരിയല്‍ അധികാരം,കാര്‍ട്ടൂണ്‍ വിവാദം,കുന്നത്തുനാട് നിലം നികത്തല്‍ തുടങ്ങിയ വിഷയങ്ങള്‍ സര്‍ക്കാര്‍ ജാഗ്രത പാലിച്ചില്ലെന്നും...
തോല്‍വിയില്‍ തൊടുന്യായം പറയാതെ യഥാര്‍ഥ കാരണങ്ങള്‍ പരിശോധിക്കണം; ഇടതുപക്ഷത്തെ തിരുത്തി വി.എസ്
ഹരിപ്പാട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേറ്റ കനത്ത പരാജയത്തെ തുടര്‍ന്ന് സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി.എസ് അച്യുതാനന്ദന്. ഇടതുപക്ഷം ആത്മപരിശോധന നടത്തേണ്ട സമയം...
ഭരണ പരിഷ്ക്കരണ കമ്മീഷന് നോക്കുകുത്തി തന്നെ സര്‍ക്കാര്‍ ചെലവാക്കുന്നത് കോടികള്‍...
അഷ്റഫ് തൈവളപ്പ് കൊച്ചി
മുന്‍ മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അധികാരം നല്‍കാനായി മാത്രം ഇടതു...
കൊലയാളിക്കും മുതലാളിക്കും വോട്ടു ചോദിക്കാനില്ല വടകരയും പൊന്നാനിയും ഒഴിവാക്കി...
കോഴിക്കോട്: രാഷ്ട്രീയ സദാചാരമില്ലാത്ത സ്ഥാനാര്‍ത്ഥികളെന്ന് ആരോപണ വിധേയരായ വടകരയിലെയും പൊന്നാനിയിലെയും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിന് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ്...
ഭരണപരിഷ്കാര കമ്മീഷന് ഇതുവരെയുള്ള ചെലവ് നാലരക്കോടി രൂപ
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന് അധ്യക്ഷനായ ഭരണ പരിഷ്കാര കമ്മീഷന്റെ ചെലവ് നാലരക്കോടി രൂപയെന്ന് സര്‍ക്കാര്‍. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ നിയമസഭയിലെ ചോദ്യത്തിനാണ് മുഖ്യമന്ത്രി മറുപടി നല്‍കിയത്. ശമ്പളമുള്‍പ്പെടെയുള്ള ചെലവിനാണ്...
കാനം രാജേന്ദ്രനെ തിരുത്തിയും കുത്തിയും വി.എസിന്റെ മറുപടി
തിരുവനന്തപുരം: സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ തിരുത്തി വി.എസ് അച്യുതാനന്ദന്. തന്റെ പ്രസ്താവനകളും പ്രസംഗങ്ങളും വനിതാ മതിലിനെതിരാണെന്ന ധാരണ കാനത്തിനുണ്ടായിട്ടുണ്ടെങ്കില്‍, അത് പിശകാണെന്ന് വി.എസ് ചൂണ്ടിക്കാട്ടി. വര്‍ഗീയ ഫാസിസ്റ്റുകളുടെയും സവര്‍ണ മാടമ്പിമാരുടെയും...
വനിതാമതില്‍: വി.എസിനെതിരെ കാനം; “ഇപ്പോഴും സിപിഎമ്മുകാരനാണെന്നാണ് വിശ്വാസം”
ആലപ്പുഴ: വനിതാ മതിലിനെതിരെ രംഗത്ത് വന്ന ഭരണപരിഷ്ക്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. വനിതാ മതില് വിഷയത്തില്‍ വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹം തന്നെ...
ശബരിമല: പൊലീസിനെ വിമര്‍ശിച്ച് വി.എസ്
തിരുവനന്തപുരം: ശബരിമലയില്‍ പൊലീസ് കാഴ്ചക്കാരാവരുതെന്ന് ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷന്‍ വി.എസ് അച്ചുതാനന്ദന്. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാവുമ്പോള്‍ പൊലീസ് ഇടപെടണം. മല കയറാനെത്തിയ യുവതികളുടെ വീട്ടില്‍ അതിക്രമം കാണിക്കുന്ന ഗുണ്ടകളെ അറസ്റ്റ് ചെയ്യണമെന്നും വി.എസ്...