Tag: vodafone
മാര്‍ച്ചില്‍ ഐഡിയ,എയര്‍ടെല്‍ ഉപേക്ഷിച്ചത് 77 ലക്ഷം പേര്; നേട്ടം കൊയ്ത് ജിയോ
മുംബൈ: കൊറോണവൈറസ് മുന്‍നിര ടെലികോം കമ്പനികള്‍ക്കും വന്‍ തിരിച്ചടിയാണ് നല്‍കിയിരിക്കുന്നത്. കൊറോണ കാരണം മിക്ക കമ്പനികളും സാമ്പത്തികമായി വന്‍ പ്രതിസന്ധി നേരിടുമ്പോള്‍ തന്നെ ചിലര്‍ വരിക്കാരെ നേടുന്നതിലും പരാജയപ്പെട്ടു....
കേന്ദ്രം സഹായിച്ചില്ലെങ്കില്‍ കമ്പനി പൂട്ടേണ്ടിവരും: വോഡഫോണ്‍-ഐഡിയ
ന്യൂഡല്‍ഹി: സര്‍ക്കാരിന് നല്‍കേണ്ട കുടിശ്ശികയില്‍ ഇളവ് നല്‍കിയില്ലെങ്കില്‍ വോഡഫോണ്‍ -ഐഡിയ പൂട്ടേണ്ടി വരുമെന്ന്് ചെയര്മാന് കുമാര്‍ മംഗലം ബിര്‍ള. ഹിന്ദുസ്ഥാന്‍ ടൈംസ് സംഘടിപ്പിച്ച ലീഡര്‍ഷിപ്പ് സമ്മേളനത്തിലായിരുന്നു പരാമര്‍ശം.
വോഡഫോണ്‍, എയര്‍ടെല്ലിന് പിന്നാലെ നിരക്കുകള്‍ വര്‍ധിപ്പിച്ച് ജിയോയും
ന്യൂഡല്‍ഹി: മൊബൈല്‍ കോളുകള്‍ക്കും ഡാറ്റ സേവനത്തിനും നിരക്കുകള്‍ വര്‍ധിപ്പിച്ച് രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ വോഡഫോണ്‍-ഐഡിയ, എയര്‍ടെല്‍, ജിയോ കമ്പനികള്‍. ഐഡിയ വോഡഫോണിനും, എയര്‍ടെല്ലിനും പിന്നാലെയാണ് റിലയന്‍സ് ജിയോയും മൊബൈല്‍...
വരുമാനത്തില്‍ ഭീമമായ നഷ്ടം; ഡിസംബര്‍ മുതല്‍ നിരക്കുകള്‍ കുത്തനെ കൂട്ടാനൊരുങ്ങി മൊബൈല്‍ കമ്പനികള്‍
കമ്പനികള്‍ നഷ്ടത്തിലായതിനെ തുടര്‍ന്ന് ഡിസംബര്‍ മുതല്‍ നിരക്കുകളില്‍ മൂന്നിരട്ടി മുതല്‍ വര്‍ധനവുണ്ടാകുമെന്ന സൂചനയുമായി മൊബൈല്‍ കമ്പനികള്‍. ഐഡിയയും എയര്‍ടെല്ലും വൊഡഫോണുമാണ് നിരക്കുവര്‍ധിപ്പിക്കാനൊരുങ്ങുന്നത്. ഡിസംബര്‍ മുതലാണ് നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരിക....
വോഡഫോണിന് ആദ്യ ഖത്തരി സി.ഇ.ഒ; ശൈഖ് ഹമദ് അബ്ദുല്ല അല്‍താനി ഉടന്‍ ചുമതലയേല്‍ക്കും
ദോഹ: വോഡഫോണ്‍ ഖത്തര്‍ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പദവിയില്‍ ആദ്യമായി ഒരു സ്വദേശി ചുമതലയേല്‍ക്കുന്നു. ശൈഖ് ഹമദ് ബിന്‍ അബ്്ദുല്ലാ അല്‍താനിയാണ് മാര്‍ച്ച് രണ്ടാം വാരം ഈ പദവിയിലെത്തുക. വോഡഫോണ്‍ ഖത്തര്‍ സീനിയര്‍...
ഖത്തര്‍ 5ജി ശൃംഖലയിലെത്തുന്ന ആദ്യ ലോക രാഷ്ട്രമാവുന്നു
അശ്റഫ് തൂണേരി
ദോഹ: മൊബൈല്‍ ഫോണ്‍ സാങ്കേതിക സംവിധാനത്തില്‍ 5ജി ശൃംഖലയിലേക്ക് മാറുന്ന ആദ്യ ലോക രാഷ്ട്രമായി ഖത്തര്‍ മാറുന്നു. ഇതിനുള്ള സജ്ജീകരണങ്ങള്‍ ഖത്തര്‍ പൂര്‍ത്തീകരിച്ചിട്ടുണ്ടെന്നും വോഡഫോണ്‍ ഉള്‍പ്പെടെ ഓപ്പറേറ്റര്‍മാര്‍ക്ക് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക്...
വോഡഫോണ്‍-ഐഡിയ ലയനം; സെബി വിശദീകരണം തേടി
ന്യൂഡല്‍ഹി: വോഡഫോണും ഐഡിയയും തമ്മിലുള്ള ലയനത്തില്‍ സെബി (സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) വിശദീകരണം തേടി. ലയന പ്രക്രിയയിലെ വിശദാംശങ്ങള്‍ വിശദീകരിക്കണമെന്നാവശ്യപ്പെട്ടാണ് സെബിയുടെ നോട്ടീസ്. അതേ സമയം, കഴിഞ്ഞ മാസം...
ജിയോയെ നേരിടാന്‍ ഐഡിയയും വൊഡാഫോണും ലയിക്കുന്നു
ന്യൂഡല്‍ഹി: ടെലികോം രംഗത്ത് പുതിയ വിപ്ലവത്തിന് വഴിയൊരുക്കി മുന്‍നിര ടെലികോം സേവനദാതാക്കളായ ഐഡിയയും വൊഡാഫോണും ലയിക്കുന്നു. ഇതുസംബന്ധിച്ച് ഐഡിയ സെല്ലുലാറിന്റെ ഉടമസ്ഥരായ ആദിത്യ ബിര്‍ളാ ഗ്രൂപ്പുമായി ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ബ്രിട്ടന് ആസ്ഥാനമായ വൊഡാഫോണ്‍...