Tuesday, September 21, 2021
Tags Vm sudheeran

Tag: vm sudheeran

കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന ധാരണ; സര്‍ക്കാരിനെതിരെ വി.എം. സുധീരന്‍

തിരുവനന്തപുരം: അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ടുപോകാനുള്ള സര്‍ക്കാരിന്റെ നീക്കം അത്യധികം അത്ഭുതപ്പെടുത്തുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ വി.എം. സുധീരന്‍. കോവിഡിന്റെ മറയില്‍ എന്തുമാകാമെന്ന മിഥ്യാധാരണയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകരുതെന്നും മുഖ്യമന്ത്രി പിണറായി...

ദേശീയപാത വികസനത്തിലെ അപാകത

വി.എം സുധീരന്‍ നമ്മുടെ സ്വപ്‌നപദ്ധതിയായ ദേശീയപാത വികസനം എത്രയും വേഗം നടപ്പിലാക്കണമെന്ന് ആഗ്രഹിക്കുന്നവരാണല്ലോ നാമെല്ലാം. എന്നാല്‍ പദ്ധതിയെക്കുറിച്ച് സമഗ്രവും കൃത്യവുമായ...

‘പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്ന് ബോധ്യപ്പെട്ടു’; തുഷാര്‍ വിഷയത്തില്‍ പ്രതികരണവുമായി സുധീരന്‍

തിരുവനന്തപുരം: തുഷാര്‍ വെള്ളാപ്പള്ളിയുടെ ജയില്‍ മോചനത്തിനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ട സംഭവത്തില്‍ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. തുഷാര്‍ സംഭവ'ത്തോടെ പിണറായി-ബിജെപി അവിശുദ്ധ കൂട്ടുകെട്ടിന്റെ ഇടനിലക്കാരനാണ് വെള്ളാപ്പള്ളിയെന്നത്...

‘കൊടിയേരി ജനങ്ങളോട് കള്ളം പറഞ്ഞു’; സെക്രട്ടറി സ്ഥാനത്ത് തുടരുന്നതിന് അര്‍ഹതയില്ലെന്ന് വി.എം സുധീരന്‍

തിരുവനന്തപുരം: മകന്റെ പേരിലുള്ള പരാതിയെക്കുറിച്ച് കൊടിയേരി ബാലകൃഷ്ണന് നേരത്തെ അറിവുണ്ടായിരുന്നുവെന്നും പാര്‍ട്ടിയോടും ജനങ്ങളോടും കൊടിയേരി കള്ളം പറയുകയായിരുന്നുവെന്നും കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് തുടരാന്‍...

കേരളത്തില്‍ രാഹുലിനെ വിമര്‍ശിക്കുന്നവര്‍ തമിഴ്നാട്ടില്‍ ഫോട്ടോവെച്ച് വോട്ടുപിടിക്കുന്നു: വി.എം സുധീരന്‍

മുക്കം : കേരളത്തില്‍ വരുമ്പോള്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്നവര്‍ തമിഴ്നാട്ടില്‍ അദ്ദേഹത്തിന്റെ ഫോട്ടോ വെച്ച് വോട്ടുപിടിക്കുകയാണെന്ന് മുന്‍ കെ.പി. സി.സി അധ്യക്ഷന്‍ വി .എം സുധീരന്റെ പരിഹാസം. ചെറുവാടിയില്‍ സണ്ണി ജോസഫ്...

യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍ നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു

തിരുവനന്തപുരം: യു.ഡി.എഫ് ഉന്നതാധികാര സമിതിയില്‍നിന്ന് വി.എം.സുധീരന്‍ രാജിവെച്ചു. കെ.പി.സി.സി നേതൃത്വത്തെ ഇ-മെയിലിലൂടെയാണ് വിവരം അറിയിച്ചത്. കോണ്‍ഗ്രസിനു കിട്ടേണ്ട രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിനു നല്‍കിയതിനെതിരെ സുധീരന്‍ ശക്തമായ നിലപാടെടുത്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണു രാജിയെന്നാണു...

‘കേരളം അവളോടൊപ്പം, ഇടത് എം.എല്‍.എമാരെ തിരുത്താന്‍ നേതൃത്വം തയാറാകണം.’; വി.എം സുധീരന്‍

തിരുവനന്തപുരം: താരസംഘടനയായ അമ്മയില്‍നിന്ന് രാജിവച്ച നടിമാര്‍ക്ക് പിന്തുണയുമായി കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. നടിമാരുടെ നിലപാടിന് സമൂഹത്തിന്റെ പൂര്‍ണമായ പിന്തുണയുണ്ട്. കേരളം അവനൊപ്പമല്ല, അവള്‍ക്കൊപ്പമാണ് നിലനില്‍ക്കുന്നതെന്നും സുധീരന്‍ പറഞ്ഞു. കുറ്റാരോപിതനായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുത്തതിലൂടെ...

ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുത്; നേതാക്കള്‍ പുനഃപരിശോധന നടത്തണം: വി.എം സുധീരന്‍

തിരുവനന്തപുരം: ഗ്രൂപ്പല്ല പാര്‍ട്ടിയാണ് വലുതെന്ന് നേതാക്കള്‍ മനസിലാക്കണമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരന്‍. ഗ്രൂപ്പ് കളിയാണ് ചെങ്ങന്നൂരില്‍ പരാജയത്തിന് കാരണമായതെന്ന് സുധീരന്‍ കുറ്റപ്പെടുത്തി. ഗ്രൂപ്പിന് പാര്‍ട്ടിയെക്കാള്‍ പ്രാധാന്യം നല്‍കുന്ന രീതി മാറ്റണം. ഗ്രൂപ്പുണ്ടെങ്കില്‍...

ജസ്റ്റിസ് കമാല്‍ പാഷയുടെ വിമര്‍ശനം അതീവ ഗൗരവതരം: വി.എം.സുധീരന്‍

തിരുവനന്തപുരം: രാഷ്ട്രീയനീതിന്യായ രംഗങ്ങളിലെ ദുഷ്പ്രവണതകള്‍ക്കെതിരെയുള്ള ജസ്റ്റിസ് കമാല്‍ പാഷയുടെ തുറന്ന വിമര്‍ശനങ്ങള്‍ അതീവഗൗരവത്തോടെ കാണണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ പറഞ്ഞു. ജുഡീഷ്യറിയുടെ വിശ്വാസ്യതക്ക് മങ്ങലേല്‍പ്പിക്കുന്ന അനഭലഷണീയമായ പ്രവണതകള്‍ സുപ്രീം കോടതിയില്‍...

സുധീരന്റെ വീട്ടിലെ കൂടോത്രം; കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്

തിരുവനന്തപുരം: മുന്‍.കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ വി.എം സുധീരന്റെ വീടിന് സമീപം കൂടോത്രമെന്ന് സംശയിക്കുന്ന വസ്തുക്കള്‍ കണ്ടെടുത്ത സംഭവത്തില്‍ കേസെടുക്കാന്‍ വകുപ്പില്ലെന്ന് പൊലീസ്. കൂടോത്രത്തില്‍ കേസെടുക്കാനുള്ള വകുപ്പ് നിയമത്തില്‍ ഇല്ലെന്ന് പൊലീസ്...

MOST POPULAR

-New Ads-