Tag: VK Sing
മുന്‍ സൈനിക തലവന്‍ വി.കെ സിംഗ് ആര്‍.എസ്.എസ് യൂണിഫോമില്‍
കേന്ദ്ര വിദേശകാര്യ സഹമന്ത്രിയും മുന്‍ സൈനിക തലവനുമായ വി.കെ സിംഗ് ആര്‍.എസ്.എസ് യൂണിഫോമില്‍ നില്‍ക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നേരത്തെ വിരമിക്കല്‍ പ്രായത്തില്‍ കൃത്രിമത്വം കാണിച്ചതിന്റെ പേരിലും വി.കെ.സിംഗ് വിവാദത്തില്‍ പെട്ടിരുന്നു.
നേരത്തെ...