Thursday, June 24, 2021
Tags Vk sasikala

Tag: vk sasikala

വി.കെ ശശികലയുടെ ഭര്‍ത്താവ് എം.നടരാജന്‍ അന്തരിച്ചു

ചെന്നൈ: ജയലളിതയുടെ തോഴി ശശികലയുടെ ഭര്‍ത്താവ് നടരാജന്‍ മരുതപ്പ അന്തരിച്ചു. ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശത്തിലെ അണുബാധയെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. രണ്ട് മാസങ്ങള്‍ക്ക് മുമ്പ് കിഡ്‌നി മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. മൃതദേഹം അദ്ദേഹത്തിന്റെ...

അണ്ണാഡി.എം.കെയില്‍ പുറത്താക്കല്‍ വീണ്ടും; ദിനകരനെ പിന്തുണച്ച 44 പേരെ കൂടി പുറത്താക്കി

ചെന്നൈ: ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ടി.ടി.വി ദിനകരന്‍ നേടിയ ഞെട്ടിക്കുന്ന വിജയത്തെ തുടര്‍ന്ന് അണ്ണാഡി.എം.കെയില്‍ നടപടികള്‍ തുടരുന്നു. ടി.ടി.വി ദിനകരനെ പിന്തുണച്ചതിന്റെ പേരില്‍ 44 പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. രണ്ടു പേരെ...

വി.കെ ശശികലക്ക് പരോള്‍ അനുവദിച്ചു

ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അണ്ണാ ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരാള്‍ അനുവദിച്ചു. ചികിത്സയിലുള്ള ഭര്‍ത്താവ് നടരാജനെ കാണാനാണ് 5ദിവസത്തെ പരോള്‍ അനുവദിച്ചിരിക്കുന്നത്. കര്‍ശന...

അണ്ണാ ഡി.എം.കെയില്‍ നിന്ന് ശശികലയെ പുറത്താക്കി; ജയലളിതയുടെ ഓര്‍മ്മക്കായി ജനറല്‍ സെക്രട്ടറി ഉണ്ടാവില്ലെന്ന് പാര്‍ട്ടി

ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് വി.കെ ശശികലയെ പുറത്താക്കി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി വിളിച്ചുചേര്‍ത്ത ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. അതേസമയം, ജയലളിതയുടെ സ്മരണക്കായി ഇനി മുതല്‍ പാര്‍ട്ടിക്ക് ജനറല്‍ സെക്രട്ടറി...

എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരോള്‍; ഇന്ന് പുറത്തിറങ്ങും

ബാംഗളൂരു: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് ബാംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന എ.ഐ.എ.ഡി.എം.കെ നേതാവ് വി.കെ ശശികലക്ക് പരോള്‍. 30 ദിവസത്തേക്കാണ് പരോള്‍ അനുവദിച്ചിരിക്കുന്നത്. പരോള്‍ ലഭിച്ച ശശികല ഇന്ന്...

MOST POPULAR

-New Ads-