Tuesday, March 9, 2021
Tags Vivo

Tag: Vivo

വിവോയ്ക്ക് പകരം പതഞ്ജലി വന്നേക്കും; ഐ.പി.എല്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ രാംദേവിന്റെ കമ്പനി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍മാരായി ചൈനീസ് കമ്പനിയായ വിവോയ്ക്ക് പകരം ബാബാ രാംദേവിന്റെ പതഞ്ജലി വന്നേക്കും. പതഞ്ജലി വക്താവ് എസ്.കെ തിജാരവാലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. 'ഈ വര്‍ഷം...

വിവോയുമായുള്ള കരാര്‍ ഐ.പി.എല്‍ റദ്ദാക്കില്ല: ബി.സി.സി.ഐ

ന്യൂഡല്‍ഹി: ചൈനീസ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുമായുള്ള കരാര്‍ ഐപിഎല്‍ റദ്ദാക്കില്ലെന്ന് ബിസിസിഐ. ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കവുമായി ബന്ധപ്പെട്ട് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണം എന്ന ആഹ്വാനത്തിന്റെ പശ്ചാത്തലത്തിലാണ് ബിസിസിഐ...

ചൈനീസ് കമ്പനിയെ ബി.സി.സി.ഐ കൈവിടില്ല; ഐ.പി.എല്ലിനെ വിവോ തന്നെ സ്‌പോണ്‍സര്‍ ചെയ്യും

ന്യൂഡല്‍ഹി: അതിര്‍ത്തി സംഘര്‍ഷത്തില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്കെതിരായുള്ള രോഷം കത്തുന്നതിനിടെ, ഐ.പി.എല്‍ സ്‌പോണ്‍സര്‍മാരായ വിവോയെ കൈവിടില്ലെന്ന് ബി.സി.സി.ഐ. ചൈനീസ് കമ്പനിയായ വിവോ ഐ.പി.എല്ലിലെ സ്‌പോണ്‍സറായി തുടരുമെന്ന് ബി.സി.സി.ഐ ട്രഷറര്‍ അരുണ്‍ ധുമല്‍...

ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി ഒഴിവാക്കാന്‍ ബിഎസ്എന്‍എലിന് കേന്ദ്രം നിര്‍ദ്ദേശം നല്‍കിയതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: സുരക്ഷാകാരണങ്ങളാല്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങള്‍ ഒഴിവാക്കാന്‍ ടെലികോം വകുപ്പ് നിര്‍ദേശം നല്‍കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതായി റിപ്പോര്‍ട്ട്. മൊബൈല്‍ഫോണടക്കമുള്ള ചൈനീസ് ഉത്പന്നങ്ങളില്‍ 4 ജി സേവനം നിര്‍ത്തലാക്കാന്‍ ടെലികോം...

ഐ.പി.എല്‍ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് വിവോയ്ക്ക്; നിലനിര്‍ത്തിയത് 2199 കോടി മുടക്കി

മുംബൈ: ഇന്ത്യയിലെ ഏറ്റവും ജനകീയമായ ക്രിക്കറ്റ് ടൂര്‍ണമെന്റായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗി(ഐ.പി.എല്‍)ന്റെ ടൈറ്റില്‍ സ്‌പോണ്‍സര്‍ഷിപ്പ് അവകാശം വിറ്റുപോയത് 2199 കോടി രൂപക്ക്. കഴിഞ്ഞ രണ്ടു സീസണിലെ സ്‌പോണ്‍സര്‍മാരായിരുന്ന ചൈനീസ് മൊബൈല്‍ നിര്‍മാതാക്കളായ വിവോ...

MOST POPULAR

-New Ads-