Tuesday, October 4, 2022
Tags Visa

Tag: visa

തസ്ലീമ നസ്രിന്റെ വിസ കാലാവധി ഒരു വര്‍ഷത്തേക്ക് നീട്ടി

ന്യൂഡല്‍ഹി: വിവാദ എഴുത്തുകാരി തസ്ലീമ നസ്രിന്റെ വിസ കേന്ദ്ര സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്കു കൂടി നീട്ടി. വിസ നീട്ടുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് അനുമതി നല്‍കിയതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട്...

മുസ്‌ലിം രാഷ്ട്രങ്ങള്‍ക്ക് കുവൈത്തിലേക്ക് വിസ നിഷേധം; വാര്‍ത്ത തെറ്റെന്ന് പാക് എംബസി

കുവൈത്ത്‌സിറ്റി: ഏഴ് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്കയിലേക്ക് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെ സമാന നീക്കവുമായി കുവൈത്തും രംഗത്ത്. അഞ്ച് മുസ്‌ലിം രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കാണ് കുവൈത്ത് വിലക്കേര്‍പ്പെടുത്തുന്നതായി എ.എന്‍.എ ആണ്...

MOST POPULAR

-New Ads-