Sunday, December 4, 2022
Tags Virus

Tag: Virus

കൊറോണ വൈറസ്;സംസ്ഥാനത്ത് 228 പേര്‍ നിരീക്ഷണത്തില്‍

കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 228 പേര്‍ നിരീക്ഷണത്തില്‍. ഇതില്‍ ആര്‍ക്കും ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടില്ല. ചൈനയിലെ കൊറോണ വൈറസ് ബാധയുടെ സാഹചര്യത്തില്‍ ഇന്ത്യക്കാരെ ഉടന്‍ നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി...

കൊറോണ വൈറസ് ബാധ; സംസ്ഥാനത്തും ജാഗ്രതാ നിര്‍ദേശം

കൊറോണ വൈറസ് ചൈനയില്‍ പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യ വകുപ്പ് . വിദേശത്തുനിന്ന് എത്തുവര്‍ക്ക് സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും ആരോഗ്യവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്....

ചൈനയില്‍ പടരുന്ന കൊറോണ വൈറസ്ബാധയേറ്റവരില്‍ ഇന്ത്യക്കാരിയും

ചൈനയില്‍ പടരുന്ന കൊറോണ വൈറസ്ബാധയേറ്റ് ഇന്ത്യക്കാരിയും ചികിത്സയില്‍. ചൈനയിലെ ഷെന്‍സെനില്‍ അധ്യാപികയായ പ്രീതി മഹേശ്വരി(45)യെയാണ് വെള്ളിയാഴ്ച രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചൈനയില്‍ കൊറോണ വൈറസ് ബാധയേറ്റ ആദ്യത്തെ വിദേശിയാണ്...

കോഴിക്കോട്ട് പുതിയ വൈറസ് ബാധ: വെസ്റ്റനയില്‍ സ്ഥിരീകരിച്ചു

  കോഴിക്കോട് ജില്ലയില്‍ പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിനിയായ ഇരുപത്തിനാലുകാരിയില്‍ വൈസ്റ്റനയില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗലക്ഷണങ്ങളുമായി ഒരാളെകൂടി ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗം ബാധിച്ചവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. കൊതുകില്‍ നിന്നാണ് ഈ...

നിപ സ്ഥിരീകരിച്ചത് 13 പേര്‍ക്ക് 2000 ഗുളികകള്‍ കോഴിക്കോട് എത്തിച്ചു

  കേരളത്തില്‍ പതിമൂന്ന് പേര്‍ക്ക് നിപ പനി ബാധിച്ചതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. 22 പേരാണു രോഗ ലക്ഷണവുമായി ആശുപത്രിയില്‍ ചികിത്സ തേടി. മലപ്പുറത്തുള്ളവര്‍ക്ക് കോഴിക്കോട്ടു നിന്നാണ് പനി ബാധിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. പരിശോധന ഫലം പുറത്തു...

MOST POPULAR

-New Ads-