Tag: Virus
കാനഡയില്‍ നിന്ന് ചൈനീസ് ശാസ്ത്രജ്ഞര്‍ ചൈനയിലേക്ക് മാരക വൈറസുകളെ കയറ്റി അയച്ചതായി വെളിപ്പെടുത്തല്‍
മാനിറ്റോബ: കാനഡയിലെ നാഷണല്‍ മൈക്രോബയോളജി ലാബില്‍ നിന്ന് ചൈനയിലേക്ക് മാരകമായ രോഗകാരികളെ കയറ്റി അയച്ചതായി വെളിപ്പെടുത്തല്‍. വിശദാംശങ്ങള്‍ പുതുതായി പുറത്തിറക്കിയ ആക്സസ്ടു-ഇന്‍ഫര്‍മേഷന്‍ രേഖകളിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. രോഗകാരികളെ ആരാണ് ആദ്യമായി...
വരാനിരിക്കുന്നത് മനുഷ്യരാശിയുടെ പകുതിയോളം ആളുകളെ തുടച്ച് നീക്കാന്‍ കഴിവുള്ള വൈറസ്; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്
വരാനിരിക്കുന്നത് മനുഷ്യരാശിയുടെ പകുതിയോളം തന്നെ ആളുകളെ തുടച്ച് നീക്കാന്‍ ശക്തിയുള്ള വൈറസാണെന്ന മുന്നറിയിപ്പുമായി ശാസ്ത്രജ്ഞന്. വലിയ രീതിയില്‍ ഉത്പാദിപ്പിക്കുന്ന കോഴികളില്‍ നിന്നാവും ഈ വൈറസ് എത്തുകയെന്നും അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡോ...
ഇന്ന് കോവിഡ് സ്ഥിരീകരിച്ച 28ല്‍ 25 പേരും ദുബൈയില്‍ നിന്നെത്തിയവര്‍
സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 28 പേരില്‍ 25 പേരും എത്തിയത് ദുബായില്‍ നിന്ന്. മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കൊവിഡ്...
സംസ്ഥാനത്ത് ലോക്ഡൗണ്‍; എന്താണ് ലോക്ഡൗണെന്നറിയാം
തിരുവനന്തപുരം: കേരളത്തില്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംസ്ഥാനത്ത് ഇന്ന് 28 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് അസാധാരണ നടപടികളിലേക്കും കര്‍ശന സുരക്ഷയിലേക്കും സര്‍ക്കാര്‍ കടന്നത്. ആളുകള്‍...
കോവിഡ് ശരീരത്തിലെത്തിയാല്‍ ആദ്യദിനം മുതല്‍ എന്തൊക്കെ സംഭവിക്കും?
കോവിഡ്19 മനുഷ്യശരീരത്തില്‍ ബാധിച്ചുവോ എന്നത് എങ്ങനെയാണ് തിരിച്ചറിയാന്‍ കഴിയുക? എന്തെല്ലാമാണ് അതിന്റെ ലക്ഷണങ്ങള്‍? ഓരോ ദിവസത്തിലും അതു ശരീരത്തില്‍ സൃഷ്ടിക്കുന്ന മാറ്റങ്ങള്‍ എന്തെല്ലാമായിരിക്കും? രോഗം...
കേരളത്തില്‍ കോവിഡ് രോഗിക്ക് എച്ച്.ഐ.വി മരുന്ന് നല്കി
കൊച്ചി: കേരളത്തില്‍ ചികിത്സയിലുള്ള കൊവിഡ് 19 രോഗിക്ക് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ. കളമശ്ശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിയുന്ന ബ്രിട്ടീഷ് പൗരനാണ് എച്ച്ഐവി...
കോവിഡ്; കേരളത്തില്‍ ഇന്ന് പോസിറ്റിവ് കേസുകളില്ല
തിരുവനന്തപുരം: കോവിഡ് കേസില്‍ സംസ്ഥാനത്തിന് നേരിയ ആശ്വാസം. ഇന്ന് പുതിയ കേസുകള്‍ സ്ഥിരീകരിച്ചില്ല. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി പിണറായി വിജയന് മാധ്യമങ്ങളോട് അറിയിപ്പ് നല്കി....
പത്തനംതിട്ടയിലെ എട്ടുപേരുടെ പരിശോധനാഫലം നെഗറ്റീവ്
പത്തനംതിട്ട: ജില്ലയില്‍ നിരീക്ഷണത്തിലുള്ള എട്ടുപേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു. ജില്ലയില്‍ രണ്ടു പേരെ കൂടി ഐസലേഷനില്‍ പ്രവേശിപ്പിച്ചു. ഐസലേഷനില്‍ പ്രവേശിപ്പിച്ചിരുന്ന ഒരു മാസം പ്രായമുള്ള...
കൊറോണ; മരണം 3500 കവിഞ്ഞു
കൊറോണ വൈറസ് (കോവിഡ് 19)ബാധ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. ആഗോളതലത്തില്‍ മരണസംഖ്യ 3500 കവിഞ്ഞു. ചൈനയില്‍ രോഗം ബാധിച്ച് 2981 പേര് മരിച്ചെന്നാണ് കണക്ക്....
കൊറോണ മരണം 425 ആയി; സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
ബീജിങ്: ലോകത്തെ നടുക്കി നോവല്‍ കൊറോണ കൂടുതല്‍ പേരിലേക്ക് പടര്‍ന്നു പിടിക്കുന്നു. വൈറസ് ബാധ മൂലം ചൈനയില്‍ മരിച്ചവരുടെ എണ്ണം 425 ആയി ഉയര്‍ന്നു. രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണത്തിലും...