Tag: virat kohli
കോഹ്ലി കരുത്തില്‍ ഇന്ത്യ; ഇംഗ്ലണ്ടിനെതിരെ 3 വിക്കറ്റിന്റെ ജയം
പുണെ: ഒന്നാം ഏകദിനത്തില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ കുറ്റന്‍ സ്കോറിനെ മറികടന്ന് ആദ്യ പരമ്പരയിലെ ആദ്യ ജയവുമായി ഇന്ത്യ. ഇംഗ്ലണ്ട് മുന്നോട്ടുവെച്ച 351 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കരസ്ഥമാക്കിയത്.
ഇംഗ്ലണ്ട്...
യുവിയെ എന്തിന് ടീമിലേക്ക് മടക്കിവിളിച്ചു? കോഹ് ലിക്ക് ചിലത് പറയാനുണ്ട്…
പൂനെ: വര്‍ഷങ്ങള്‍ക്ക് ശേഷം യുവരാജ് സിങ്ങിനെ ടീമിലെടുത്തതിന്റെ കാരണം വെളിപ്പെടുത്തി ക്യാപ്റ്റന്‍ വിരാട് കോഹ് ലി. മധ്യനിരയില്‍ കരുത്ത് പകരാന്‍ യുവിക്കാവും, ഇത് മുന്‍ നായകന് ധോണിയുടെ മേലുള്ള ഭാരം കുറക്കാനാവുമെന്നും കോഹ്ലി...
നായക സ്ഥാനം രാജിവെക്കാന്‍ കാരണം വ്യക്തമാക്കി ധോണി; കോലിക്ക് പൂര്‍ണ പിന്തുണ
മുംബൈ: വ്യത്യസ്ത ഫോര്‍മാറ്റുകളില്‍ വ്യത്യസ്ത ക്യാപ്റ്റന്‍സി എന്ന കാഴ്ച്ചപ്പാട് ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണകരമല്ലെന്നും അതിനാലാണ് താന്‍ ഏകദിന, ടി20 നായക സ്ഥാനം ഒഴിഞ്ഞതെന്നും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. ക്യാപ്റ്റന്‍സി...
2016ലെ ഓസ്ട്രേലിയന്‍ ടി20 ഇലവന്: കോഹ്ലി ക്യാപ്റ്റന്‍, സ്റ്റീവന്‍ സ്മിത്ത് ഇല്ല
മെല്‍ബണ്‍: ഓസ്ട്രേലിയയുടെ ഈ വര്‍ഷത്തെ ഏകദിന ഇലവന്റെ ക്യാപ്റ്റന്‍സിക്ക് പിന്നാലെ ടി20 ഇലവനിലും ഇന്ത്യയുടെ ടെസ്റ്റ് നായകന് വിരാട് കോഹ്ലി തന്നെ നായകന്. സ്റ്റീവന്‍ സ്മിത്തിന് ഇടമില്ലാതെ പോയ ഇലവനില്‍ വിരാട് കോഹ്ലിയെ...
കോഹ്ലി ഓസീ താരം
സിഡ്നി: വിരാട് കോഹ്ലി ഇന്ത്യന്‍ ഏകദിന ക്രിക്കറ്റ് ടീമിന്റെ ക്യാപ്ടനായി ഇനിയും നിയമിതനായിട്ടില്ല. ടെസ്റ്റ് ടീമുമായി ജൈത്രയാത്ര തുടരുന്ന കോഹ്ലിയെ ഏകദിനത്തിന്റെ കൂടി ചുമതല ഏല്‍പ്പിക്കണോ എന്ന കാര്യം ബി.സി.സി.ഐ ഗൗരവത്തോടെ ചര്‍ച്ച...
പരിക്കേറ്റ താരങ്ങളെ കൂടി വിജയാഹ്ലാദത്തില്‍ പങ്കെടുപ്പിച്ച് ടീം ഇന്ത്യ
മുംബൈ: ക്യാപ്റ്റന്‍സിയില്‍ വ്യത്യസ്തനാവുകയാണ് വിരാട് കോഹ്ലി. ബാറ്റിങ്, ബൗളിങ് തുടങ്ങി എല്ലാ മേഖലകളിലും തന്റേതായ മുദ്രപതിപ്പിക്കാന് കോഹ്ലിക്കായിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പര 4-0ത്തിന് സ്വന്തമാക്കിയതിന് പിന്നാലെ നടന്ന ചാമ്പ്യന്മാരുടെ ഫോട്ടോഷൂട്ടിലും...
ചെന്നൈയില്‍ ജഡേജന്‍ കൊടുങ്കാറ്റ്: ഇംഗണ്ട് നിലംപൊത്തി; ഇന്ത്യക്ക് ഇന്നിങ്സ് ജയം
ചെന്നൈ: അപ്രതീക്ഷിതമായി ആഞ്ഞടിച്ച ജഡേജന്‍ കൊടുങ്കാറ്റില്‍ ഇന്ത്യക്ക് ഇന്നിങ്സ് ജയം നല്കി ഇംഗണ്ട് നിലംപൊത്തി.
അഞ്ചാമത്തേയും അവസാനത്തേയും ടെസ്റ്റ് മത്സരത്തില്‍ ഇംഗ്ലണ്ടിനെ ഇന്നിങ്സിനും 75 റണ്‍സിനുമാണ് ഇന്ത്യ തകര്‍ത്തത്. 282 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ്...
കോഹ് ലിയെ വിമര്‍ശിച്ച ആന്ഡേഴ്സന് ഇന്‍സമാമിന്റെ മറുപടി
മുംബൈ: ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലിയെ വിമര്‍ശിച്ച ഇംഗ്ലീഷ് ഫാസ്റ്റ് ബൗളര്‍ ജയിം ആന്‍ഡേഴ്സനെതിരെ മുന്‍ പാക് താരം ഇന്‍സമാമുല്‍ ഹഖ്. ഇന്ത്യന്‍ നായകന്റെ കുറ്റം കണ്ടെത്തുന്നതിന് പകരം ഇന്ത്യയില്‍ വിക്കറ്റെടുക്കാനാണ്...
ബ്രാഡ്മാന്റെ റെക്കോര്‍ഡിനൊപ്പം വിരാട് കോഹ്ലി
മുംബൈ: കരിയറിന്റെ അത്യുന്നതങ്ങളിലാണ് ഇന്ത്യന്‍ ടെസ്റ്റ് നായകന് വിരാട് കോഹ്ലി. ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റില്‍ ഡിബിള്‍ സെഞ്ച്വറി നേടിയതിലൂടെ ഒരു പിടി റെക്കോര്‍ഡുകള്‍ കൂടിയാണ് കോഹ്ലി സ്വന്തം എക്കൗണ്ടില്‍ തുന്നിച്ചേര്‍ത്തത്. ഒരു കലണ്ടര്‍...