Tag: Virat Kholi
കോലിയും വില്യംസണും ഇതാദ്യമല്ല സെമിഫൈനലില്‍ നേര്‍ക്കുനേര്‍; ഇരുവര്‍ക്കുമിടയില്‍ കാലം കാത്തുവെച്ച കൗതുകം ഇതാ
ഇംഗ്ലണ്ട് ആതിഥ്യം വഹിക്കുന്ന ലോകകപ്പ് ക്രിക്കറ്റിന്റെ നോക്കൗട്ട് റൗണ്ടില്‍ വ്യക്തത വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയെ ദക്ഷിണാഫ്രിക്ക തോല്‍പിച്ചതോടെ ഇന്ത്യ റോബിന്‍ റൗണ്ടില്‍ ഒന്നാമതെത്തി. ഇനി നാലാം...
കോലി മികവില്‍ ഇന്ത്യ കപ്പടിക്കും
ലോകകപ്പ് ക്രിക്കറ്റില്‍ വീവിധ ടീമുകളുടെ സാധ്യതകള്‍ വിലയിരുത്തി ക്രിക്കറ്റ് പ്രമുഖര്‍ സംസാരിക്കുന്ന കോളം -മൈ മാര്‍ക്ക് ഇന്ന് മുതല്‍. ...
ഐ.സി.സി ടെസ്റ്റ് റാങ്കിങ്: കോഹ്‌ലി വീണ്ടും തലപ്പത്ത്
ദുബായ്: ഐ.സി.സി ടെസ്റ്റ് ബാറ്റ് റാങ്കില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും തലപ്പത്ത്. ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലെ മിന്നും പ്രകടനമാണ് വീണ്ടും കോഹ്‌ലിയെ ഒന്നാം സ്ഥാനത്തിന് അര്‍ഹനാക്കിയത്. ട്രെന്റ്ബ്രിഡ്ജില്‍ രണ്ടാം...
സ്പിന്നില്‍ കുരുങ്ങി ദക്ഷിണാഫ്രിക്ക; രണ്ടാം ഏകദിനം ഇന്ത്യക്ക് 9 വിക്കറ്റ് ജയം
സെഞ്ചൂറിയന്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 9 വിക്കറ്റ് ജയം. ആദ്യം ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ് നിരയെ 18 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ വിജയലക്ഷ്യം എളുപ്പമാക്കിയത്.
ടെസ്റ്റ് മത്സരത്തില്‍ ഫാസ്റ്റ് ബൗളര്‍മാര്‍ തിളങ്ങിയ സെഞ്ചൂറിയന്‍...
കോഹ്‌ലിക്ക് സെഞ്ച്വറി, റെക്കോര്‍ഡ്; ദക്ഷിണാഫ്രിക്കക്ക് ലീഡ്
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ ലീഡു വഴങ്ങി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 335 പിന്തുടര്‍ന്ന ഇന്ത്യ 307ന് പുറത്തായി. ഇതോടെ 28 റണ്‍സിന്റെ ഒന്നാം...
കോഹ്‌ലിക്കും വീണ്ടും ഡബിള്‍ സെഞ്ച്വറി: റെക്കോര്‍ഡ്
ന്യൂഡല്‍ഹി: പ്രതീക്ഷകള്‍ തെറ്റിയില്ല, ആദ്യ ദിവസം 156 റണ്‍സുമായി പുറത്താകാതെ നിന്ന ഇന്ത്യ നായകന്‍ വിരാട് കോഹ്‌ലി തന്റെ ആറാം ഡബിള്‍ സെഞ്ച്വറി ഡല്‍ഹിയില്‍
തികച്ചു. ഇതോടെ ക്യാപ്റ്റനെന്ന നിലയില്‍ ഏറ്റവും കൂടുതര്‍ ഡബിള്‍...
നാഗ്പൂര്‍ ടെസ്റ്റ് : രോഹിതിനും സെഞ്ച്വറി; ഇന്ത്യ 610/6
നാഗ്പൂര്‍ : നായകന്‍ വിരാട് കോഹ് ലിയുടെ ഇരട്ട ശതകത്തിനു പിന്നാലെ രോഹിത് ശര്‍മക്കും നാഗ്പൂര്‍ ടെസ്റ്റില്‍ സെഞ്ച്വറി. എട്ടു ഫോറും ഒരു സിക്‌സും അടങ്ങുന്നതാണ് രോഹിതിന്റെ ശതകം.നാലു വര്‍ഷത്തിനിടെ രോഹിതിന്റെ ആദ്യ...
നോണ്‍സ്‌റ്റോപ്പ് കോഹ്‌ലി 200*
നാഗ്പൂര്‍: കരിയറില്‍ തന്റെ അഞ്ചാം ഡബിള്‍ സെഞ്ച്വറി നേടി ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബാറ്റിങ് ഫോം തുടരുന്നു. ഓരോ ഇന്നിങ്‌സ് കഴിയുന്തോറും റെക്കോര്‍ഡുകള്‍ തന്റെ പേരിലാക്കുന്ന കോഹ്‌ലി നാഗ്പൂരില്‍ ലങ്കക്കെതിരെ 259...
നാഗ്പൂര്‍ ടെസ്റ്റ് : കോഹ്‌ലിക്ക് സെഞ്ച്വറി, റെക്കോര്‍ഡ് ; പഴങ്കഥയാക്കിയത് ഗവാസ്‌കര്‍, പോണ്ടിങ്, സ്മിത്ത്...
നാഗ്പൂര്‍: ശ്രീലങ്കക്കെതിരായ നാഗ്പുര്‍ ടെസ്റ്റില്‍ മുരളി വിജയ്ക്കും ചേതേശ്വര്‍ പൂജാരക്കും പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിക്കും സെഞ്ചുറി. ടെസ്റ്റ് ക്രിക്കറ്റില്‍ 19–ാം സെഞ്ചുറി നേടിയ കോഹ്‌ലി നായകനെന്ന നിലയില്‍ ഒരു കലണ്ടര്‍...
ടെസ്റ്റ് റാങ്കിങ്: കോഹ്‌ലിക്ക് മുന്നേറ്റം, ജഡേജക്ക് ഒന്നാം സ്ഥാനം നഷ്ടമായി
ന്യൂഡല്‍ഹി : ഐ.സി.സിയുടെ പുതിയ ടെസ്റ്റ് ബാറ്റിങ് റാങ്കിങില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലിക്ക് മുന്നേറ്റം. ആറില്‍ നിന്ന് ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചിലാണ് കോഹ് ലിയിപ്പോള്‍. ഇന്ത്യ- ശ്രീലങ്ക പരമ്പരയിലെ...