Tag: vijay mallya
വിജയ് മല്യയെ ഇന്ത്യയ്ക്ക് തിരികെ കിട്ടുമോ? പ്രതീക്ഷ വേണ്ട- കാരണം ഇതാണ്
ലണ്ടന്‍: ശതകോടികളുടെ വായ്പയെടുത്ത് ഇന്ത്യയില്‍ നിന്ന് മുങ്ങിയ മദ്യവ്യവസായി വിജയ് മല്യയെ അത്രയെളുപ്പത്തില്‍ തിരികെ കൊണ്ടുവരാനാകില്ലെന്ന് വിലയിരുത്തല്‍. ഇന്ത്യയ്ക്ക് കൈമാറുന്നതിനെതിരെ മല്യ സമര്‍പ്പിച്ച ഹര്‍ജി യു.കെ കോടതി തള്ളിയെങ്കിലും ബ്രിട്ടനില്‍...
എല്ലാ കടബാധ്യതകളും തിരിച്ചടക്കാം; എന്റെ പേരിലുള്ള കേസുകള്‍ അവസാനിപ്പിക്കണം: ഇന്ത്യയോട് വിജയ് മല്യ
ലണ്ടന്‍: തന്റെ പേരിലുള്ള മുഴുവന്‍ കടബാധ്യതകളും തിരിച്ചടക്കാന്‍ തയ്യാറെന്ന് സാമ്പത്തിക നടപടികള്‍ മൂലം ഇന്ത്യ വിട്ട പ്രവാസി വ്യവസായി വിജയ് മല്ല്യ. തിരിച്ചടക്കാനുള്ള പണം സ്വീകരിച്ച് തനിക്കെതിരായ...
എന്നെ ഇന്ത്യക്ക് കൈമാറരുത്; വിജയ് മല്യ സമര്‍പിച്ച അപ്പീല്‍ യു.കെ കോടതി തള്ളി
ലണ്ടന്‍: മദ്യരാജാവ് വിജയ് മല്യയുടെ അപ്പീല്‍ തിങ്കളാഴ്ച യുകെ കോടതി തള്ളി. ഇന്ത്യക്ക് തന്നെ കൈമാറുന്നതിനെതിരെയാണ് വിജയ് മല്യ കോടതിയെ സമീപിച്ചത്. സി ബി ഐ വക്താവ് ആണ്...
മോദി ഭരണത്തില്‍ വീണ്ടും ബാങ്ക് തട്ടിപ്പ്; 5000 കോടി വായ്പയുമായി രാജ്യം വിട്ടത് ഗുജറാത്ത്...
ന്യൂഡല്‍ഹി: മോദി ഭരണത്തില്‍ ബാങ്ക് വായ്പാ തട്ടിപ്പില്‍ മറ്റൊരു പ്രതി കൂടി ഇന്ത്യവിട്ടതായി റിപ്പോര്‍ട്ട്. 5000 കോടി രൂപയുടെ വായ്പാ തട്ടിപ്പുകേസില്‍ അന്വേഷണം നേരിടുന്ന ഗുജറാത്ത് വ്യവസായി നിതിന്‍ സന്ദേശാരയാണ് രാജ്യം വിട്ടത്.
നേരത്തെ...
കള്ളന് കഞ്ഞിവെക്കുന്ന കേന്ദ്ര സര്‍ക്കാര്‍
ലോകം കണ്ട ഏറ്റവും വലിയ കുംഭകോണം യുദ്ധവിമാനങ്ങളുടെ അവിഹിത ഇടപാടിലൂടെ പുറത്തുവന്നതിനോടൊപ്പം തന്നെയാണ് കേന്ദ്രത്തിലെ നരേന്ദ്രമോദി സര്‍ക്കാര്‍ വിജയ്മല്യ എന്ന കൊടും കുറ്റവാളിക്ക് രാജ്യം വിടാന്‍ ഒത്താശ ചെയ്തുവെന്ന വാര്‍ത്തകളും പുറത്തുവന്നിരിക്കുന്നത്. കിങ്ഫിഷര്‍...
മല്യയെയും നീരവിനേയും ചോക്സിയേയും രക്ഷപ്പെടാന്‍ സഹായിച്ചത് മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: മോദി സര്‍ക്കാറിനെതിരായ ആക്രമണം ശക്തമാക്കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദിയുടെ ഇഷ്ടക്കാരനായ സി.ബി.ഐ ഉദ്യോഗസ്ഥനാണ് മല്യക്കെതിരായ ലുക്കൗട്ട് നോട്ടീസ് ലഘൂകരിച്ച് വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ചതെന്ന് രാഹുല്‍ ആരോപിച്ചു. ഗുജറാത്ത് കേഡര്‍...
മല്ല്യയെ രക്ഷപ്പെടാന്‍ അനുവദിച്ച സി.ബി.ഐ ജോ. ഡയറക്ടര്‍ മോദിക്ക് പ്രിയപ്പെട്ടവന്: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: വിജയ് മല്ല്യക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മല്ല്യക്കെതിരെ പുറപ്പെടുവിച്ചിരുന്ന ലുക്കൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയ സി.ബി.ഐ ജോയിന്റ്...
മല്ല്യയുടെ രക്ഷപ്പെടല്‍ പ്രധാനമന്ത്രിയുടെ അറിവോടെ: രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോടികളുടെ കടവുമായി രാജ്യം വിട്ട വിജയ് മല്ല്യുയുടെ വിവാദ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി. മല്യക്കെതിരായി പുറത്തിറക്കിയ ലുക്ക് ഔട്ട് നോട്ടീസ് സി.ബി.ഐ ദുര്‍ബലപ്പെടുത്തിയത് പ്രധാനമന്ത്രിയുടെ അറിവോടെയാണെന്ന്...
മല്യക്കു രക്ഷപ്പെടാന്‍ ലുക്ക്ഔട്ട് നോട്ടീസ് ഭേദഗതി ചെയ്തു; മോദിസര്‍ക്കാരിനെ കുരുക്കിലാക്കി സുബ്രഹ്മണ്യന് സ്വാമി
ന്യൂഡല്‍ഹി: ഇന്ത്യ വിടുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയെ അറിയിച്ചുവെന്ന വ്യവസായി വിജയ് മല്യയുടെ വെളിപ്പെടുത്തലിനു പിന്നാലെ കേന്ദ്രസര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ബി.ജെ.പി നേതാവ് സുബ്രഹ്മണ്യന് സ്വാമി രംഗത്ത്. മല്യക്കു രക്ഷപ്പെടാന്‍ കേന്ദ്രസര്‍ക്കാര്‍ ലുക്ക്ഔട്ട്...
“ജെയ്റ്റ്ലി പച്ചകള്ളം പറയുന്നു”; മല്ല്യയുമായുള്ള കൂടിക്കാഴ്ചക്ക് സാക്ഷിയുണ്ടെന്ന് രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: കോടികളുടെ ബാങ്ക് വായ്പയെടുത്ത് ലണ്ടനിലേക്ക് നാടുവിടുന്നതിനു മുമ്പ് വിജയ് മല്യ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയുമായി കൂടിക്കാഴ്ച നടത്തിയതിന് തെളിവുണ്ടെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി.
അരുണ്‍ ജെയ്റ്റ്ലിയെ നേരിട്ടു കണ്ടെന്ന വിജയ്...