Tag: vigilance
വിജിലന്‍സിന്റെ ഉമ്മാക്കി കാട്ടി ഭയപ്പെടുത്താമെന്നു മുഖ്യമന്ത്രി കരുതേണ്ട: കെ.പി.എ മജീദ്
രാഷ്ട്രീയ പ്രവര്‍ത്തകരെ കേസില്‍ കുടുക്കി വായടപ്പിക്കാന്‍ നരേന്ദ്ര മോദി കാണിക്കുന്ന അതേ അടവാണ് മുഖ്യമന്ത്രി പിണറായി വിജയനും പിന്തുടരുന്നത്. കെ.എം ഷാജി എം.എല്‍.എക്കെതിരായ വിജിലന്‍സ് കേസിന്റെ ദുരുദ്ദേശ്യം വ്യക്തമാണ്. ഇത്...
മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവി
ഡി.ജി.പി മുഹമ്മദ് യാസീന്‍ പുതിയ വിജിലന്‍സ് മേധാവിയാകും. നിലവിലെ മേധാവി എന്‍.സി അസ്താന കേന്ദ്ര സര്‍വീസിലേക്ക് പോയ ഒഴിവിലേക്കാണ് മുഹമ്മദ് യാസീന്റെ നിയമനം. നിലവില്‍ ക്രൈം ബ്രാഞ്ച് ഡി.ജി.പി യാണ് അദ്ദേഹം.
നിയമനം സംബന്ധിച്ച...
അനധികൃത റോഡ് നിര്‍മ്മാണം: മുന്‍മന്ത്രി തോമസ് ചാണ്ടികികെതിരെ കേസെടുക്കാന്‍ ശുപാര്‍ശ
കോട്ടയം: വലിയകുളം സീറോ ജെട്ടി റോഡ് നിര്‍മ്മാണത്തില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട് മുന്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. കോട്ടയം വിജിലന്‍സ് എസ്.പിയാണ് ചാണ്ടിക്കെതിരെ കേസെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്.
വലിയകുളം സീറോ...
സെന്‍കുമാര്‍ കുറ്റമൊന്നും ചെയ്തിട്ടില്ലെന്ന് വിജിലന്‍സ് കോടതിയില്‍
തിരുവനന്തപുരം: ഡി.ജി.പി ടി.പി സെന്‍കുമാറിനെ കുറ്റവിമുക്തനാക്കി വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ്. അധികാരദുര്‍വിനിയോഗം നടത്തിയെന്ന പേരില്‍ ഡി.ജി.പി ടി.പി സെന്‍കുമാറിനെതിരെ സമര്‍പ്പിച്ച സ്വകാര്യ ഹര്‍ജിയിലാണ് വിജിലന്‍സിന്റെ ദ്രുതപരിശോധനാ റിപ്പോര്‍ട്ട്.
കെ.എസ്.ആര്.ടി.സി മാനേജിങ് ഡയറക്ടറായിരിക്കെ അധികാര ദുര്‍വിനിയോഗം,...
വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ്: സിപിഎം പ്രവര്ത്തകന് പിടിയില്‍
പേരാമ്പ്ര: വിജിലന്‍സ് ചമഞ്ഞ് തട്ടിപ്പ് നടത്തിയ സിപിഎം പ്രവര്ത്തകന് പേരാമ്പ്രയില്‍ പിടിയില്‍. പേരാമ്പ്ര മുളിയങ്ങല്‍ സ്വദേശി പനമ്പ്രമല് ലക്ഷം വീട്ടില്‍ സുബൈറാണ് പിടിയിലായത്. പെരിന്തല്‍മണ്ണയിലാണ് ഇയാള്‍ വിജിലന്‍സ് ഉദ്യോഗസ്ഥനായി ചമഞ്ഞതെന്നാണ് പൊലീസ് പറയുന്നത്....
കെഎസ്ആര്‍ടിസിയെ നഷ്ടത്തിലാക്കുന്നത് ജീവനക്കാര്‍ തന്നെയെന്ന് വിജിലന്‍സ്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്ന പതിനഞ്ചു ജീവനക്കാര്‍ക്കും മൂന്നു വിരമിച്ച ജീവനക്കാര്‍ക്കും സമാന്തര സര്‍വീസ് നടത്തുന്ന വാഹനങ്ങളുണ്ടെന്നു കെഎസ്ആര്‍ടിസി വിജിലന്‍സിന്റെ കണ്ടെത്തല്‍. കെഎസ്ആര്‍ടിസി തിരുവനന്തപുരം ഡിപ്പോയില്‍ ജോലി ചെയ്യുന്ന പ്യൂണിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും...
ബന്ധുനിയമനം: ജയരാജനെതിരായ കേസിന് ഹൈക്കോടതിയുടെ സ്റ്റേ
കൊച്ചി: മന്ത്രി സ്ഥാനം രാജിവെത്തലിന് കാരണമായ മുന്‍ വ്യവസായവകുപ്പ് മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധുനിയമന കേസിന് സ്റ്റേ. വിവാദ കേസിലെ എല്ലാ തുടര്‍ നടപടികളും നിര്‍ത്തിവക്കാനായി ഹൈക്കോടതിയാണ് ഉത്തരവിട്ടത്.
കേസ് അഴിമതി നിരോധന നിയമത്തിന്റെ...
ജേക്കബ് തോമസ് അവധിയില്‍; അവധിയില്‍ പ്രവേശിച്ചത് സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച്; ഹൈക്കോടതി വിമര്‍ശനവും ജിഷവധക്കേസിലെ...
സംരക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയന് കൈവിട്ടതോടെ വിജിലന്‍സ് ഡയരക്ടര്‍ സ്ഥാനത്ത് നിന്നും ജേക്കബ് തോമസ് പുറത്ത്. ഹൈക്കോടതിയില്‍ നിന്ന് നിരന്തരമുണ്ടായ വിമര്‍ശനങ്ങളും ജിഷവധക്കേസില്‍ സര്‍ക്കാറിനെ പ്രതിക്കൂട്ടിലാക്കുന്ന റിപ്പോര്‍ട്ട് നല്‍കിയതുമാണ് ജേക്കബ് തോമസിന് പുറത്തേക്കുള്ള...
ജിഷ വധക്കേസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് വിജിലന്‍സ്
തിരുവനന്തപുരം: പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ കേസ് അന്വേഷിച്ച പൊലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ റിപ്പോര്‍ട്ട്. ശാസ്ത്രീയ തെളിവുകള്‍ ശേഖരിക്കുന്നതില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും കേസ് കോടതിയില്‍ നിലനില്‍ക്കില്ലെന്നും ഡയരക്ടര്‍...
വിജിലന്‍സിന് ഹൈകോടതിയുടെ രൂക്ഷ വിമര്‍ശം; ‘സംസ്ഥാനത്ത് വിജിലന്‍സ് രാജോ?’
കൊച്ചി: വിജിലന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. സംസ്ഥാനത്ത് വിജിലന്‍സ് രാജാണോ എന്ന് കോടതി ചോദിച്ചു. മന്ത്രിസഭാ തീരുമാനങ്ങള്‍ പോലും വിജിലന്‍സ് ചോദ്യം ചെയ്യുന്നത് ന്യായീകരിക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. എന്‍. ശങ്കര്‍ റെഡ്ഡിയുടെ നിയമനവുമായി...