Thursday, September 28, 2023
Tags Video

Tag: video

അഹിതകരമായ ചോദ്യം ചോദിച്ചു; റിപ്പോര്‍ട്ടറെ ട്രംപ് ഹാളില്‍ നിന്ന് പുറത്താക്കി

യു.എസ് പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനോട് നേരിട്ട് ചോദ്യം ചോദിച്ച റിപ്പോര്‍ട്ടറെ പ്രസ് കോണ്‍ഫറന്‍സ് ഹാളില്‍ നിന്ന് പുറത്താക്കുന്ന വീഡിയോ വൈറലാകുന്നു. അഭയാര്‍ത്ഥികള്‍ക്ക് നിരോധനമേര്‍പ്പെടുത്തിയ ഉത്തരവും മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ കെട്ടാനുള്ള തീരുമാനവും ചോദ്യം...

കറന്‍സി ദുരിതത്തിന്റെ നേര്‍ക്കാഴ്ച പകര്‍ത്തിയ ഹൃസ്വചിത്രം വൈറലാവുന്നു

നരേന്ദ്ര മോദി സര്‍ക്കാര്‍ ഓര്‍ക്കാപ്പുറത്ത് പ്രഖ്യാപിച്ച 500, 1000 നോട്ടുകളുടെ നിരോധനം എല്ലാ തരം ജനങ്ങളെയും ദുരിതത്തിലേക്കാണ് തള്ളിവിട്ടത്. അധ്വാനിച്ച് സമ്പാദിച്ച പണം മുന്നറിയിപ്പൊന്നുമില്ലാതെ ഒരൊറ്റ രാത്രികൊണ്ട് വെറും കടലാസായി മാറുന്ന ദുരന്തം...

ആ വിക്കറ്റ് നീതിയോ? ജോ റൂട്ടിനെ പുറത്താക്കിയ ഉമേഷിന്റെ ക്യാച്ച് വിവാദമാവുന്നു

രാജ്‌കോട്ട് ടെസ്റ്റിന്റെ ഒന്നാം ദിനമായ ഇന്ന് ജോ റൂട്ടിനെ പുറത്താക്കാന്‍ ഉമേഷ് യാദവ് എടുത്ത റിട്ടേണ്‍ ക്യാച്ച് വിവാദമാവുന്നു. 81-ാം ഓവറില്‍ ഇംഗ്ലണ്ട് മൂന്ന് 281 എന്ന സ്ഥിതിയില്‍ നില്‍ക്കെയാണ് ഉമേഷ് സ്വന്തം...

അന്റോണിയോണിന്റെ മാസീവ്‌ സൈക്കിള്‍ റൈഡ്

സാഹസികത തേടുന്നവര്‍ക്കും അതിഷ്ടപ്പെടുന്നവര്‍ക്കും ഒന്നാന്തരമൊരു വീഡിയോ. സാഹസിക സൈക്കിള്‍ ഓട്ടക്കാരന്‍ അന്റോണിയോണ്‍ ബിസറ്റ് പ്രത്യേക ക്യാമറ ഉപയോഗിച്ച് പകര്‍ത്തിയ അദ്ദേഹത്തിന്റെ തന്നെ അപാരമായ സൈക്കിള്‍ റൈഡ്. ആരെയും ഭയപ്പെടുത്തുന്ന കൈറ്റ് സര്‍ഫിങും സ്‌കൈ ഡൈവിങും...

ഓണ്‍ലൈന്‍ വീഡിയോ പരസ്യം; ഓട്ടോമാറ്റിക് ഡൗണ്‍ലോഡിന് നിയന്ത്രണവുമായി ട്രായ്!

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ പരസ്യം കണ്ടു മുഷിഞ്ഞ വീഡിയോ പ്രേമികള്‍ക്ക് നല്ലവാര്‍ത്തയുമായി ട്രായ്. തനിയെ ഡൗണ്‍ലോഡ് ചെയ്യപ്പെടുന്ന ഓണ്‍ലൈന്‍ പരസ്യങ്ങളെ നിയന്ത്രിക്കാന്‍ ടെലികോം റഗുലേറ്ററി അതോറിറ്റി (ട്രായ്) നീക്കം നടക്കുനന്നതായി റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച...

MOST POPULAR

-New Ads-