Monday, June 14, 2021
Tags Video viral

Tag: video viral

കുട്ടികള്‍ പോണ്‍ സൈറ്റുകളിലെന്ന് പഠനം; വിഷയം തുറന്നുകാട്ടി ന്യൂസിലാന്റ് സര്‍ക്കാര്‍-വീഡിയോ വൈറല്‍

ഇന്റെര്‍നെറ്റിന്റെയും ഇലക്ടോണിക് ഉപകണങ്ങളുടെയും വര്‍ച്വര്‍ ലോകത്ത് നിന്നും കുട്ടികളെ സംരക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ ന്യൂസിലാന്റ് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. ഓണ്‍ലൈന്‍ ഉപയോഗത്തില്‍ നിന്നും രക്ഷിതാക്കളറിയാതെ കുട്ടികള്‍...

ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും ക്രിക്കറ്റ് കളിച്ച് ആളുകള്‍; വീഡിയോ വൈറല്‍

കോവിഡ് -19 നീരീക്ഷണത്തിലാക്കിയ ക്വാറന്റൈന്‍ കേന്ദ്രത്തില്‍ നിന്നും പാട്ടുപാടുന്നതിന്റെയും നൃത്തത്തിന്റെയും വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്, എന്നാല്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലെ ക്രിക്കറ്റ് കളിയാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ...

മനുഷ്യ ജീവനെക്കാളും വില താരാധന; ടി.വി ഷോ മത്സരാര്‍ഥിക്ക് വിമാനത്താവളത്തില്‍ സ്വീകരണം നല്‍കിയവര്‍ക്കെതിരെ...

കൊച്ചി: കൊറോണ ഭീതിയുടെ പശ്ചാത്തലത്തില്‍ കനത്ത നിയന്ത്രങ്ങള്‍ ഏര്‍പ്പെടുത്തിയ കൊച്ചി വിമാനത്താവളത്തില്‍ ടിവി ഷോ മത്സരാര്‍ഥിക്ക് ആരാധകര്‍ ഒത്തുകൂടി സ്വീകരണം ഒരുക്കിയ സംഭവത്തില്‍ കേസ് എടുത്തതായി എറണാകുളം ജില്ലാ കളക്ടര്‍...

പരസ്പര സമ്മതത്തോടെ ഷൂട്ട് ചെയ്ത സ്വകാര്യവീഡിയോ കാമുകന്‍ ചോര്‍ത്തി; 16 കാരി ആത്മഹത്യ...

ഗാന്ധിനഗര്‍: ഒപ്പം ചിത്രീകരിച്ച സ്വകാര്യവീഡിയ കാമുകന്‍ പുറത്താക്കിയതിന് പിന്നാലെ 16 കാരി ആത്മഹത്യ ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദിലെ ചരനഗര്‍ പ്രദേശത്തെ ആണ്‍കുട്ടിയാണ് പെണ്‍കുട്ടിക്കൊപ്പമുള്ള സ്വകാര്യ വീഡിയോ ചോര്‍ത്തിയത്.

പരിക്കേറ്റവരെ നടുറോഡിലിട്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്; ദൃശ്യങ്ങള്‍ വിവാദമാവുന്നു

ന്യൂഡല്‍ഹി: വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതിഷേധക്കാര്‍ പരസ്പരം ഏറ്റുമുട്ടിയതോടെ സംഘര്‍ഷത്തില്‍ പരിക്കേറ്റ സിഎഎ പ്രതിഷേധക്കാരെകൊണ്ട് ദേശീയഗാനം ചൊല്ലിച്ച് ഡല്‍ഹി പോലീസ്. പരിക്കേറ്റ് റോഡില്‍...

കിണറ്റില്‍ വീണ ആനയെ ആര്‍ക്കിമിഡിസ് തത്വം ഉപയോഗിച്ച് രക്ഷിച്ചു

ജാര്‍ഖണ്ഡിലെ ഗുല്‍മ ജില്ലയിലുള്ള ആമ്്‌ലിയ ടോലി ഗ്രാമത്തില്‍ കിണറ്റില്‍ വീണ ആനയെ ആര്‍ക്കിമിഡിസ് തത്ത്വമുപയോഗിച്ച് രക്ഷിച്ചു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുലര്‍ച്ചെയോടെയാണ് ആനയെ കിണറ്റില്‍ വീണ നിലയില്‍ പ്രദേശവാസികള്‍ കണ്ടത്....

ആ ചുമലുകള്‍ക്കുടമ ജൈസല്‍; ജെയ്‌സലിന്‌ സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ

ദുരന്തമുഖത്ത് രക്ഷാപ്രവത്തനം നടത്തിയ ജെയ്‌സലിന്‌ സാമൂഹ്യമാധ്യമങ്ങളിലുള്‍പ്പെടെ പ്രശംസ. സ്ത്രീകളടക്കമുള്ളവരെ തന്റെ പുറത്ത് ചവിട്ടി നിന്ന് ബോട്ടിലേക്ക് കയറാന്‍ സഹായിച്ച നീല ഷര്‍ട്ടുകാരനെ വാഴ്ത്തുകയാണ് സോഷ്യല്‍ മീഡിയ. ദുരന്തമുഖത്ത് ചെറുപ്പക്കാര്‍ നടത്തുന്ന മാതൃകാരക്ഷാപ്രവര്‍ത്തനം നേരത്തെ...

മഴവെള്ളപ്പാച്ചിലില്‍ വാഹനങ്ങള്‍ ഒലിച്ചുപോയി; യാത്രക്കാര്‍ രക്ഷപ്പെടുന്ന ദൃശ്യം വൈറല്‍

മുസൂരി: കനത്ത മഴയില്‍ പുഴകള്‍ കരകവിഞ്ഞ് റോഡില്‍ കുത്തിയൊഴുകിയതോടെ വാഹനങ്ങള്‍ ഒലിച്ചുപോയി. ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി നഗരത്തിലാണ് സംഭവം. മഴവെള്ളം കുത്തിയൊഴുകിയതോടെ റോഡിലുണ്ടായിരുന്ന കാറും ഓട്ടോറിക്ഷയും പ്രളയത്തിലകപ്പെടുകയായിരുന്നു. #WATCH: Passengers in 2 cars &...

മൂന്ന് പേര്‍ ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ചു; നാലാമന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചു

ലഖ്നൗ: മൂന്നു പുരുഷന്മാര്‍ ചേര്‍ന്ന് യുവതി തട്ടിയെടുത്ത് പീഡിപ്പിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഉത്തര്‍പ്രദേശിലെ ഉന്നാവിയിലാണ് നാടിനെ സംഭവം. മൂന്നുപേര്‍ ചേര്‍ന്ന് യുവതിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന നാലാമന്‍ തന്നെയാണ് പകര്‍ത്തി ഓണ്‍ലൈനില്‍ പ്രചരിപ്പിക്കുകയായിരുന്നു. അതേസമയം...

ഉത്തര്‍ പ്രദേശില്‍ നിയമവിദ്യാര്‍ഥിയെ തല്ലികൊന്നു

അലഹബാദ്: ഉത്തര്‍ പ്രദേശില്‍ 26 കാരനായ ദലിത് നിയമവിദ്യാര്‍ഥിയെ അക്രമി സംഘം തല്ലികൊന്നു. അലഹബാദിലെ റസ്‌റ്റോറന്റില്‍ വെച്ചാണ് ഒരു സംഘം ആളുകള്‍ യു.പി സ്വദേശിയായ ദിലീപിനെ ഹോക്കി സ്റ്റിക്കുകളും ഇഷ്ടികയും ഉപയോഗിച്ച് തല്ലിക്കൊന്നത്. വെള്ളിയാഴ്ച...

MOST POPULAR

-New Ads-