Tag: video
റോഡില്‍ നിന്ന് കിട്ടിയ തുണി മാസ്‌ക്കാക്കി കുരങ്ങന്‍; വൈറലായി വീഡിയോ
മാസ്‌ക് വയ്ക്കാത്തവരെ ഓടിച്ചിട്ട് പിടിക്കേണ്ടി വരുന്ന ഗതികേടിലാണ് പൊലീസും ആരോഗ്യപ്രവര്‍ത്തകരും. എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമാകുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. കയ്യില്‍ കിട്ടിയ തുണി മാസ്‌കായി ധരിച്ച് മാതൃക...
ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി)ലെ നിയമപരമായ അപാകതകള്‍
ദേശീയ പൗരത്വ രജിസ്റ്റര്‍(എന്‍.ആര്‍.സി)ലെ നിയമപരമായ അപാകതകളെ സംബന്ധിച്ച് സുപ്രീംകോടതി അഭിഭാഷകന്‍ മുഹമ്മദ് ഷാ 'ചന്ദ്രിക'യുമായി സംസാരിക്കുന്നു.
ഡ്രെയിനേജിന് മുകളിലെ ഫുട്പാത്ത് തകര്‍ന്ന് രണ്ട് പേര്‍ക്ക് പരിക്ക്; വീഡിയോ
രാജസ്ഥാനിലെ സിറോഹിയില്‍ ഒരു ഡ്രെയിനിനു മുകളിലൂടെ നിര്‍മിച്ച ഫുട്പാത്തിന്റെ ഒരു ഭാഗം തകര്‍ന്ന് വീണ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.
സംഭവത്തിന്റെ വീഡിയോ വാര്‍ത്താ ഏജന്‍സി...
മലപ്പുറം അലിഗഢ് കാമ്പസിനോടുള്ള വിവേചനം അവസാനിപ്പിക്കണം; ലോക്‌സഭയില്‍ പി.കെ കുഞ്ഞാലിക്കുട്ടി
ന്യൂഡല്‍ഹി: മലപ്പുറം പെരിന്തല്‍മണ്ണയിലെ അലിഗഢ് സര്‍വകലാശാലയോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന വിവേചനം അവസാനിപ്പിക്കണമെന്ന് മുസ്ലിംലീഗ് ദേശീയ നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. കാമ്പസിന്റെ അടിസ്ഥാന വികസനത്തിന് ആവശ്യമായ ഫണ്ട് അനുവദിക്കണമെന്നും...
ടിക് ടോക് ദുരന്തം; വിഡിയോ ചെയ്യാന്‍ പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ 19കാരനെ കാണാനില്ല
ഗൊരഖ്പൂര്‍: ടിക് ടോകില്‍ സാഹസികത കാണിക്കാന്‍ വേണ്ടി പാലത്തില്‍ നിന്ന് താഴേക്ക് ചാടുന്ന വീഡിയോ ചെയ്ത രണ്ടു പേരില്‍ ഒരാളെ കാണാതായി. ഉത്തര്‍പ്രദേശിലെ ഡയോറിയ ...
എന്തൊരു കണ്‍ട്രോള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ജോര്‍ദാന്റെ അത്ഭുത ക്യാച്ച്
വെല്ലിങ്ടണ്‍: ട്രാന്‍സ് ടാസ്മാന്‍ ട്വന്റി 20 സീരിസില്‍ ന്യൂസിലാന്റിനെതിരെ ഇംഗ്ലണ്ടിന്റെ ക്രിസ് ജോര്‍ദന്‍ എടുത്ത ക്യാച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാവുന്നു. ആദില്‍ റാഷിദിന്റെ പന്തില്‍ കൊളിന്‍ ഡെ ഗ്രാന്‍ഹോമിനെ പുറത്താക്കാന്‍ ലോങ് ഓഫില്‍...
ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടി; ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പുറത്തുവിട്ട വീഡിയോക്കെതിരെ പരാതി
അഹമ്മദാബാദ്: ഗുജറാത്ത് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മുസ്‌ലിം വിരുദ്ധത പ്രചരിപ്പിക്കുന്ന വീഡിയോയുമായി ബിജെപി. ബാങ്ക് വിളി കേള്‍ക്കുമ്പോള്‍ ഭയപ്പെടുന്ന പെണ്‍കുട്ടിയുടെ വീഡിയോ പ്രചരിപ്പിച്ചാണ് ബിജെപി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ശ്രമിക്കുന്നത്.
വീഡിയോക്കെതിരെ പരാതിയുമായി മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗോവിന്ദ്...
വന്നു, കണ്ടു ഗോളടിച്ചു; എവര്‍ട്ടനിലേക്കുള്ള റൂണിയുടെ രണ്ടാം വരവ് തകര്‍പ്പന്‍ ഗോളോടെ
മാഞ്ചസ്റ്റര്‍ യുനൈറ്റഡില്‍ നിന്ന് എവര്‍ട്ടനിലേക്ക് കൂടുമാറിയ സ്‌ട്രൈക്കര്‍ വെയ്ന്‍ റൂണി തന്റെ മുന്‍ ക്ലബ്ബിലേക്കുള്ള മടക്കം ആഘോഷമാക്കിയത് തകര്‍പ്പന്‍ ഗോളോടെ. താന്‍സാനിയയില്‍ പ്രീസീസണ്‍ സന്ദര്‍ശനം നടത്തുന്ന എവര്‍ട്ടനു വേണ്ടി കെനിയന്‍ ടീം ഗോര്‍...
കോണ്‍ഫെഡറേഷന്‍ കപ്പ്: ഓസ്‌ട്രേലിയയെ വീഴ്ത്തി ജര്‍മനിയുടെ പരീക്ഷണ സംഘം
സോചി: ഫിഫ കോണ്‍ഫെഡറേഷന്‍ കപ്പില്‍ യുവതാരങ്ങളുമായി പരീക്ഷണ ടീമിനെ ഇറക്കിയ ജര്‍മനിക്ക് ജയം. രണ്ടിനെതിരെ മൂന്നു ഗോളിന് ഓസ്‌ട്രേലിയയെയാണ് ജോക്കിം ലോയുടെ സംഘം വീഴ്ത്തിയത്. ലാര്‍സ് സ്റ്റിന്‍ഡില്‍, ജുലിയന്‍ ഡ്രാക്സ്ലര്‍, ലിയോണ്‍ ഗോരെറ്റ്‌സ്‌ക...
ഫിഫയുടെ പുതിയ പരിഷ്‌കാരം പണി തുടങ്ങി; ചിലിക്ക് നഷ്ടമായത് ഉറച്ച ഗോള്‍, വിവാദം പുകയുന്നു
റഫറിയുടെ തീരുമാനങ്ങള്‍ കുറ്റമറ്റതാക്കാന്‍ ഉദ്ദേശിച്ച് ഫിഫ നടപ്പിലാക്കിയ വീഡിയോ അസിസ്റ്റന്റ് റഫറി (വി.എ.ആര്‍) സംവിധാനത്തിന്റെ ആദ്യത്തെ പ്രമുഖ ഇരയായത് കോപ അമേരിക്ക ചാമ്പ്യന്മാരായ ചിലി. കോണ്‍ഫെഡറേഷന്‍ കപ്പില്‍ കാമറൂണിനെതിരായ മത്സരത്തിലാണ് ഗോളെന്നുറച്ച അവസരം...